World

23 വർഷങ്ങൾക്ക് ശേഷം യുഎസ് സൈന്യം ഇറാഖ് വിടുന്നു ; സെപ്റ്റംബറോടെ പൂർണ്ണമായും പിന്മാറുമെന്ന് ട്രംപിന്റെ പ്രഖ്യാപനം

23 വർഷങ്ങൾക്ക് ശേഷം യുഎസ് സൈന്യം ഇറാഖ് വിടുന്നു ; സെപ്റ്റംബറോടെ പൂർണ്ണമായും പിന്മാറുമെന്ന് ട്രംപിന്റെ പ്രഖ്യാപനം

വാഷിംഗ്ടൺ: ഇറാഖിൽ സദ്ദാം ഹുസൈൻ ഭരണകൂടത്തെ അട്ടിമറിക്കാൻ 2003-ൽ അമേരിക്ക ആരംഭിച്ച ഇരുപത്തിമൂന്ന് വർഷം നീണ്ട തന്ത്രപ്രധാന സൈനിക ദൗത്യത്തിന് ഔദ്യോഗികമായി തിരശ്ശീല വീഴുന്നു. ഇറാഖിൽ അവശേഷിക്കുന്ന...

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്താനിരുന്ന 500% തീരുവ 100% ആയി കുറച്ച് യുഎസ്

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്താനിരുന്ന 500% തീരുവ 100% ആയി കുറച്ച് യുഎസ്

മോസ്കോയിൽ നിന്നുള്ള ഇന്ധന ഇറക്കുമതിയുടെ പേരിൽ ഭാരതത്തിനും ചൈനയ്ക്കുമെതിരെ നടപ്പിലാക്കാൻ ആലോചിച്ചിരുന്ന കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താൻ യുണൈറ്റഡ് സ്റ്റേറ്റ്സ് തയ്യാറെടുക്കുന്നു. റഷ്യൻ എണ്ണയ്ക്കും പ്രകൃതിവാതകത്തിനും...

ഹോർമുസ് കടലിടുക്കിൽ ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ഇറാനിയൻ കപ്പലുകൾക്ക് പൂർണ്ണ ഉപരോധം; മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് പാത തുറന്ന് നൽകും

ഹോർമുസ് കടലിടുക്കിൽ ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; ഇറാനിയൻ കപ്പലുകൾക്ക് പൂർണ്ണ ഉപരോധം; മറ്റ് രാജ്യങ്ങളിലെ കപ്പലുകൾക്ക് പാത തുറന്ന് നൽകും

ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് ഇറാന് മേൽ സൈനികവും സാമ്പത്തികവുമായ ഉപരോധം കടുപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന്റെ നീക്കം. തന്ത്രപ്രധാനമായ ഈ സമുദ്രപാതയിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ സഞ്ചാരം പൂർണ്ണമായി തടയുന്ന...

അഴിമതിവിരുദ്ധ നടപടി: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിനെ  പുറത്താക്കി

അഴിമതിവിരുദ്ധ നടപടി: മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവിനെ  പുറത്താക്കി

ബീജിങ്: അഴിമതിക്കും പാർട്ടി അച്ചടക്ക ലംഘനങ്ങൾക്കുമെതിരെയുള്ള നടപടിയുടെ ഭാഗമായി ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന , സിൻജിയാങ് പ്രവിശ്യയിലെ മുൻ പാർട്ടി മേധാവി മാ...

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

ഹോർമുസിൽ കപ്പലുകൾക്ക് 20% സുരക്ഷാ ഫീസ് ; തീരുമാനം പിൻവലിച്ച് ട്രംപ് ; പകരം യുഎസിലേക്ക് ഗൾഫ് നിക്ഷേപങ്ങൾ

വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് മേൽ ചുമത്താൻ നിശ്ചയിച്ചിരുന്ന 20 ശതമാനം നികുതി അഥവാ സുരക്ഷാ ഫീസ് അമേരിക്ക പിൻവലിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ആരംഭിച്ച് അമേരിക്ക ; തുടർച്ചയായ മൂന്നാം രാത്രിയും ശക്തമായ ബോംബാക്രമണം ; മുന്നറിയിപ്പുമായി നെതന്യാഹു

ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം ആരംഭിച്ച് അമേരിക്ക ; തുടർച്ചയായ മൂന്നാം രാത്രിയും ശക്തമായ ബോംബാക്രമണം ; മുന്നറിയിപ്പുമായി നെതന്യാഹു

ടെഹ്റാൻ : പശ്ചിമേഷ്യയെ കടുത്ത യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് തുടർച്ചയായ മൂന്നാം രാത്രിയും...

പുടിനെ ആണവായുധത്തിൽ നിന്ന് പിന്തിരിപ്പിച്ചത് മോദി”; ഇന്ത്യൻ സമാധാന ശ്രമങ്ങളെ വാനോളം പുകഴ്ത്തി പോളണ്ട്

പുടിനെ ആണവായുധത്തിൽ നിന്ന് പിന്തിരിപ്പിച്ചത് മോദി”; ഇന്ത്യൻ സമാധാന ശ്രമങ്ങളെ വാനോളം പുകഴ്ത്തി പോളണ്ട്

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന സമാധാന ശ്രമങ്ങളെ വാനോളം പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വ്ളാഡിസ്ലാവ് തെയോഫിൽ ബാർട്ടോസെവ്സ്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

യുഎൻ സുരക്ഷാ കൗൺസിൽ സീറ്റിനായി  ഭാരതം 1975-ൽ പാകിസ്താനോട് പിൻവാങ്ങേണ്ടി വന്ന ആ കടുത്ത വോട്ടിങ് പോരാട്ടം മറക്കുമോ?

യുഎൻ സുരക്ഷാ കൗൺസിൽ സീറ്റിനായി ഭാരതം 1975-ൽ പാകിസ്താനോട് പിൻവാങ്ങേണ്ടി വന്ന ആ കടുത്ത വോട്ടിങ് പോരാട്ടം മറക്കുമോ?

പശ്ചിമേഷ്യൻ പ്രതിസന്ധികളും ഉക്രൈൻ യുദ്ധവും മൂലം ആഗോള ഭൗമരാഷ്ട്രീയം കടുത്ത വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലേക്ക് (UNSC) താൽക്കാലിക അംഗത്വത്തിനായുള്ള ശക്തമായ നയതന്ത്ര പ്രചാരണത്തിന്...

മോദിയുടെ ഓസ്ട്രേലിയൻ-ന്യൂസിലൻഡ് സന്ദർശനം: ആഗോള മാദ്ധ്യമങ്ങളുടെ ‘ഹിറ്റ്ജോബ്’ പദ്ധതി തകർത്ത് ഇന്ത്യയുടെ വൻ നയതന്ത്ര വിജയം

മോദിയുടെ ഓസ്ട്രേലിയൻ-ന്യൂസിലൻഡ് സന്ദർശനം: ആഗോള മാദ്ധ്യമങ്ങളുടെ ‘ഹിറ്റ്ജോബ്’ പദ്ധതി തകർത്ത് ഇന്ത്യയുടെ വൻ നയതന്ത്ര വിജയം

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒടുവിലത്തെ ഓസ്ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം വൻ വിജയമായതോടെ ആഗോള തലത്തിൽ ഇന്ത്യയുടെ ശത്രുക്കൾ കടുത്ത അങ്കലാപ്പിലെന്ന് റിപ്പോർട്ട്. ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യ...

ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ ; ഹോർമുസിൽ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത പ്രതിഷേധമറിയിച്ച് വിദേശകാര്യമന്ത്രാലയം

ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ ; ഹോർമുസിൽ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത പ്രതിഷേധമറിയിച്ച് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി : ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും മറ്റ് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ...

യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു

അബുദാബി : ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണവുമായി ഇറാൻ. ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഒമാൻ കടൽ അതിർത്തിക്കുള്ളിൽ, ഹൊർമുസ്...

20% കൂടുതൽ ആണ്, ഞങ്ങൾ അതിൽ കുറവേ വാങ്ങൂ; ട്രംപിന്റെ പുതിയ ടാക്സ് പ്രഖ്യാപനത്തെ ട്രോളി ഇറാൻ വിദേശകാര്യ മന്ത്രി

20% കൂടുതൽ ആണ്, ഞങ്ങൾ അതിൽ കുറവേ വാങ്ങൂ; ട്രംപിന്റെ പുതിയ ടാക്സ് പ്രഖ്യാപനത്തെ ട്രോളി ഇറാൻ വിദേശകാര്യ മന്ത്രി

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെഏക 'സംരക്ഷകർ' തങ്ങളാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതിന് പിന്നാലെ, ട്രംപിനെ പരസ്യമായി പരിഹസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ്...

ആറ് ഇറാനിയൻ നഗരങ്ങളെ ലക്ഷ്യമാക്കി യുഎസ് ബോംബാക്രമണം; ഉഭയകക്ഷി കരാർ റദ്ദാക്കി ഇറാൻ; മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധപ്രഖ്യാപനം

ആറ് ഇറാനിയൻ നഗരങ്ങളെ ലക്ഷ്യമാക്കി യുഎസ് ബോംബാക്രമണം; ഉഭയകക്ഷി കരാർ റദ്ദാക്കി ഇറാൻ; മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധപ്രഖ്യാപനം

ഇറാനിലെ ആറ് പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി യുഎസ് സെൻട്രൽ കമാൻഡ് വൻതോതിൽ വ്യോമാക്രമണം നടത്തി. ബുഷെർ, ചബഹാർ, ജാസ്ക്, കൊണാരക്, അബു മൂസ, ബന്ദർ അബ്ബാസ് എന്നീ...

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

ഹോർമുസ് കടലിടുക്ക് അമേരിക്ക കൈവശം വെയ്ക്കും, കാവൽ നിൽക്കാൻ പ്രതിഫലം വേണം; ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപിന്റെ പ്രഖ്യാപനം

ഇറാനുമായുള്ള സൈനിക സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കെ, ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൻറെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കണമെന്ന ആഹ്വാനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്...

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

തീവ്രവാദത്തോടും വിദ്വേഷത്തോടും സന്ധി ചെയ്യില്ല! രാജ്യത്തെ ജൂത പൗരന്മാരുടെ സുരക്ഷയ്ക്കായി 2700 കോടി നീക്കിവെച്ച് യുകെ

യുകെയിലെ ജൂത സമൂഹങ്ങൾക്ക് നേരെയുള്ള വിദ്വേഷ ആക്രമണങ്ങളും യഹൂദവിരുദ്ധതയും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അവരെ സംരക്ഷിക്കുന്നതിനായി അടുത്ത മൂന്ന് വർഷത്തേക്ക് 250 ദശലക്ഷം പൗണ്ട് (ഏകദേശം 2700 കോടിയിലധികം...

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി; മൂന്ന് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർത്തതായി ഇറാൻ, തിരിച്ചടിച്ച് അമേരിക്ക

ജോർദാൻ, ബഹ്റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് തങ്ങൾ മൂന്ന് ഘട്ടങ്ങളിലായി ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി...

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

  പാകിസ്താനിൽ ഭരണകൂടത്തിന് മേൽ പിടിമുറുക്കുന്ന സൈനിക നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി പ്രമുഖ രാഷ്ട്രീയ നേതാവ് രംഗത്ത്. പാക് സൈനിക മേധാവി ജനറൽ അസിം മുനീറിന് നേരെയാണ്...

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ കടുത്ത ആക്രമണം; കുവൈറ്റിലും ബഹ്റൈനിലും വ്യാപക നാശനഷ്ടം; പശ്ചിമേഷ്യ യുദ്ധഭീതിയിൽ

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ അതിരൂക്ഷമാകുന്നു. കുവൈറ്റിലെയും ബഹ്റൈനിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തിങ്കളാഴ്ചയും ഇറാൻ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. കുവൈറ്റിലെ അലി...

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാനെ തൊട്ടാൽ! ട്രംപും നെതന്യാഹുവും അടക്കം 13 ആഗോള നേതാക്കളെ വധിക്കാൻ ഇറാന്റെപ്രതികാരപ്പട്ടിക

പശ്ചിമേഷ്യയെ ഒന്നടങ്കം ഭീതിയിലാഴ്ത്തി അമേരിക്കൻ-ഇസ്രായേൽ സഖ്യത്തിനെതിരെ കടുത്തപ്രതികാര പ്രഖ്യാപനവുമായി ഇറാൻ. യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിൽഇറാന്റെ പരമാധികാരി ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇതിന്കാരണക്കാരായ 13...

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

ബാങ്കോക്കിനെ നടുക്കി പബ്ബിൽ വൻ തീപിടിത്തം; 27 പേർ വെന്തുമരിച്ചു, 22 പേരുടെ നില അതീവഗുരുതരം, മരണസംഖ്യ ഉയർന്നേക്കാം!

ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പ്രശസ്തമായ പബ്ബിലുണ്ടായ വൻതീപിടിത്തത്തിൽ 27 പേർ വെന്തുമരിച്ചു. നിരവധി വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ 63 പേർക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരം. ഇതിൽ...

Latest News