ടെൽ അവീവ്: ഹമാസ് ഭീകരർക്കെതിരായി കരയുദ്ധം ആരംഭിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിന്റെ രണ്ടാം ഘട്ടം ആവർത്തിച്ചതായി അദ്ദേഹം പറഞ്ഞു. ടെൽ അവീവിൽ ഒരു പത്രസമ്മേളനത്തിൽ...
കൊളംബോ : ശ്രീലങ്കൻ സായുധസേനയുടെ പരിശീലനത്തിനായി ഇന്ത്യ അധിക ധനസഹായം നൽകുമെന്ന് ഇന്ത്യൻ ഹൈകമ്മീഷൻ അറിയിച്ചു. 59 ലക്ഷത്തോളം രൂപയാണ് അധികമായി നൽകുക. ആക്ടിംഗ് ഇന്ത്യൻ ഹൈക്കമ്മീഷണർ...
കസാക്കിസ്ഥാനിൽ ഉരുക്ക് വ്യവസായ ഭീമൻ ആർസെലർ മിത്തലിന്റെ ഉടമസ്ഥതയിലുള്ള കൽക്കരി ഖനിയിൽ തീപിടുത്തം. തീപിടിത്തത്തിൽ 21 പേർ മരിച്ചതായി സ്ഥിരീകരിച്ചു. മീഥൈൻ വാതകം ചോർന്നതാണ് അപകടത്തിന് കാരണമായി...
ടെഹ്റാൻ: ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മത പോലീസിന്റെ മർദ്ദനത്തിന് ഇരയായ 16 കാരി മരിച്ചു. ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അർമിത ഗരവന്ദ് ആണ്...
ടെൽ അവീവ് : ഒക്ടോബർ ഏഴിന് ഇസ്രായേലിൽ നുഴഞ്ഞുകയറി ഭീകരാക്രമണം നടത്തി 1400 ഓളം പേരെ വധിച്ചതിൽ മുഖ്യസൂത്രധാരനായ ഹമാസിന്റെ പാരാഗ്ലൈഡർ കമാൻഡറെ വധിച്ചതായി ഇസ്രായേൽ. ഇസ്രായേൽ...
ന്യൂഡൽഹി: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയത്തിൽ നിന്നും വിട്ടുനിന്ന് ഇന്ത്യ. അമേരിക്ക ഉൾപ്പെടെ 14 രാജ്യങ്ങൾ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. ഇന്ത്യ...
ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരെ ചെന്നൈയിൽ ഒരു വിക്കറ്റിന് പരാജയപ്പെട്ടതോടെ, ഈ ലോകകപ്പിലെ പാകിസ്താന്റെ സാധ്യതകൾ ഏറെക്കുറേ അവസാനിച്ചു. കളിച്ച 6 മത്സരങ്ങളിൽ നാലെണ്ണത്തിലും പാകിസ്താൻ തോറ്റതോടെയാണ് ഇത്. 1999ന്...
വാഷിംഗ്ടൺ: അമേരിക്കയിലെ മെയ്നിൽ 18 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടത്തിയ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. റോബർട്ട് കാർഡ് എന്ന അക്രമിയുടെ മൃതദേഹമാണ് അമേരിക്കൻ ഏജൻസികൾ കണ്ടെടുത്തിരിക്കുന്നത്....
വാഷിംഗ്ടൺ; ഇസ്രായേൽ-ഹമാസ് യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ യുദ്ധത്തിനെതിരായ പ്രമേയം പാസാക്കി യുഎൻ പൊതുസഭ. ജോർദാൻ അവതരിപ്പിച്ച പ്രമേയം പാസായി. 120 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തപ്പോൾ 14...
ചെന്നൈ: ലോകകപ്പിൽ പാകിസ്താന്റെ പരാജയ പരമ്പര തുടരുന്നു. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒരു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പാകിസ്താനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ്...
തായ്പേയ്: കാതിൽ അസ്വാഭാവിക ശബ്ദം മുഴങ്ങുന്നു എന്ന പരാതിയുമായി ഡോക്ടറെ സമീപിച്ച സ്ത്രീക്ക് ഉണ്ടായത് ഞെട്ടിക്കുന്ന അനുഭവം. തായ്വാൻ സ്വദേശിനിയായ 64 വയസ്സുകാരിയാണ് ശബ്ദത്തിന്റെ രഹസ്യമറിയാൻ ഡോക്ടറെ...
മലപ്പുറം: സർവ്വപരിധികളും ലംഘിച്ച് ഇസ്രായേലിൽ ക്രൂരത തുടരുന്ന ഹമാസ് ഭീകരർക്ക് പിന്തുണയുമായി ജമാഅത്തെ ഇസ്ലാമിയുടെ യുവജനവിഭാഗമായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള. ഹമാസ് ഭീകര നേതാവ് ഖാലിദ്...
ലണ്ടന്: പ്രകൃതിയിലുണ്ടാവുന്ന എല്ലാ മാറ്റങ്ങളെയും നമ്മള് പലപ്പോഴം സാകൂതം ശ്രദ്ധിക്കാറുണ്ട്. അവയില് പ്രകടമായി വരുന്ന മാറ്റങ്ങള്ക്ക് പലപ്പോഴും നിഗൂഡ സ്വഭാവമാണ് നമ്മള് കൊടുക്കാറ്. അപ്പോള് പെട്ടെന്ന് ഒരു...
ഗാസ: ഒക്ടോബർ 7ലെ ഭീകരാക്രമണത്തിലൂടെ ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് നേതാക്കൾ. എന്നാൽ അതിന് കുറച്ച് കൂടി സമയം ആവശ്യമാണ്. ഇസ്രയേൽ വ്യോമാക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തിൽ,...
ജീവിതത്തിൽ വിജയം സ്വന്തമാക്കാനും സാമ്പത്തിക അടിത്തറ സുരക്ഷിതമാക്കാനും ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. ജീവിതവിജയത്തിനായി എന്താണ് ചെയ്യേണ്ടത് എന്ന ആശയക്കുഴപ്പമാണ് പലർക്കും ഉള്ളത്. എന്നാൽ തന്റെ വിജയമന്ത്രം...
മോസ്കോ : ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മോസ്കോയിൽ വെച്ച് ഹമാസ് ഭീകരരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. റഷ്യൻ സ്റ്റേറ്റ് മീഡിയ ആണ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്....
സിയോൾ: സൈന്യത്തിൽ സ്വവർഗ ലൈംഗികത നിരോധിച്ച നിയമം ശരിവെച്ച് ദക്ഷിണ കൊറിയൻ ഭരണഘടനാ കോടതി. സ്വവർഗലൈംഗികത സൈന്യത്തിന്റെ യുദ്ധശേഷിക്കും അച്ചടക്കത്തിനും ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ തീരുമാനം. സൈനിക...
ടെല് അവീവ് : യുദ്ധവിമാനങ്ങളുടെ ആക്രമണത്തിലൂടെ മൂന്നു മുതിര്ന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രയേല് സൈന്യം. ദരജ് തുഫ ബറ്റാലിയനിലെ മുതിര്ന്ന ഭീകരരാണ് മരിച്ചതെന്ന് ഇസ്രയേല് സേന അറിയിച്ചു....
ബെയ്ജിങ്: ചൈനയുടെ മുൻപ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. വെള്ളിയാഴ്ച പുലർച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. 2013 മുതൽ...
ഇസ്ലാമാബാദ്: ഡാർവിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിച്ച കോളേജ് പ്രൊഫസറെ കൊണ്ട് നിർബന്ധിപ്പിച്ച് ക്ഷമാപണം നടത്തിച്ച് മതപണ്ഡിതസംഘം. പാകിസ്താനിലാണ് സംഭവം. ബന്നുവിലെ ഗവൺമെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജിലാണ് സംഭവം....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies