ന്യൂ മെക്സികോ : ബഹിരാകാശത്തേക്ക് വിനോദയാത്ര പുറപ്പെട്ട് ആദ്യ സംഘം. യുഎസ് ബഹിരാകാശ കമ്പനിയായ വെർജിൻ ഗലാക്റ്റിക്കാണ് വാണിജ്യാടിസ്ഥാനത്തിൽ ആളുകൾക്ക് ബഹിരാകാശത്തേക്ക് വിനോദയാത്ര ഒരുക്കിയത്. സഞ്ചാരികളും ജീവനക്കാരുമായി...
ബെയ്ജിംഗ് : കുട്ടികൾ ഉണ്ടാകുന്ന ദമ്പതിമാർക്ക് പണം ഓഫർ ചെയ്ത് ചൈനീസ് ട്രാവൽസ് കമ്പനി. ഒരു കുട്ടി ഉണ്ടായാൽ 50,000 യുവാൻ നൽകുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തത്....
കൊച്ചി : ഈജിപ്ത് സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭക്ഷണമൊരുക്കിയത് മലയാളി. എറണാകുളം ഏലൂർ പാണാട്ടിൽ അനൂപ് അഷറഫ് എന്ന യുവാവാണ് കെയ്റോയിലെത്തിയ മോദിക്ക് മുന്നിലേക്ക് ഇഷ്ടവിഭവങ്ങൾ...
ഇസ്ലാമാബാദ് : പെരുന്നാൾ ദിനത്തിൽ വിശ്വാസികൾക്ക് ആശംസകൾ നേർന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ പെരുന്നാളായിരുന്നു ഈ വർഷത്തേത് എന്ന്...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ശ്രദ്ധേയമായ സ്വാധീനം...
കൊല്ലം : ഖത്തറിൽ വാഹനാപകടത്തിൽ അഞ്ച് പേർ പിടിയിൽ. കൊല്ലം സ്വദേശികളായ മൂന്ന് പേരും തമിഴ്നാട് സ്വദേശികളായ രണ്ട് പേരുമാണ് മരിച്ചത്. ശക്തികുളങ്ങര കല്ലുംമൂട്ടിൽ തോപ്പിൽ റോഷിൻ...
ന്യൂഡൽഹി : ഖാലിസ്ഥാൻ തീവ്രവാദികളുടെ പേരിൽ ഇന്ത്യയ്ക്കെതിരെ ഗൂഡാലോചന നടത്തുന്നത് പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ ആണെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഖാലിസ്ഥാനി ഭീകരരുമായി ഐഎസ്ഐ...
പാരിസ് : ഫുട്ബോൾ മത്സരങ്ങളിൽ ശിരോവസ്ത്രം നിരോധിക്കാൻ ഫെഡറേഷന് അർഹതയുണ്ടെന്ന് ഫ്രഞ്ച് കോടതി. ഹിജാബ് അല്ലെങ്കിൽ ശിരോവസ്ത്രം ധരിച്ച ഫുട്ബോൾ കളിക്കുന്നവരുടെ കൂട്ടായ്മയായ 'ലെസ് ഹിജാബ്യൂസ്' -...
സ്റ്റോക്ഹോം : പെരുന്നാളിന് മസ്ജിദിന് മുന്നിൽ നിന്ന് ഖുർആൻ കത്തിച്ച് യുവാവ്. സ്വീഡനിലെ സ്റ്റോക്ഹോമിൽ ഇന്നലെയായിരുന്നു സംഭവം. കോടതി അനുമതി നൽകിയതിനെ തുടർന്നാണ് യുവാവ് ഖുർആൻ കത്തിച്ചത്....
ജനീവ: സായുധ കലാപങ്ങൾക്കായി കുട്ടികളെ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഇന്ത്യയെ നീക്കി യുഎൻ. സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടാറസാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. കുട്ടികളുടെ...
ന്യൂയോർക്ക്: ടൈറ്റൻ സമുദ്ര പേടക അപകടത്തിൽപ്പെട്ട് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. യുഎസ് കോസ്റ്റ് ഗാർഡിനെ ഉദ്ധരിച്ചാണ് പാശ്ചാത്യ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. പേടകത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം...
ന്യൂഡൽഹി: പാകിസ്താനെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഒരു അംഗം തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നയിടത്തോളം കാലം ഇന്ത്യയ്ക്ക് സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ)...
യുഎഇ: സൗദിയുടെ തീരദേശ നഗരമായ ജിദ്ദയിലെ യുഎസ് കോൺസുലേറ്റലിന് നേരെ ആക്രമണം. ഇന്നലെ വൈകീട്ടോടെയുണ്ടായ ആക്രമണത്തിൽ രണ്ട് മരണം. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും തോക്കുധാരിയുമാണ് കൊല്ലപ്പെട്ടത്. അജ്ഞാതരാണ്...
കീവ്: റഷ്യൻ അധിനിവേശം തുടരുന്ന യുക്രെയ്ന് അമേരിക്കയുടെ സഹായം. യുഎസ് ഡിപ്പാർട്ട്മെന്റ്സ് ഓഫ് ഡിഫൻസ് യുക്രെയ്ന് നിർണായകമായ സുരക്ഷാ, പ്രതിരോധ ആവശ്യങ്ങൾ നിരവേറ്റുന്നതിനായി സഹായം പ്രഖ്യേപിച്ചു. 500...
ഇസ്ലാമാബാദ്:പാകിസ്താനിൽ ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് അറുതിയില്ല. സിന്ധിലെ ഖിപ്രോയിൽ നിന്ന് 19 കാരിയായ മീന എന്ന ഹിന്ദുപെൺകുട്ടിയെയും അവളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും തട്ടിക്കൊണ്ടുപോയതായി വിവരം. വീട്ടിൽ...
സോൾ: പ്രായം കണക്കാക്കുന്നതിന് ഇനി മുതൽ ലോകത്തെമ്പാടുമുള്ള പൊതുരീതി സ്വീകരിക്കാൻ തീരുമാനിച്ച് ദക്ഷിണ കൊറിയ. ഇന്നുമുതൽ തുവരെ പിന്തുടർന്നിരുന്ന പരമ്പരാഗത രീതി ഉപേക്ഷിക്കും. ഇതോടെ കൊറിയക്കാരുടെ 1-2...
യുഎഇ: സൗദി അടക്കം എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് ബലി പെരുന്നാൾ.ഹജ് തീർത്ഥാടകർ ആദ്യ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും.ഇന്നലെയായിരുന്നു ഹജ്ജിന്റെ പ്രധാന ചടങ്ങായ...
വേഗത്തിൽ ദൂരസ്ഥലങ്ങളിലേക്ക് എത്തിച്ചേരാനുള്ള യാത്രാമാർഗമായി ഇന്ന് വിമാനയാത്ര മാറിക്കഴിഞ്ഞു. യാത്രകൾക്ക് മാത്രമല്ല, വിമാനം നിർമ്മിക്കപ്പെട്ട് വർഷങ്ങൾക്കുള്ളിൽ തന്നെ അത് പല രാജ്യങ്ങളുടെയും പ്രതിരോധ സേനയുടെയും ഭാഗമായി മാറിക്കഴിഞ്ഞിരുന്നു....
ന്യൂയോർക്ക്: ന്യൂയോർക്കിൽ ദീപാവലി ദിവസം സ്കൂൾ അവധിയായി പ്രഖ്യാപിച്ച് മേയർ എറിക് ആഡംസ്. പ്രദേശത്തെ ജനങ്ങളുടെ വലിയൊരു ആവശ്യമാണ് ഇന്നോടെ പൂർത്തിയായതെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർ ഈ...
ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീങ്ങളെ കുറിച്ചുള്ള മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് മറുപടിയുമായി മുൻ കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിരാജ്യത്ത് മുസ്ലീങ്ങൾക്കെതിരായി വിവേചനങ്ങൾ നടക്കുന്നുവെന്ന കുപ്രചാരണങ്ങളെ പിന്തുണയ്ക്കുന്നതായിരുന്നു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies