ന്യൂയോർക്ക്; അമേരിക്കയിൽ സ്റ്റേറ്റ് വിസിറ്റിനെത്തിയ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി യുഎസിലെ സാമ്പത്തിക ശാസ്ത്രജ്ഞനു ലോകബാങ്കിന്റെ വൈസ് പ്രസിഡന്റുമായ പോൾ റോമർ. ഇന്ന് ലോകത്തിന് നേർവഴി കാണിക്കാൻ ഇന്ത്യക്കാവുമെന്ന്...
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും റഷ്യ വലിയ തോതിൽ ആക്രമണം നടത്തിയെന്ന ആരോപണവുമായി യുക്രേനിയൻ ഉദ്യോഗസ്ഥൻ. റഷ്യയുടെ 30ലധികം ഡ്രോണുകൾ തകർത്തുവെന്നും...
ടൈറ്റാനിക്ക് കാണാനായി അറ്റ്ലാന്റിക് സമുദ്രത്തിനടിയിലേക്ക് പോയി കാണാതായ മുങ്ങിക്കപ്പൽ കണ്ടെത്താനായി വിവിധ രാജ്യങ്ങൾ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. ബ്രിട്ടീഷ് ,പാകിസ്താൻ ശതകോടീശ്വരനും സാഹസിക യാത്രക്കാരനും അടക്കം 5...
അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ മുങ്ങിക്കപ്പലിനായി തിരച്ചിൽ ഊർജ്ജിതം. മഞ്ഞുമലയിൽ ഇടിച്ച് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ വിനോദസഞ്ചാരികളുമായി പോയതായിരുന്നു അന്തർവാഹിനി. അഞ്ച് യാത്രക്കാരാണ് പര്യവേഷണത്തിനായി പുറപ്പെട്ടത്....
അമേരിക്കയെ പോലെ ഇന്ത്യയും ഊർജസ്വലമായ ജനാധിപത്യ രാജ്യമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമായി തന്നെ തുടരുമെന്നും വൈറ്റ് ഹൗസ്. ഏറ്റവും മികച്ച ബന്ധത്തിനായുള്ള പ്രവർത്തനങ്ങൾ...
ലണ്ടൻ: വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇൻഡിഗോയുമായുള്ള എയർബസിന്റെ കരാർ എയ്റോസ്പേസ് മേഖലയ്ക്ക് വലിയ ഉത്തേജനമാണെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. എയർബസിൽ നിന്ന് 500 വിമാനം വാങ്ങാനുള്ള...
ന്യൂയോർക്ക്: ഇന്ത്യക്കാരെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം. വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്കുള്ള യാത്രാ മദ്ധ്യേ നിരവധി ഇന്ത്യക്കാരാണ് മോദിയെ കാണാൻ വഴിയരികിൽ കാത്ത് നിന്നത്....
ന്യൂയോർക്ക്: ഇന്ന് അന്താരാഷ്ട്ര യോഗാദിനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടിയിൽ 180ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. നയതന്ത്രജ്ഞർ, കലാകാരന്മാർ,...
ന്യൂയോർക്ക്: ടെസ്ല സിഇഒയും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂയോർക്കിൽ വച്ചായിരുന്നു കൂടിക്കാഴ്ച. താൻ മോദിയുടെ വലിയ ആരാധകനാണെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം...
ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ. ആദ്യ സ്റ്റേറ്റ് സന്ദർശനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഇന്ന് ന്യൂയോർക്കിൽ എത്തിയിരിക്കുന്നത്. നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി...
ന്യൂഡൽഹി : ലഷ്കർ ഇ ത്വായ്ബ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യകണ്ണിയുമായ സാജിദ് മിറിനെ കരിമ്പട്ടികയിൽ പെടുത്തുന്നതിനെതിരെ ചൈന രംഗത്ത്. സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന്...
ന്യൂയോർക്ക് : ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി അറ്റ്ലാന്റിക് സമുദ്രത്തിനടിയിലേക്ക് പോയവരിൽ പ്രമുഖരും വ്യവസായികളും ഉണ്ടെന്ന് കണ്ടെത്തൽ. അഞ്ച് പേരാണ് അന്തർവാഹിനിയിലുളളത്. ഈ സ്ഥലത്തേക്ക് 35-ലധികം തവണ...
ന്യൂഡൽഹി : സ്വതന്ത്ര ഭാരതത്തിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ട് എന്റെ രാജ്യത്തിന്റെ ഗുണങ്ങളെയും പാരമ്പര്യങ്ങളെയും എന്റെ ചിന്തകൾ സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം...
ന്യൂയോർക്ക്: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാനായി വിനോദസഞ്ചാരികളുമായി പോയ അന്തർവാഹിനി ഇനിയും കണ്ടെത്താൻ കഴിയാത്തത് ആശങ്കയാകുന്നു. 48 മണിക്കൂറിലധികം നേരമായി അന്തർവാഹിനിയ്ക്കായി തിരച്ചിൽ തുടരുകയാണ്. എത്രയും വേഗം...
സാധാരണയായി മാംസഭുക്കുകളായ കടുവകളാണ് കന്നുകാലികളെയും മറ്റും ആക്രമിക്കാറുള്ളത്. പലപ്പോഴായി ഇത്തരത്തിലുള്ള വീഡിയോകളും പുറത്തുവരിക പതിവാണ്. എന്നാൽ ഇപ്പോൾ ആക്രമിക്കാനെത്തിയ കടുവയെ ഒരു കൂട്ടം പശുക്കൾ ചേർന്ന് തുരത്തിയോടിക്കുന്ന...
സൊമാലിയ : സൊമാലിയയിൽ വ്യോമാക്രമണത്തിൽ സീനിയർ കമാൻഡർ ഉൾപ്പെടെ 43 അൽ ഷബാബ് ഭീകരർ കൊല്ലപ്പെട്ടു. ലോവർ ജുബ മേഖലയിലെ ജമാമെ ജില്ലയിൽ നിന്ന് 14 കിലോമീറ്റർ...
തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള താരമാണ് ഹണി റോസ്. അയർലണ്ടിൽ ഇപ്പോൾ അവധിക്കാലം ആഘോഷിക്കുകയാണ് നടി. അയർലന്റിലെ ഉദ്ഘാടനങ്ങളുടെയും പരിപാടികളുടെയും വിശേഷങ്ങൾ താര ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം...
ജി-20 ഉച്ചകോടിയ്ക്ക് മുൻപായ ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് വിദേശപര്യടനം ആരംഭിച്ചിരിക്കുകയാണ്. അമേരിക്കയിലേക്കാണ് ആദ്യ യാത്ര. 'നിങ്ങളെനിക്ക് വലിയ തലവേദനയാണ്, ജനകീയതയിൽ അസൂയ തോന്നുന്നുവെന്ന് പരാതിപ്പെട്ട...
ടെസ്ല സിഇഒയും ട്വിറ്റർ ഉടമയുമായ ഇലാൺ മസ്കുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് ദിവസത്തെ യുഎസ് പര്യടനത്തിന്റെ ഭാഗമായിട്ടായിരിക്കും കൂടിക്കാഴ്ച. നേരത്തെ 2015ൽ കാലിഫോർണിയയിലെ ടെസ്ല...
ന്യൂഡൽഹി; പാകിസ്താനോട് കയർത്ത് താലിബാൻ. അന്താരാഷ്ട്ര വേദികളിൽ തങ്ങൾക്ക് വേണ്ടി സംസാരിക്കരുതെന്നും അഫ്ഗാനിസ്ഥാന്റെ വക്താവായി പ്രവർത്തിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കണമെന്നും താലിബാൻ പറഞ്ഞു. ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies