ന്യൂഡൽഹി: തന്റെ അമേരിക്കൻ സന്ദർശനം ഇന്ത്യ-യുഎസ് പങ്കാളിത്തം ഊട്ടി ഉറപ്പിക്കുന്നതിനുള്ള അവസരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള വെല്ലുവിളികളെ നേരിടാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് നിൽക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി....
ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമഫലമായി ലോകമെമ്പാടും യോഗയ്ക്ക് വലിയ പ്രാധാന്യം ലഭിച്ചുവെന്ന് ഗ്രാമി അവാർഡ് ജേതാവ് റിക്കി കേജ്. ഈ വർഷം, ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് യോഗാ...
ന്യൂയോർക്ക്: സമാധാനത്തിന് വലിയ പ്രാധാന്യം നൽകുന്ന രാജ്യങ്ങൾ ഉൾപ്പെടെ, സുരക്ഷാ കൗൺസിലിൽ മികച്ച പ്രതിനിധികൾ ആവശ്യമാണെന്ന് യുഎൻ ജനറൽ അസംബ്ലി (യുഎൻജിഎ) പ്രസിഡന്റ് സിസബ കൊറോസി.സുരക്ഷാ കൗൺസിലിൽ...
ഇസ്ലാമാബാദ്; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം നാളെ ആരംഭിക്കാനിരിക്കെ ഏത് വിധേനയും സന്ദർശനത്തിന്റെ മാറ്റ് കുറയ്ക്കാനുള്ള ശ്രമവുമായി പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ. സന്ദർശനം തടയാൻ കിണഞ്ഞ്...
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടു. കാനഡയിൽ വച്ചുണ്ടായ വെടിവയ്പ്പിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. കാനഡ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഹർദീപ് ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് ഭീകരസംഘടനയുടെ...
യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ അമ്മ ഉണ്ടാക്കിയ ബർഫി ആസ്വദിച്ച് കഴിക്കുന്ന യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. അമ്മ ഉണ്ടാക്കിയ ഈ ഇന്ത്യൻ...
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചരിത്രപരമായ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹത്തിന് സ്വീകരണം നൽകുന്നതിന്റെ ഭാഗമായി വാഷിംഗ്ടണിൽ ഇന്ത്യൻ-അമേരിക്കൻ വംശജർ യൂണിറ്റി മാർച്ച് നടത്തി. അമേരിക്കയിലെ 20 പ്രധാന...
ദുബായ് : കേരളത്തിൽ രണ്ട് ഐ.ടി പാർക്കുകൾ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ദുബായിൽ സ്റ്റാർട്ട് അപ്പ് മിഷൻ ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ...
ലണ്ടൻ; ബ്രിട്ടനിലെ അനധികൃത കുടിയേറ്റക്കാർക്കെതിരെ കർശന നടപടിയുമായി പ്രധാനമന്ത്രി ഋഷി സുനക്. നടപടിയുടെ ഭാഗമായി ഒരു ദിവസത്തേക്ക് ഇമിഗ്രേഷൻ ഓഫീസറായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എത്തി....
ഇസ്ലമാബാദ്: ഗ്രീസിൽ കപ്പൽ തകർന്ന് 300 ലധികം പാകിസ്താൻ കുടിയേറ്റക്കാർ കൊല്ലപ്പെട്ടുവെന്ന് വിവരം. ഗ്രീസിലെ പൈലോസ് പട്ടണത്തിനടത്തുവച്ച് മദ്ധ്യധരണാഴിയിലാണ് ദുരന്തമുണ്ടായത്. 700 ലധികം പേരെ കുത്തിനിറച്ച ബോട്ടിൽ...
ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിൽ പ്രതികരണവുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖവാജ ആസിഫ്. ഇന്ത്യയുമായുള്ള ബന്ധം അമേരിക്ക ശക്തിപ്പെടുത്തുന്നതിൽ പാകിസ്താന് ഒരു പ്രശ്നവുമില്ല. പാകിസ്താനെ ബാധിക്കുന്നില്ലെങ്കിൽ പിന്നെ...
ലണ്ടൻ: അനധികൃത കുടിയേറ്റം തടയുന്നതിനായി യുകെ ഹോം ഓഫീസ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരോടൊപ്പം റെയ്ഡിൽ പങ്കെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി ബ്രിട്ടണിൽ കഴിഞ്ഞ് വരികയായിരുന്ന 20...
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ചൈനയിലെത്തി. അഞ്ച് വർഷത്തിന് ശേഷമാണ് ഒരു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ചൈനയിലെത്തുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനാണ്...
കുതിരയെ സുന്ദരനാക്കി നിർത്തിയാൽ നിങ്ങൾക്ക് മണിക്കൂറിന് ലക്ഷങ്ങൾ സമ്പാദിക്കാം. സംഗതി സത്യമാണ്. അത്തരത്തിലൊരു ജോലിയെ സംബന്ധിച്ച് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്ത വാർത്ത തരംഗമാവുകയാണ്. ഒരു ദിവസം...
പോണ്ട്വേ: ഉഗാണ്ടയുടെ അതിർത്തിമേഖലയിൽ സ്കൂളിന് നേർക്ക് ഐഎസ് പിന്തുണയുളള വിമതരുടെ ക്രൂരമായ ആക്രമണം. കോംഗോയുമായി അതിർത്തി പങ്കിടുന്ന പോണ്ട്വേയിലെ ലുബിറിഹ സെക്കൻഡറി സ്കൂളിലാണ് ആക്രമണം ഉണ്ടായത്. ഐഎസ്...
ഒട്ടാവ: ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചതിന് പിന്നാലെ കാഡനയിലെ വിവിധയിടങ്ങളിൽ പോസ്റ്ററുകളുമായി ഖാലിസ്ഥാനി ഭീകരർ. കൊല്ലപ്പെട്ട ഭീകര നേതാവ് തൽവീന്ദർ പർമാറിനോടുള്ള ആദര സൂചകമായി റാലി നടത്തുമെന്ന് അറിയിച്ചുകൊണ്ടുള്ള...
ന്യൂയോർക്ക്; ചെറുധാന്യങ്ങളുടെ പ്രചാരണാർത്ഥം ഗ്രാമി ജേതാവും ഇന്ത്യൻ-അമേരിക്കൻ ഗായികയുമായ ഫാലുവിനോാപ്പം ഗാനം രചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അബണ്ടൻസ് ഇൻ മില്ലറ്റ്സ് എന്ന ഗാനം യൂട്യൂബ് ഉൾപ്പെടെ 16...
പ്രകൃതിയ്ക്ക് മേലുള്ള മനുഷ്യന്റെ അനിയന്ത്രിതമായ കൈ കടത്തൽ ഭൂമിയുടെ ഭ്രമണത്തെ കാര്യമായി ബാധിച്ചെന്ന് പഠനം. 1993 മുതൽ 2010 വരെയുള്ള കാലയളവിലെ ഭൂഗർഭജലചൂഷണം കാരണം ഭൂമിയുടെ അച്ചുതണ്ട്...
റഷ്യയിൽ നിന്ന് ആദ്യ ബാച്ച് ആണവായുധങ്ങൾ ബെലാറസിന് കൈമാറിയെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഈ വർഷം അവസാനത്തോടെ അടുത്ത ബാച്ച് ആണവായുധങ്ങൾ അവിടേക്ക് എത്തിക്കുമെന്നും സെന്റ് പീറ്റേഴ്സ്ബർഗ്...
ലണ്ടൻ: ലണ്ടനിൽ മലയാളി യുവാവ് കൂടെ താമസിക്കുന്ന മലയാളിയുടെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പിള്ളി നഗർ സ്വദേശിയായ അരവിന്ദ് ശശികുമാർ(37) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 20കാരനായ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies