World

‘ഞങ്ങൾ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളിക്കില്ല‘: ഏകദിന ലോകകപ്പ് പങ്കാളിത്തത്തിൽ പുതിയ നിർദേശവുമായി പാകിസ്താൻ

‘ഞങ്ങൾ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളിക്കില്ല‘: ഏകദിന ലോകകപ്പ് പങ്കാളിത്തത്തിൽ പുതിയ നിർദേശവുമായി പാകിസ്താൻ

ഇസ്ലാമാബാദ്: ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പുരോഗമിക്കുന്നതിനിടെ, ഏകദിന ലോകകപ്പിലെ പങ്കാളിത്തത്തിൽ പുതിയ നിർദേശവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്....

സെഞ്ച്വറിയുമായി ഹെഡ്; നിലയുറപ്പിച്ച് സ്മിത്ത്; ഒന്നാം ദിനം ഓസീസ് മുന്നേറ്റം

സെഞ്ച്വറിയുമായി ഹെഡ്; നിലയുറപ്പിച്ച് സ്മിത്ത്; ഒന്നാം ദിനം ഓസീസ് മുന്നേറ്റം

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഒന്നാം ദിനം ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ആദ്യ ദിനം സ്റ്റമ്പെടുക്കുമ്പോൾ ഓസീസ് 3 വിക്കറ്റ് നഷ്ടത്തിൽ 327 റൺസെടുത്തു....

എല്ലായിടത്തും ഇന്ത്യയുടെ മുന്നേറ്റം; ലോകം അവരെ കണ്ടു പഠിക്കണം; നാട്ടിൽ പട്ടിണിയും പരിവട്ടവുമാണെന്ന് പാക് വ്യവസായി

എല്ലായിടത്തും ഇന്ത്യയുടെ മുന്നേറ്റം; ലോകം അവരെ കണ്ടു പഠിക്കണം; നാട്ടിൽ പട്ടിണിയും പരിവട്ടവുമാണെന്ന് പാക് വ്യവസായി

ഇസ്ലാമാബാദ്: ഇന്ത്യയെ പ്രകീർത്തിച്ച് പ്രമുഖ പാകിസ്താൻ- അമേരിക്കൻ വ്യാവസായി. സമസ്ത മേഖലകളിലും ഇന്ത്യ മുന്നേറുകയാണെന്നും ഇന്ത്യയിൽ നിന്നും പലതും പഠിക്കേണ്ടതുണ്ടെന്നും വ്യവസായി പറഞ്ഞു. പാകിസ്താനിലെ സാമ്പത്തി-രാഷ്ട്രീയ സ്ഥിതി...

75,0000 മസ്ജിദുകളിൽ 50,000 എണ്ണം  അടച്ചിട്ടിരിക്കുന്നു; മതത്തിൽ ആളുകൾക്ക് താത്പര്യം കുറയുന്നു; ആശങ്ക പങ്കുവച്ച് ഇസ്ലാമിക പുരോഹിതർ

75,0000 മസ്ജിദുകളിൽ 50,000 എണ്ണം അടച്ചിട്ടിരിക്കുന്നു; മതത്തിൽ ആളുകൾക്ക് താത്പര്യം കുറയുന്നു; ആശങ്ക പങ്കുവച്ച് ഇസ്ലാമിക പുരോഹിതർ

ടെഹ്‌റാൻ: ഇറാനിലെ 75,000 ത്തോളം മസ്ജിദുകളിൽ 50,000 ത്തോളം എണ്ണം അടച്ചുപൂട്ടിയിരിക്കുകയാണെന്ന് റിപ്പോർട്ട്. ഭയാനകമായ സാഹചര്യം എന്നാണ് ഈ അടച്ചുപൂട്ടലിനെ ഇറാനിലെ ഇസ്ലാമിക പുരോഹിതർ വിശേഷിപ്പിച്ചത്. സമൂഹത്തിന്റെ...

ബഹിരാകാശത്തെ റഷ്യൻ, ചൈനീസ് ഭീഷണികൾക്ക് തടയിടാൻ ചാര ഉപഗ്രഹവുമായി അമേരിക്ക; സൈലന്റ് ബാർക്കറിന്റെ വിക്ഷേപണം ഉടൻ

ബഹിരാകാശത്തെ റഷ്യൻ, ചൈനീസ് ഭീഷണികൾക്ക് തടയിടാൻ ചാര ഉപഗ്രഹവുമായി അമേരിക്ക; സൈലന്റ് ബാർക്കറിന്റെ വിക്ഷേപണം ഉടൻ

തങ്ങളുടെ ബഹിരാകാശ നിലയത്തിനോ ഭ്രമണപഥത്തിലുള്ള വസ്തുക്കൾക്കോ നാശമുണ്ടാക്കാൻ സാദ്ധ്യതയുള്ള ചൈനീസ് അല്ലെങ്കിൽ റഷ്യൻ ബഹിരാകാശ വാഹനങ്ങൾ ട്രാക്കുചെയ്യുന്നത് തടയാൻ മുന്നൊരുക്കങ്ങളുമായി അമേരിക്ക. ഒരു കൂട്ടം ഉപഗ്രഹങ്ങളാണ് അമേരിക്ക...

യുക്രെയ്‌നിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത് 42,000ത്തിലധികം ആളുകൾ; സ്ഥിതിഗതികൾ വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്ന് യുഎൻ; റഷ്യയ്‌ക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചുവെന്ന് സെലൻസ്‌കി

യുക്രെയ്‌നിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത് 42,000ത്തിലധികം ആളുകൾ; സ്ഥിതിഗതികൾ വരും ദിവസങ്ങളിൽ രൂക്ഷമാകുമെന്ന് യുഎൻ; റഷ്യയ്‌ക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചുവെന്ന് സെലൻസ്‌കി

കീവ്: അണക്കെട്ട് തകർന്നതിന് പിന്നാലെ യുക്രെയ്‌നിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു. ഡിനിപ്രോ നദിക്കരയിലുള്ള യുക്രേനിയൻ നഗരങ്ങളിലെ 42,000ത്തിലധികം ആളുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്ന് യുഎൻ എയ്ഡ് ചീഫ്...

വിമാനത്തിൽവച്ച് യുവതിയോട് മോശമായി പെരുമാറി; യുവാവിനെ കൈകാര്യം ചെയ്ത് സഹയാത്രികർ

ഇന്ത്യയിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്ക് പോയ വിമാനത്തിന് റഷ്യയിൽ അടിയന്തര ലാൻഡിംഗ്; കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്ക

ന്യൂയോർക്ക്: ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് പോയ എയർ ഇന്ത്യയുടെ വിമാനം എഞ്ചിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് റഷ്യയിൽ അടിയന്തര ലാൻഡിംഗ് നടത്തി. സംഭവം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന്...

വിൻസ്റ്റൺ ചർച്ചിലിനും നെൽസൺ മണ്ടേലയ്ക്കും ലഭിച്ച അവസരം നരേന്ദ്ര മോദിക്കും; യുഎസ് കോൺഗ്രസ് യോഗത്തിൽ പ്രസംഗിക്കാൻ രണ്ടാമതും അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

വിൻസ്റ്റൺ ചർച്ചിലിനും നെൽസൺ മണ്ടേലയ്ക്കും ലഭിച്ച അവസരം നരേന്ദ്ര മോദിക്കും; യുഎസ് കോൺഗ്രസ് യോഗത്തിൽ പ്രസംഗിക്കാൻ രണ്ടാമതും അവസരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

വാഷിംഗ്ടൺ : യുഎസ് കോൺഗ്രിന്റെ സംയുക്ത യോഗം അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 22 ന് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. യുഎസ് കോൺഗ്രസ്...

യുക്രെയ്‌നിലെ ഡാം തകർന്നു; പിന്നിൽ റഷ്യയെന്ന് രാജ്യം

യുക്രെയ്‌നിലെ ഡാം തകർന്നു; പിന്നിൽ റഷ്യയെന്ന് രാജ്യം

കീവ് : യുക്രെയ്‌നിലെ റഷ്യൻ നിയന്ത്രിത മേഖലയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് തകർന്നു. ഖെർസോൺ മേഖലയിലുള്ള നോവാഖാകോവ ഡാമാണ് തകർന്നത്. ഇതിന് പിന്നിൽ റഷ്യയാണെന്നാണ് യുക്രെയ്‌നിന്റെ ആരോപണം....

ഉംറ യാത്രയുടെ പേരിൽ മയക്കുമരുന്ന് കടത്ത്; കുടുംബത്തോടൊപ്പം സഞ്ചരിച്ച കാറിൽ കണ്ടെത്തിയത് ഹാഷിഷും ഗുളികകളും; യുവാവിന് 20 വർഷം തടവ്

ഉംറ യാത്രയുടെ പേരിൽ മയക്കുമരുന്ന് കടത്ത്; കുടുംബത്തോടൊപ്പം സഞ്ചരിച്ച കാറിൽ കണ്ടെത്തിയത് ഹാഷിഷും ഗുളികകളും; യുവാവിന് 20 വർഷം തടവ്

റിയാദ്: കുടുംബത്തെ കൂട്ടി ഉംറ യാത്രയെന്ന പേരിൽ മയക്കുമരുന്നു കടത്താൻ ശ്രമിച്ചയാൾക്ക് 20 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും വിധിച്ചു. 95 കിലോ ഹാഷിഷും...

രാഹുലിനെതിരെ യുഎസിൽ ഗോ ബാക്ക് വിളിയുമായി ഖാലിസ്താൻ അനുകൂലികൾ; പ്രസംഗവേദിക്ക് സമീപം പ്രതിഷേധം

രാഹുലിനെതിരെ യുഎസിൽ ഗോ ബാക്ക് വിളിയുമായി ഖാലിസ്താൻ അനുകൂലികൾ; പ്രസംഗവേദിക്ക് സമീപം പ്രതിഷേധം

ന്യൂയോർക്ക്; യുഎസിൽ രാഹുലിനെതിരെ ഗോ ബാക്ക് വിളികളുമായി ഖാലിസ്ഥാൻ അനുകൂലികൾ. ന്യൂയോർക്കിൽ ഇന്തോ -അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്യാൻ എത്തുമ്പോഴായിരുന്നു സംഭവം. വേദിക്ക് സമീപം ഖാലിസ്ഥാനി പതാകകളുമായി...

ഒഡീഷയിലെ തീവണ്ടി ദുരന്തം; കുറ്റക്കാർ ബിജെപി മാത്രം ; വൻ ദുരന്തത്തിൽ രാജ്യം വിതുമ്പുമ്പോൾ രാഷ്ട്രീയം കളിച്ച് രാഹുൽ; ഭരണ വിരുദ്ധ വികാരം സൃഷ്ടിക്കുക ലക്ഷ്യം

ഒഡീഷയിലെ തീവണ്ടി ദുരന്തം; കുറ്റക്കാർ ബിജെപി മാത്രം ; വൻ ദുരന്തത്തിൽ രാജ്യം വിതുമ്പുമ്പോൾ രാഷ്ട്രീയം കളിച്ച് രാഹുൽ; ഭരണ വിരുദ്ധ വികാരം സൃഷ്ടിക്കുക ലക്ഷ്യം

ന്യൂയോർക്ക്: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തത്തിൽ രാജ്യം തേങ്ങുമ്പോൾ രാഷ്ട്രീയം കളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി സർക്കാരിന്റെ പിഴവാണ് വൻ ആൾനാശത്തിൽ കലാശിച്ച തീവണ്ടി ദുരന്തത്തിന്...

ഒഡീഷയിലെ തീവണ്ടി ദുരന്തം; രാജ്യത്തിനൊപ്പം ലോകവും വിതുമ്പി; ലോകരാജ്യങ്ങൾക്ക് ഇന്ത്യ ഒരുപാട് പ്രിയപ്പെട്ടതെന്ന് ഡോ.എസ് ജയ്ശങ്കർ

ഒഡീഷയിലെ തീവണ്ടി ദുരന്തം; രാജ്യത്തിനൊപ്പം ലോകവും വിതുമ്പി; ലോകരാജ്യങ്ങൾക്ക് ഇന്ത്യ ഒരുപാട് പ്രിയപ്പെട്ടതെന്ന് ഡോ.എസ് ജയ്ശങ്കർ

ഭുവനേശ്വർ/വിൻഡ്‌ഹോക്ക്: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തത്തിൽ ലോകരാജ്യങ്ങളും വിതുമ്പിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കർ. അപകടത്തിന് പിന്നാലെ നിരവധി രാജ്യങ്ങളാണ് ദു:ഖം രേഖപ്പെടുത്തിയത്. ഇതിൽ നിന്നും ലോക...

അഫ്ഗാനിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ വിഷം നൽകി അപായപ്പെടുത്താൻ ശ്രമം; 80 കുട്ടികൾ ആശുപത്രിയിൽ;  ഭീകരാക്രമണമെന്ന് സംശയം

അഫ്ഗാനിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ വിഷം നൽകി അപായപ്പെടുത്താൻ ശ്രമം; 80 കുട്ടികൾ ആശുപത്രിയിൽ; ഭീകരാക്രമണമെന്ന് സംശയം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രെെമറി സ്‌കൂൾ വിദ്യാർത്ഥിനികളെ അപായപ്പെടുത്താൻ ശ്രമം. വിഷബാധയേറ്റതിനെ തുടർന്ന് 80 ഓളം വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സർ ഇ പൗളിലെ രണ്ട് സ്‌കൂളിലെ വിദ്യാർത്ഥിനികൾക്കാണ്...

യുഎസ് പ്രതിരോധ സെക്രട്ടറി ഇന്ത്യയിൽ; പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനവും പ്രതിരോധ പങ്കാളിത്തവും ചർച്ചയാകും; രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തും

യുഎസ് പ്രതിരോധ സെക്രട്ടറി ഇന്ത്യയിൽ; പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനവും പ്രതിരോധ പങ്കാളിത്തവും ചർച്ചയാകും; രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി; യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇന്ത്യയിലെത്തി. ജപ്പാനും ഫ്രാൻസും ഉൾപ്പെടെ ചതുർരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലേക്കുളള വരവും. സിംഗപ്പൂരിൽ നിന്നാണ് ലോയ്ഡ് ഓസ്റ്റിൻ ഇന്ത്യയിൽ...

പാകിസ്താന്റെ സാമ്പത്തിക പ്രശ്‌നം ഉടനെയൊന്നും തീരില്ല; സമയമെടുക്കും; ധനമന്ത്രി ഇഷാഖ് ദർ

പാകിസ്താന്റെ സാമ്പത്തിക പ്രശ്‌നം ഉടനെയൊന്നും തീരില്ല; സമയമെടുക്കും; ധനമന്ത്രി ഇഷാഖ് ദർ

ഇസ്ലാമാബാദ്: പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി ഉടനെയൊന്നും തീരില്ലെന്ന് ധനമന്ത്രി ഇഷാഖ് ദർ. നിലവിലെ പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ച് സാമ്പത്തിക മേഖലയെ ശരിയായ ദിശയിലേക്ക് കൊണ്ടുവരുന്നതിന് സമയം എടുക്കും....

ഭീകരതക്കെതിരെ നിർണായക നീക്കം; ലോകത്തെ ചാരസംഘടന മേധാവികളുടെ യോഗം സിംഗപ്പൂരിൽ;  പങ്കെടുത്തവരിൽ റോ തലവനും

ഭീകരതക്കെതിരെ നിർണായക നീക്കം; ലോകത്തെ ചാരസംഘടന മേധാവികളുടെ യോഗം സിംഗപ്പൂരിൽ; പങ്കെടുത്തവരിൽ റോ തലവനും

സംഗപ്പൂർ : ലോക രാജ്യങ്ങളിലെ ചാര സംഘടനാ മേധാവികൾ സംഗപ്പൂരിൽ യോഗം ചേർന്നു. സംഗപ്പൂരിൽ വെച്ച് നടന്ന ഷാഗ്രി-ലാ ഡൈലോഗ് സെക്യൂരിറ്റി മീറ്റിന്റെ ഭാഗമായാണ് രഹസ്യാന്വേഷണ ഏജൻസികളുടെ...

സൊമാലിയയിലെ അൽ ഷബാബ് ഭീകരാക്രമണം; കൊല്ലപ്പെട്ടത് 54 ഉഗാണ്ടൻ സൈനികർ; ഇരയായത് ആഫ്രിക്കൻ യൂണിയൻ സമാധാന സേനാംഗങ്ങൾ

സൊമാലിയയിലെ അൽ ഷബാബ് ഭീകരാക്രമണം; കൊല്ലപ്പെട്ടത് 54 ഉഗാണ്ടൻ സൈനികർ; ഇരയായത് ആഫ്രിക്കൻ യൂണിയൻ സമാധാന സേനാംഗങ്ങൾ

മൊഗാദിഷു: സൊമാലിയയിൽ കഴിഞ്ഞ ആഴ്ച നടന്ന അൽ ഷബാബ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 54 ഉഗാണ്ടൻ സൈനികർ. ഉഗാണ്ട പ്രസിഡന്റ് യൊവേരി മുസേവാനിയാണ് ഇക്കാര്യം അറിയിച്ചത്. ആഫ്രിക്കൻ യൂണിയൻ...

ചൈനയിൽ മണ്ണിടിച്ചിൽ; 14 പേർ കൊല്ലപ്പെട്ടു; അഞ്ച് പേരെ കാണാതായി

ചൈനയിൽ മണ്ണിടിച്ചിൽ; 14 പേർ കൊല്ലപ്പെട്ടു; അഞ്ച് പേരെ കാണാതായി

ബീജിംഗ്: ചൈനയിൽ മണ്ണിടിച്ചിലിൽ 14 മരണം. അഞ്ച് പേരെ കാണാതായി. ജിൻകുഹേയിൽ രാവിലെ ആറ് മണിയോടെയായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. കാണാതായവർക്കായുള്ള തിരച്ചിൽ പ്രദേശത്ത് പുരോഗമിക്കുകയാണ്. ജിൻകുഹേയിലെ മലയിൽ...

ഈജിപ്ത്-ഇസ്രായേൽ അതിർത്തിയിൽ വെടിവെയ്പ്പ്; മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു: ഈജിപ്തുമായി നല്ല ഏകോപനമുണ്ടെന്നും അതു തുടരാനാണ് താല്പര്യമെന്നും ഇസ്രായേലിൻറെ മുന്നറിയിപ്പ്

ഈജിപ്ത്-ഇസ്രായേൽ അതിർത്തിയിൽ വെടിവെയ്പ്പ്; മൂന്ന് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു: ഈജിപ്തുമായി നല്ല ഏകോപനമുണ്ടെന്നും അതു തുടരാനാണ് താല്പര്യമെന്നും ഇസ്രായേലിൻറെ മുന്നറിയിപ്പ്

ജറുസലേം; പ്രാദേശിക സമയം രാവിലെ 8.30 ഓടെയാണ് ഈജിപ്ത് ഇസ്രായേൽ അതിർത്തിയിൽ ഏറ്റുമുട്ടലുണ്ടായതായി പറയപ്പെടുന്നത്.മൂന്ന് സൈനികരുടെ മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്...

Latest News