World

യെമനിൽ തിക്കിലും തിരക്കിലും 85 മരണം; അപകടം സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിൽ; 300ലേറെ പേർക്ക് പരിക്ക്

പട്ടിണി കിടന്ന് മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന് വിശ്വാസം; കെനിയയിൽ 58 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

മലിൻഡി: പട്ടിണി കിടന്ന് മരിച്ചാൽ സ്വർഗത്തിൽ പോകുമെന്ന വിശ്വാസത്തിൽ ആഹാരവും വെള്ളവും ഉപേക്ഷിച്ച ക്രിസ്ത്യൻ ആരാധനാസംഘത്തിലെ 58 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 'ഗുഡ്‌ന്യൂസ് ഇന്റർനാഷണൽ ചർച്ച്' എന്ന...

സുഡാനിൽ വീണ്ടും 72 മണിക്കൂർ വെടിനിർത്തൽ; ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നു

സുഡാനിൽ വീണ്ടും 72 മണിക്കൂർ വെടിനിർത്തൽ; ഓപ്പറേഷൻ കാവേരി പുരോഗമിക്കുന്നു

സുഡാനിൽ വെടിനിർത്തൽ 72 മണിക്കൂർ കൂടി നീട്ടി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കുടുങ്ങി കിടക്കുന്ന വിദേശപൗരന്മാരെ പുറത്ത് എത്തിക്കുന്നതിന്...

പോലീസ് സ്‌റ്റേഷനുള്ളിൽ ഇരട്ട സ്‌ഫോടനം; പാകിസ്താനിൽ 12 പോലീസുകാർ മരിച്ചു

പോലീസ് സ്‌റ്റേഷനുള്ളിൽ ഇരട്ട സ്‌ഫോടനം; പാകിസ്താനിൽ 12 പോലീസുകാർ മരിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിൽ പോലീസ് സ്‌റ്റേഷനുള്ളിൽ സ്‌ഫോടനം. 12 പോലീസുകാർ കൊല്ലപ്പെട്ടു. 40 ഓളം പേർക്ക് പരിക്കേറ്റു. പാകിസ്താനിലെ സ്വാതിൽ ഇന്നലെ രാത്രിയോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. പോലീസിലെ ഭീകര...

തത്വങ്ങളോടും വിശ്വാസങ്ങളോടും പ്രതിബദ്ധത പുലർത്തിയ എഴുത്തുകാരൻ; താരിക് ഫത്തായുടെ മരണത്തിൽ അനുശോചനം അറിയിച്ച് ആർഎസ്എസ്

തത്വങ്ങളോടും വിശ്വാസങ്ങളോടും പ്രതിബദ്ധത പുലർത്തിയ എഴുത്തുകാരൻ; താരിക് ഫത്തായുടെ മരണത്തിൽ അനുശോചനം അറിയിച്ച് ആർഎസ്എസ്

ന്യൂഡൽഹി : പ്രശസ്ത പാകിസ്താനി എഴുത്തുകാരൻ താരിക് ഫത്തായുടെ മരണത്തിൽ അനുശോചനം അറിയിച്ച് ആർഎസ്എസ്. പ്രമുഖ ചിന്തകനും ഗ്രന്ഥകാരനും നിരൂപകനുമായിരുന്നു താരിക് ഫത്താ എന്ന് ആർഎസ്എസ് സർകാര്യവാഹ്...

ഇസ്ലാമിക അനാചാരങ്ങൾക്കെതിരെ ഗർജ്ജിച്ച തൂലിക; പ്രശസ്ത എഴുത്തുകാരൻ താരിക് ഫത്താ അന്തരിച്ചു

ഇസ്ലാമിക അനാചാരങ്ങൾക്കെതിരെ ഗർജ്ജിച്ച തൂലിക; പ്രശസ്ത എഴുത്തുകാരൻ താരിക് ഫത്താ അന്തരിച്ചു

ടൊറോന്റോ: ഇസ്ലാമിലെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നിശിത വിമർശകനായ എഴുത്തുകാരൻ താരിക് ഫത്താ അന്തരിച്ചു. 73 വയസായിരുന്നു. അർബുദ രോഗബാധിതനായി ഏറെ കാലമായി ചികിത്സയിലായിരുന്നു. മകൾ നടാഷ ഫത്താ...

തീ പിടുത്തം പക്ഷി വന്ന് ഇടിച്ചതിനെ തുടർന്ന്; ഫ്ലൈ ദുബായ് വിമാനം സുരക്ഷിതമെന്ന് അധികൃതർ

തീ പിടുത്തം പക്ഷി വന്ന് ഇടിച്ചതിനെ തുടർന്ന്; ഫ്ലൈ ദുബായ് വിമാനം സുരക്ഷിതമെന്ന് അധികൃതർ

കാഠ്മണ്ഡു: കാഠ്മണ്ഡുവിൽ നിന്നും പറന്നുയർന്ന ഫ്ലൈ ദുബായ് വിമാനത്തിലെ തീ പിടുത്തത്തിന് കാരണം പക്ഷി വന്നിടിച്ചതാണെന്ന് അധികൃതർ. കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്...

നേപ്പാളിൽ നിന്നും പറന്നുയർന്ന ഫ്ലൈ ദുബായ് വിമാനത്തിന് തീ പിടിച്ചു (വീഡിയോ)

നേപ്പാളിൽ നിന്നും പറന്നുയർന്ന ഫ്ലൈ ദുബായ് വിമാനത്തിന് തീ പിടിച്ചു (വീഡിയോ)

കാഠ്മണ്ഡൂ: നേപ്പാളിലെ കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഫ്ലൈ ദുബായ് വിമാനത്തിന് തീ പിടിച്ചു. ദുബായിലേക്ക് പോയ വിമാനത്തിനാണ് തീ പിടിച്ചത്. റൺവേയിൽ നിന്നും പറന്നുയർന്നയുടൻ...

ആമസോൺ മഴക്കാടുകളിലെ ഖനന മാഫിയക്കെതിരായ പോരാട്ടം; വനവാസി വനിതക്ക് ഗോൾഡ്മാൻ പുരസ്കാരം

ആമസോൺ മഴക്കാടുകളിലെ ഖനന മാഫിയക്കെതിരായ പോരാട്ടം; വനവാസി വനിതക്ക് ഗോൾഡ്മാൻ പുരസ്കാരം

സാവോ പോളോ: ആമസോൺ മഴക്കാടുകളിലെ ഖനന മാഫിയക്കെതിരായ പോരാട്ടത്തിന് ബ്രസീലിയൻ വനവാസി വനിതക്ക് ഗോൾഡ്മാൻ പുരസ്കാരം. 39 വയസുകാരിയായ അലെസാന്ദ്ര കൊറാപ് മുന്ദൂരുകുവിനാണ് പുരസ്കാരം. ആഗോള ഖനന...

വീണ്ടും വിമാനത്തിനുള്ളില്‍ സഹയാത്രികന് മേല്‍ മൂത്രമൊഴിക്കല്‍; മദ്യപിച്ചെത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍

വീണ്ടും വിമാനത്തിനുള്ളില്‍ സഹയാത്രികന് മേല്‍ മൂത്രമൊഴിക്കല്‍; മദ്യപിച്ചെത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍

വിമാനത്തിനുള്ളിലെ മൂത്രമൊഴിക്കല്‍ വിവാദം വീണ്ടും. മദ്യപിച്ചെത്തിയ യാത്രക്കാരന്‍ സഹയാത്രികന് മേല്‍ മൂത്രമൊഴിച്ചെന്നാണ് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കില്‍ നിന്നും ഞായറാഴ്ച പുറപ്പെട്ട ന്യൂയോര്‍ക്ക്-ഡെല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. തര്‍ക്കത്തെ...

400ലധികം പേർ കൊല്ലപ്പെട്ടു, 3500ഓളം പേർക്ക് ഗുരുതര പരിക്ക്; സുഡാനിലെ സ്ഥിതിഗതികൾ ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന

400ലധികം പേർ കൊല്ലപ്പെട്ടു, 3500ഓളം പേർക്ക് ഗുരുതര പരിക്ക്; സുഡാനിലെ സ്ഥിതിഗതികൾ ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ ഇതുവരെ 413 പേർ കൊല്ലപ്പെട്ടുവെന്ന് ലോകാരോഗ്യ സംഘടന. സംഘർഷത്തിൽ 3551 പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നും ലോകാരോഗ്യ സംഘടന വക്താവ് മാർഗരറ്റ് ഹാരിസ്...

പാകിസ്താനിൽ മറ്റൊരു സൈനിക അട്ടിമറിക്ക് കൂടി സാധ്യത; അരാജകത്വമുണ്ടാകും; മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി

പാകിസ്താനിൽ മറ്റൊരു സൈനിക അട്ടിമറിക്ക് കൂടി സാധ്യത; അരാജകത്വമുണ്ടാകും; മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാകിസ്താനിൽ ജനാധിപത്യ ഭരണകൂടത്തിനെ താഴയിറക്കി സൈന്യം ഭരണത്തിലേറാനുള്ള സാധ്യത ഏറെയാണെന്ന് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസി. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധി...

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; 7.2 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ് ഇല്ലെന്ന് അധികൃതർ

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; 7.2 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ് ഇല്ലെന്ന് അധികൃതർ

ന്യൂസിലൻഡിലെ കെർമാഡെക് ദ്വീപുകളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി ട്വീറ്റ് ചെയ്തു. ഇന്ത്യൻ സമയം...

പറന്നുയർന്നതിന് പിന്നാലെ എഞ്ചിനിൽ തീ;  അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്  അടിയന്തര ലാൻഡിംഗ്

പറന്നുയർന്നതിന് പിന്നാലെ എഞ്ചിനിൽ തീ; അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്

കൊളംബസ്: പക്ഷി ഇടിച്ചതോടെ എഞ്ചിന് തീ പിടിച്ചതിനെ തുടർന്ന് വിമാനത്തിന് അടിയന്തര ലാൻഡിംഗ്. ഒഹായോ വിമാനത്താവളത്തിലാണ് അമേരിക്കൻ എയർലൈൻസ് വിമാനമായ ബോയിംഗ് 737 എഎ1958 അടിയന്തര ലാൻഡിംഗ്...

ജനസംഖ്യാ ശാസ്ത്രമാണ് വിധി; ഇന്ത്യയുടെ ഭാവി വളർച്ചയ്ക്ക് സഹായകരമാകും; ഇലോൺ മസ്‌ക്

ജനസംഖ്യാ ശാസ്ത്രമാണ് വിധി; ഇന്ത്യയുടെ ഭാവി വളർച്ചയ്ക്ക് സഹായകരമാകും; ഇലോൺ മസ്‌ക്

വാഷിംഗ്ടൺ: ഇന്ത്യയിലെ ജനസംഖ്യാവർദ്ധനവിനെതിരെ ചിലർ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ശുഭപ്രതീക്ഷയുമായി ശതകോടീശ്വരനും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്‌ക്.ഇന്ത്യയുടെ ഭാവി വികസനത്തെ ജനസംഖ്യാശാസ്ത്രം സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.'ജനസംഖ്യാശാസ്ത്രമാണ് വിധി' യെന്ന്...

പെരുന്നാൾ അവധി ആഘോഷത്തിനിടെ ബോട്ടപകടം; യുഎഇയിൽ മലയാളി മരിച്ചു; ദുരന്തം വീടിന്റെ ഗൃഹപ്രവേശത്തിന് പോകാനിരിക്കെ

പെരുന്നാൾ അവധി ആഘോഷത്തിനിടെ ബോട്ടപകടം; യുഎഇയിൽ മലയാളി മരിച്ചു; ദുരന്തം വീടിന്റെ ഗൃഹപ്രവേശത്തിന് പോകാനിരിക്കെ

ഷാർജ : യുഎഇയിൽ ബോട്ടപകടത്തിൽ മലയാളി മരിച്ചു. ഖോർഫക്കാനിലാണ് സംഭവം. കാസർകോട് നീലേശ്വരം സ്വദേശി വാഴവളപ്പിൽ അഭിലാഷ്(38) ആണ് മരിച്ചത്. പെരുന്നാൾ അവധി ആഘോഷിക്കാൻ സഹപ്രവർത്തകർക്കൊപ്പം പോയതായിരുന്നു...

രണ്ട് വ്യോമസേന വിമാനങ്ങളും ഐഎൻഎസ് സുമേധയും സജ്ജം; സുഡാനിൽ രക്ഷാദൗത്യത്തിനായി ശ്രമങ്ങൾ പുരോഗമിക്കുന്നു; സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

രണ്ട് വ്യോമസേന വിമാനങ്ങളും ഐഎൻഎസ് സുമേധയും സജ്ജം; സുഡാനിൽ രക്ഷാദൗത്യത്തിനായി ശ്രമങ്ങൾ പുരോഗമിക്കുന്നു; സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : സുഡാൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി രണ്ട് വ്യോമസേന വിമാനങ്ങളും നാവികസേന കപ്പലും സജ്ജമായക്കഴിഞ്ഞെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ വ്യോമസേനയുടെ സി-1307ജെ വിമാനങ്ങൾ സൗദി അറേബ്യയിലെ ജിദ്ദയിലെത്തിയിട്ടുണ്ട്....

”ഒന്ന് നന്നായിക്കൂടേ:” ഇന്ത്യയിൽ ആപ്പിൾ റീട്ടെയിൽ സ്റ്റോർ തുറക്കുമ്പോൾ പാകിസ്താനിൽ മതനിന്ദയാരോപിച്ച് വിദേശികളെ തടവിലാക്കുന്നു; പാകിസ്താനിയുടെ കുറിപ്പ് വൈറലാകുന്നു

”ഒന്ന് നന്നായിക്കൂടേ:” ഇന്ത്യയിൽ ആപ്പിൾ റീട്ടെയിൽ സ്റ്റോർ തുറക്കുമ്പോൾ പാകിസ്താനിൽ മതനിന്ദയാരോപിച്ച് വിദേശികളെ തടവിലാക്കുന്നു; പാകിസ്താനിയുടെ കുറിപ്പ് വൈറലാകുന്നു

ഇസ്ലാമാബാദ് : ആപ്പിൾ കമ്പനിയുടെ രണ്ട് റീടെയിൽ സ്റ്റോറുകൾ ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്. കമ്പവി സിഇഒ ടിം കുക്ക് നേരിട്ടെത്തി പരിപാടിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്യത്ത്...

‘കറുത്തിരുണ്ട സ്ത്രീ’ ക്ലിയോപാട്രയായി അഭിനയിക്കുന്നത് സഹിക്കാനാവില്ല; നെറ്റ്ഫ്ളിക്സിനെതിരെ കേസുമായി അഭിഭാഷകൻ

‘കറുത്തിരുണ്ട സ്ത്രീ’ ക്ലിയോപാട്രയായി അഭിനയിക്കുന്നത് സഹിക്കാനാവില്ല; നെറ്റ്ഫ്ളിക്സിനെതിരെ കേസുമായി അഭിഭാഷകൻ

കെയ്‌റോ : ക്ലിയോപാട്ര രാജകുമാരിയുടെ കഥ പറയുന്ന ക്വീൻ ക്ലിയോപാട്ര എന്ന ഡോക്യുമെന്ററിക്കെതിരെ വിമർശനം ശക്തമാകുന്നു. ബ്രിട്ടീഷ് നടി അഡിലെ ജെയിംസിനെ കേന്ദ്ര കഥാപാത്രമാക്കി നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കുന്ന...

അമൃത്പാൽ നേപ്പാളിലെന്ന് സൂചന; രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് നേപ്പാൾ പോലീസ് വക്താവ്

കശ്മീരിലും പഞ്ചാബിലും തീവ്രവാദം വളർത്താൻ പാകിസ്താൻ ശ്രമിക്കുന്നു; അമൃത്പാൽ സിംഗിനെ പിടികൂടിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി പഞ്ചാബ് പോലീസ്

ന്യൂഡൽഹി : ഖാലിസ്ഥാനി ഭീകരനും വാരിസ് ദേ പഞ്ചാബ് നേതാവുമായ അമൃത്പാൽ സിംഗിനെ ദിവസങ്ങൾ നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ പിടികൂടിയിയിരിക്കുകയാണ്. അസമിലെ ദിബ്രുഗഢ് ജയിലിൽ അതീവ സുരക്ഷാ ബ്ലോക്കിലേക്കാണ്...

പ്രണയം പൂത്ത ഹിരോഷിമയിൽ പ്രിയതമയെ ചേർത്ത് പിടിച്ച് ലാലേട്ടൻ; ചെറിവസന്തം ആസ്വദിച്ച് താരദമ്പതികൾ; ചിത്രങ്ങൾ വൈറൽ

പ്രണയം പൂത്ത ഹിരോഷിമയിൽ പ്രിയതമയെ ചേർത്ത് പിടിച്ച് ലാലേട്ടൻ; ചെറിവസന്തം ആസ്വദിച്ച് താരദമ്പതികൾ; ചിത്രങ്ങൾ വൈറൽ

ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം അവധിയെടുത്ത് ജപ്പാനിൽ വെക്കേഷൻ ആഘോഷിക്കുകയാണ് മലയാളികളുടെ സ്വന്തം മോഹൻലാലും പ്രിയതമ സുചിത്രയും. മലൈകോട്ട വാലിബന്റെ ഷൂട്ടിംഗിന് ശേഷമാണ് അദ്ദേഹം കുടുംബസമേതം ജപ്പാനിലേക്ക് പറന്നത്....

Latest News