World

‘ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിക്കുമെന്ന് പ്രതീക്ഷ; വെടിവച്ചു വീഴ്ത്താൻ പദ്ധതിയില്ല ‘. യുഎസ്

‘ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിക്കുമെന്ന് പ്രതീക്ഷ; വെടിവച്ചു വീഴ്ത്താൻ പദ്ധതിയില്ല ‘. യുഎസ്

ന്യൂയോര്‍ക്ക്: ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിക്കുമെന്നാണ് പ്രതീക്ഷയെന്നും വെടിവച്ചു വീഴ്ത്താന്‍ യുഎസ് സൈന്യത്തിന് പദ്ധതിയില്ലെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കി.അവശിഷ്ടങ്ങള്‍ ശനിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയില്‍...

സംസ്ഥാനത്തിന്ന് 42,464 പേര്‍ക്ക് കോവിഡ് ; ഇതുവരെ രോഗ മുക്തി നേടിയത് 13,89,515 പേര്‍ ; ആകെ മരണം 5628

കൊറോണ വൈറസ് ; ഇന്ത്യന്‍ വകഭേദം സ്ഥിരീകരിച്ചത് 19 രാജ്യങ്ങളില്‍ ;11 പേര്‍ക്ക് രോഗബാധ

മാഡ്രിഡ്: കൊറോണ വൈറസ് ഇന്ത്യന്‍ വകഭേദം യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിലും കണ്ടെത്തി . 11 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്‍റെ രണ്ടു വ്യാപനങ്ങളാണ് സ്‌പെയിനിലുണ്ടായിരിക്കുന്നതെന്ന്...

കാണ്ഡഹാറിൽ ഏറ്റുമുട്ടൽ; 15 താലിബാൻ ഭീകരരെ വധിച്ചു

അഫ്ഗാനിസ്ഥാനിൽ ഏറ്റുമുട്ടൽ; 80 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

കബൂൾ: അഫ്ഗാനിസ്ഥാനിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 80 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. 50 ഭീകരർക്ക് പരിക്കേറ്റു. അഫ്ഗാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യോമസേനയുടെ സഹായത്തോടെ ഗസ്നി, ലോഗർ,...

ബ്രസീലിൽ വെടിവെപ്പ്; 25 മരണം

ബ്രസീലിൽ വെടിവെപ്പ്; 25 മരണം

റിയോ ഡി ജനീറൊ: ബ്രസീലിലെ റിയോ ഡീ ജനീറോയിൽ വെടിവെപ്പ്. 25 പേർ മരിച്ചതായി റിപ്പോർട്ട്. ഫവേലയിൽ ലഹരി മാഫിയ കുട്ടികളെ ഉപയോഗപ്പെടുത്തി ലഹരി വിൽപ്പന നടത്തുന്നു...

നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ റോക്കറ്റ് നാളെ ഭൂമിയിൽ പതിക്കും; എവിടെ വീഴുമെന്നറിയാതെ പകച്ച് ലോകം, അമേരിക്കയിൽ വീഴാൻ സാധ്യത

നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ റോക്കറ്റ് നാളെ ഭൂമിയിൽ പതിക്കും; എവിടെ വീഴുമെന്നറിയാതെ പകച്ച് ലോകം, അമേരിക്കയിൽ വീഴാൻ സാധ്യത

ബീജിംഗ്: നിയന്ത്രണം നഷ്ടപ്പെട്ട ലോംഗ് മാർച്ച് 5 ബി എന്ന ചൈനയുടെ റോക്കറ്റ് ശനിയാഴ്ച ഭൂമിയിൽ പതിക്കും. 21 ടണ്‍ ഭാരമുള്ള ഈ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ന്യൂയോര്‍ക്ക്...

അപൂര്‍വജനനം ; മാലിയില്‍ ഒറ്റപ്രസവത്തില്‍ 9 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി 25കാരി

അപൂര്‍വജനനം ; മാലിയില്‍ ഒറ്റപ്രസവത്തില്‍ 9 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി 25കാരി

മാലി: മാലിയില്‍ ഒറ്റപ്രസവത്തില്‍ ഒൻപത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ഹലീമ സിസെ എന്ന 25കാരി. ഒറ്റ പ്രസവത്തില്‍ അഞ്ചു പെണ്‍കുഞ്ഞുങ്ങള്‍ക്കും നാലു ആണ്‍കുഞ്ഞുങ്ങൾക്കുമാണ് ജന്മം നല്‍കിയത്. ഗര്‍ഭിണിയായിരിക്കെ...

ഫ്രാൻസിൽ ഇസ്ലാമിക മതമൗലികവാദം ഉയരുന്നു; ക്രിസ്ത്യന്‍ പള്ളികളുടെ ചുവരുകളില്‍ പാകിസ്താന്‍ പതാക; വീണ്ടും പ്രകോപനവുമായി തീവ്ര മതവാദികള്‍

ഫ്രാൻസിൽ ഇസ്ലാമിക മതമൗലികവാദം ഉയരുന്നു; ക്രിസ്ത്യന്‍ പള്ളികളുടെ ചുവരുകളില്‍ പാകിസ്താന്‍ പതാക; വീണ്ടും പ്രകോപനവുമായി തീവ്ര മതവാദികള്‍

പാരീസ്: ഫ്രാന്‍സില്‍ വീണ്ടും പ്രകോപനവുമായി തീവ്ര മതവാദികളുടെ അഴിഞ്ഞാട്ടം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളികളുടെ ചുവരില്‍ പാകിസ്താന്‍ പതാകകള്‍ വരച്ചുകൊണ്ടാണ് മതവാദികള്‍ പ്രകോപനം സൃഷ്ടിച്ചത്. ഫ്രാൻസിലെ തീവ്ര...

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റ്യുവർട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ട് പോയി

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റ്യുവർട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ട് പോയി

സിഡ്നി: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം താരം സ്റ്റ്യുവർട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ട് പോയി. ഒരു മാസം മുൻപായിരുന്നു സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹത്തെ കഴിഞ്ഞ...

മെക്സിക്കോയില്‍ മെട്രോ റെയില്‍ മേല്‍പാലം തകര്‍ന്നു വീണു; 20 മരണം; 70ലധികം പേർക്ക് പരിക്ക്

മെക്സിക്കോയില്‍ മെട്രോ റെയില്‍ മേല്‍പാലം തകര്‍ന്നു വീണു; 20 മരണം; 70ലധികം പേർക്ക് പരിക്ക്

മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ മെട്രോ റെയില്‍ മേല്‍പാലം തകര്‍ന്നു വീണ് 20 പേർ മരണമടയുകയും, 70ലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി പേരുടെ നില ഗുരുതരമാണെന്നും മരണനിരക്ക്...

‘ഷോട്ട് ആൻഡ് ബിയർ‘; വാക്സിൻ എടുക്കുന്നവർക്ക് ബിയർ സൗജന്യം

വാഷിംഗ്ടൺ: വാക്സിൻ വിരുദ്ധതയ്ക്ക് പരിഹാരവുമായി പുത്തൻ ആശയം അവതരിപ്പിച്ച് ന്യൂ ജേഴ്സി. മെയ് മാസത്തില്‍ വാക്സിന്‍ എടുക്കുന്ന ന്യൂ ജേഴ്സിക്കാര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്നാണ് ന്യൂ ജേഴ്സി...

കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രായേൽ; ഓക്സിജൻ ജനറേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും അയച്ചു

കൊവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രായേൽ; ഓക്സിജൻ ജനറേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും അയച്ചു

ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ലോകരാജ്യങ്ങളുടെ പിന്തുണ ശക്തമാകുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് സഹായഹസ്തവുമായി ഇസ്രായേൽ രംഗത്തെത്തി. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഓക്സിജൻ ജനറേറ്ററുകളും...

ബിൽഗേറ്റ്സും മെലിൻഡയും വേർപിരിഞ്ഞു

ബിൽഗേറ്റ്സും മെലിൻഡയും വേർപിരിഞ്ഞു

വാഷിംഗ്ടൺ: മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും വേർപിരിഞ്ഞു. ട്വിറ്ററിലൂടെയാണ് വേര്‍പിരിയുന്ന കാര്യം ഇവര്‍ അറിയിച്ചത്. ദമ്പതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ച് കൊണ്ടു പോകാന്‍...

ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിന് നേർക്ക് റോക്കറ്റ് ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ബാഗ്ദാഗ് വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണം; ആക്രമണം യുഎസ് സഖ്യസേന താവളത്തിന് സമീപം

ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം റോക്കറ്റ് ആക്രമണം. ആക്രമണം നടന്നത് അമേരിക്കൻ സഖ്യസേന താവളങ്ങൾക്ക് സമീപമായിരുന്നു.  പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ല്‍ നടക്കുന്ന സ​മാ​ന​മാ​യ ര​ണ്ടാ​മ​ത്തെ ആ​ക്ര​മ​ണ​മാ​ണി​ത്. ഇ​റാ​ന്‍...

ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് കോവിഡ് ചികിത്സയ്ക്കുള്ള ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ എത്തിക്കാൻ ഖത്വര്‍ എയര്‍വേയ്‌സും ഗള്‍ഫ് വെയര്‍ ഹൗസിങ് കമ്പനിയും

ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് കോവിഡ് ചികിത്സയ്ക്കുള്ള ആരോഗ്യസുരക്ഷാ ഉപകരണങ്ങൾ എത്തിക്കാൻ ഖത്വര്‍ എയര്‍വേയ്‌സും ഗള്‍ഫ് വെയര്‍ ഹൗസിങ് കമ്പനിയും

ദോഹ: കോവിഡ് ചികിത്സയ്ക്കുള്ള ആരോഗ്യസുരക്ഷാ ഉപകരണങ്ങളും മറ്റും ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് എത്തിക്കാന്‍ സഹായിക്കുമെന്ന് ഖത്വര്‍ എയര്‍വേയ്‌സും ഗള്‍ഫ് വെയര്‍ ഹൗസിങ് കമ്പനിയും അറിയിച്ചു. വെന്റിലേറ്ററുകള്‍,...

അമിത വേഗതയിൽ കാറോടിച്ചു ; സോഷ്യൽ മീഡിയ താരത്തിന് ഇരുപതു ലക്ഷം പിഴ

അമിത വേഗതയിൽ കാറോടിച്ചു ; സോഷ്യൽ മീഡിയ താരത്തിന് ഇരുപതു ലക്ഷം പിഴ

‌ദുബായ് : അമിതവേഗതയിൽ കാറോടിച്ചതിന് സോഷ്യൽ മീഡിയ താരത്തിന് ഒരു ലക്ഷം ദിർഹം ( ഏകദേശം ഇരുപത് ലക്ഷം രൂപ ) പിഴ. അബുദാബിയിലെ റോഡിൽ മണിക്കൂറിൽ...

യു.എ.ഇ വിമാനങ്ങളിൽ മാസ്ക് നിർബന്ധം ; ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് മാസ്ക് ആവശ്യമില്ല

അബുദാബി : യു.എ.ഇ ആസ്ഥാനമായ വിമാനക്കമ്പനികൾ യാത്രക്കാർ മാസ്ക് ധരിക്കുന്നതിൽ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. എല്ലാ യാത്രക്കാരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നാണ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. അതേസമയം ചില...

ഇസ്രായേലില്‍ ജൂത തീര്‍ഥാടന കേന്ദ്രത്തില്‍ തിക്കുംതിരക്കും; 44 പേര്‍ മരിച്ചു; നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

ഇസ്രായേലില്‍ ജൂത തീര്‍ഥാടന കേന്ദ്രത്തില്‍ തിക്കുംതിരക്കും; 44 പേര്‍ മരിച്ചു; നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍

ജെറുസലേം : ഇസ്രായേലിലെ ജൂത തീര്‍ഥാടന കേന്ദ്രമായ മെറോണില്‍ നടന്ന ലാഗ് ബി ഒമര്‍ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 44 പേര്‍ മരിച്ചു. പലരുടെയും നില അതീവ...

ഇസ്ലാമിക തീവ്രവാദം തടയും; ബുര്‍ഖയുള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക; വിലക്ക് മുഖാവരണങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ പശ്ചാത്തലത്തില്‍

ഇസ്ലാമിക തീവ്രവാദം തടയും; ബുര്‍ഖയുള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക; വിലക്ക് മുഖാവരണങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ പശ്ചാത്തലത്തില്‍

കൊളംബോ : മുസ്ലീങ്ങളുടെ ശിരോവസ്ത്രമായ ബുര്‍ഖയുള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ ധരിക്കുന്നതിന് ശ്രീലങ്ക വിലക്കേര്‍പ്പെടുത്തി. അടുത്തിടെയായി ഇസ്ലാമിക തീവ്രവാദം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ കര്‍ശനമായി മുന്നോട്ട് പോവുകയാണ്. ഇതുമായി ബന്ധപ്പെട്ട...

‘ഫ്രാന്‍സിലെ ഇസ്‌ലാമിസ്റ്റുകളുടെ പ്രവർത്തനം തടഞ്ഞില്ലെങ്കിൽ ആഭ്യന്തര കലാപം’ താക്കീതുമായി സൈനീക മേധാവികൾ 

‘ഫ്രാന്‍സിലെ ഇസ്‌ലാമിസ്റ്റുകളുടെ പ്രവർത്തനം തടഞ്ഞില്ലെങ്കിൽ ആഭ്യന്തര കലാപം’ താക്കീതുമായി സൈനീക മേധാവികൾ 

ഫ്രാന്‍സ് ജനസമൂഹത്തെ ഭിന്നിപ്പിക്കുന്ന ഇസ്‌ലാമിസ്റ്റുകളുടെ പ്രവര്‍ത്തനത്തിന് അറുതിവരുത്താന്‍ പ്രസിഡന്‍റ് മക്രോണിനോട്‌ ആവശ്യപ്പെട്ട് തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. പ്രസിഡന്റിന് അത് കഴിഞ്ഞില്ലെങ്കിൽ സൈന്യം ഇതിനായിറങ്ങുമെന്നും ഒരു ആഭ്യന്തരകലാപമുണ്ടാവുമെന്നും ഗവണ്‍മെന്റിന്...

ജോ ബൈഡൻ ജയം ഉറപ്പിക്കുന്നു : കൂടുതൽ യു.എസ് സീക്രട്ട് ഏജന്റുമാർ ഡെലവെയറിലേക്ക്

‘ഇന്ത്യയെ പിന്തുണയ്ക്കേണ്ടത് ധാർമികമായ ഉത്തരവാദിത്വം‘; ബൈഡനോട് കൂടുതൽ നടപടികൾ ആവശ്യപ്പെട്ട് അമേരിക്കൻ പാർലമെന്റ് അംഗങ്ങൾ

വാഷിംഗ്ടൺ: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയെ പിന്തുണയ്ക്കേണ്ടത് അമേരിക്കയുടെ ധാർമികമായ ഉത്തരവാദിത്വമാണെന്ന് യുഎസ് പാർലമെന്റ് അംഗങ്ങൾ. ഈ സാഹചര്യത്തിൽ ഇന്ത്യക്കുള്ള സഹായം വർദ്ധിപ്പിക്കണമെന്നും എത്രയും വേഗം...

Latest News