World

ഭക്ഷ്യ ക്ഷാമത്തിൽ നട്ടം തിരിഞ്ഞ് പാകിസ്ഥാൻ; അവശേഷിക്കുന്നത് മൂന്നാഴ്ചത്തേക്കുള്ള ഗോതമ്പ് മാത്രം

ഭക്ഷ്യ ക്ഷാമത്തിൽ നട്ടം തിരിഞ്ഞ് പാകിസ്ഥാൻ; അവശേഷിക്കുന്നത് മൂന്നാഴ്ചത്തേക്കുള്ള ഗോതമ്പ് മാത്രം

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭക്ഷ്യ ക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ടുകൾ. ഗോതമ്പ് ശേഖരം തീരാറായെന്ന് പാക് ധനകാര്യ മന്ത്രി ഷൗക്കത്ത് തരിൻ വ്യക്തമാക്കി. ഇനി അവശേഷിക്കുന്നത് മൂന്നാഴ്ചത്തേക്കുള്ള സ്റ്റോക്ക് മാത്രമാണെന്ന്...

ആഗോളതലത്തില്‍ ആറ്​ കോടി ഡോസ്​ ആസ്​ട്ര സെനിക്ക വാക്​സിന്‍ വിതരണം ചെയ്യാൻ തീരുമാനിച്ച് യു എസ്; ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക്​ ആശ്വാസം

ആഗോളതലത്തില്‍ ആറ്​ കോടി ഡോസ്​ ആസ്​ട്ര സെനിക്ക വാക്​സിന്‍ വിതരണം ചെയ്യാൻ തീരുമാനിച്ച് യു എസ്; ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക്​ ആശ്വാസം

വാഷിങ്​ടൺ: ആഗോളതലത്തില്‍ ആറ്​ കോടി ഡോസ്​ ആസ്​ട്ര സെനിക്ക വാക്​സിന്‍ വിതരണം ചെയ്യുമെന്ന് യു എസ് വൈറ്റ്​ ഹൗസ്​ ഉപദേഷ്​ടാവ്​ ആന്‍ഡി സ്ലാവിറ്റ് ട്വിറ്ററിലൂടെ അറിയിച്ചു. കഴിഞ്ഞ...

സഹായത്തിനായിആരുമില്ല: പാകിസ്ഥാനിൽ കാണാതായ ഹിന്ദു പെൺകുട്ടി റീന മേഘ്വറിന്റെ വീഡിയോ വൈറലാകുന്നു

സഹായത്തിനായിആരുമില്ല: പാകിസ്ഥാനിൽ കാണാതായ ഹിന്ദു പെൺകുട്ടി റീന മേഘ്വറിന്റെ വീഡിയോ വൈറലാകുന്നു

ഡ ൽഹി:ഇമ്രാൻ ഖാന്റെ 'നയാ പാക്കിസ്ഥാനിൽ' ഹിന്ദു പെൺകുട്ടികളുടെ അവസ്ഥ കൂടുതൽ വഷളാകുന്നതായി റിപ്പോർട്ടുകൾ. മതപരിവർത്തനത്തിലൂടെ കുപ്രസിദ്ധമായ സിന്ധ് പ്രവിശ്യ ഹിന്ദു പെൺകുട്ടികളുടെ ശ്മശാന ഭൂമിയായി മാറിയിരിക്കുന്നു. ...

കോവിഡ് നിയമം ലംഘിച്ചു; താ​യ്‌​ല​ന്‍​ഡ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് പിഴ ശിക്ഷ 

കോവിഡ് നിയമം ലംഘിച്ചു; താ​യ്‌​ല​ന്‍​ഡ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് പിഴ ശിക്ഷ 

കോ​വി​ഡ് നിയമം ലം​ഘി​ച്ച് മാ​സ്ക് ധരിക്കാതെ പൊതുസ്ഥലത്തെത്തിയ താ​യ്‌​ല​ന്‍​ഡ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് പി​ഴ ശി​ക്ഷ വിധിച്ചു. പ്ര​ധാ​ന​മ​ന്ത്രി പ്ര​യൂ​ത്ത് ചാ​ന്‍ ഔ​ച്ച​യ്ക്കാ​ണ് 6,000 ബാ​ത്ത്(14,202 രൂ​പ) പി​ഴ വി​ധി​ച്ച​ത്....

2600 അടി താഴ്ചയിൽ മുങ്ങി തകർന്ന് കെ ആര്‍ ഐ നംഗാല-402 അന്തര്‍വാഹിനി ; 53 ജീവനക്കാരും മരണപ്പെട്ടു

ബാലി: പരിശീലനത്തിനിടെ ബാലി തീരത്തുനിന്ന്​ മാറി മുങ്ങി​പ്പോയ മുങ്ങിക്കപ്പല്‍ മൂന്നുഭാഗങ്ങളായി പിളര്‍ന്ന്​ അടിത്തട്ടില്‍ നിലംപറ്റി കിടക്കുന്നു. ബാലിയുടെ തീരത്തുനിന്നും 100 കിലോമീറ്റര്‍ അകലെയാണ് സമുദ്രത്തില്‍ മുങ്ങിപ്പോയ കെ...

ഇറാഖിലെ കൊവിഡ് ആശുപത്രിയിൽ അഗ്നിബാധ; 82 മരണം

ഇറാഖിലെ കൊവിഡ് ആശുപത്രിയിൽ അഗ്നിബാധ; 82 മരണം

ബഗ്ദാദ്: ഇറാഖിലെ കൊവിഡ് ആശുപത്രിയിൽ ഉണ്ടായ അഗ്നിബാധയിൽ 82 പേർ മരിച്ചു. ബഗ്ദാദിലെ ഇബ്ൻ അൽ ഖതീബ് ആശുപത്രിയിലായിരുന്നു ദുരന്തം. ശ്വാസം മുട്ടിയും പൊള്ളലേറ്റുമാണ് മരണങ്ങളിൽ അധികവും...

“വ്യവസ്ഥകൾ പാലിക്കുക”, പാകിസ്ഥാന് കർശനമായി താക്കീതു നൽകി എഫ്.എ.ടി.എഫ് : പാകിസ്ഥാനെ അനുകൂലിച്ച് തുർക്കി മാത്രം

‘മുസ്ലീങ്ങളെ വന്ധ്യംകരിക്കാനുള്ള പാശ്ചാത്യ ഗൂഢാലോചനയുടെ ഭാഗമാണ് കൊവിഡ് വാക്സിൻ‘; കുപ്രചാരണങ്ങളാൽ വാക്സിനോട് മുഖം തിരിച്ച് പാക് ജനത, ഇമ്രാൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

ഇസ്ലാമാബാദ്: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും വാക്സിനോട് മുഖം തിരിച്ച് പാക് ജനത. പാക് ജനസംഖ്യയിലെ ചെറിയൊരു ശതമാനം മാത്രമേ വാക്സിൻ എടുക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നുള്ളൂവെന്ന് അന്താരാഷ്ട്ര...

ശ്രീ​​​ല​​​ങ്ക​​​ന്‍ സ്ഫോ​​​ട​​നം; മു​​​സ്‌​​ലിം നേ​​​താ​​​വും പാ​​​ര്‍​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​വു​​​മാ​​​യ റി​​​ഷാ​​​ദ് ബ​​​ദി​​​യു​​​ദ്ധീ​​​നും,സ​​​ഹോ​​​ദ​​​ര​​​ന്‍ റി​​​യാ​​​ജ് ബ​​​ദി​​​യു​​​ദ്ധീ​​​നും അറസ്റ്റിൽ.

ശ്രീ​​​ല​​​ങ്ക​​​ന്‍ സ്ഫോ​​​ട​​നം; മു​​​സ്‌​​ലിം നേ​​​താ​​​വും പാ​​​ര്‍​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​വു​​​മാ​​​യ റി​​​ഷാ​​​ദ് ബ​​​ദി​​​യു​​​ദ്ധീ​​​നും,സ​​​ഹോ​​​ദ​​​ര​​​ന്‍ റി​​​യാ​​​ജ് ബ​​​ദി​​​യു​​​ദ്ധീ​​​നും അറസ്റ്റിൽ.

കൊ​​​ളം​​​ബോ: ഈ​​​സ്റ്റ​​​ര്‍​​​ദി​​​ന ബോം​​​ബ് സ്ഫോ​​​ട​​​ന പ​​​ര​​​മ്പര​​​ക്കേ​​​സി​​​ന്റെ രണ്ടാം വാർഷികത്തിൽ മു​​​സ്‌​​ലിം നേ​​​താ​​​വും പാ​​​ര്‍​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​വു​​​മാ​​​യ റി​​​ഷാ​​​ദ് ബ​​​ദി​​​യു​​​ദ്ധീ​​​ന്‍, സ​​​ഹോ​​​ദ​​​ര​​​ന്‍ റി​​​യാ​​​ജ് ബ​​​ദി​​​യു​​​ദ്ധീ​​​ന്‍ എ​​​ന്നി​​​വ​​​രെ ശ്രീ​​​ല​​​ങ്ക​​​ന്‍ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ്...

ബഗ്ദാദില്‍ ആശുപത്രിയിൽ തീപ്പിടിത്തം; 19 പേർ മരിച്ചു; അപകടം ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് 

ബഗ്ദാദില്‍ ആശുപത്രിയിൽ തീപ്പിടിത്തം; 19 പേർ മരിച്ചു; അപകടം ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് 

ബഗ്ദാദ്: ശനിയാഴ്ച രാത്രി ഇറാഖിലെ ബഗ്ദാദില്‍ ഇബ്‌നുല്‍ ഖത്തീബ് ആശുപത്രിയിൽ ഓക്‌സിജന്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തില്‍ 19 പേര്‍ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങൾ...

ആശ്വാസമായി 4 കണ്ടെയ്നർ ഓക്സിജൻ സിംഗപ്പൂരിൽ നിന്ന് 

ആശ്വാസമായി 4 കണ്ടെയ്നർ ഓക്സിജൻ സിംഗപ്പൂരിൽ നിന്ന് 

ഡൽഹി: ഓക്​സിജൻ ക്ഷാമത്തിൽ വലയുന്ന ഇന്ത്യക്ക്​ ആശ്വാസമായി നാല്​ കണ്ടെയ്​നർ ഓക്​സിജൻ സിംഗപ്പൂരിൽ നിന്ന്​ എത്തിക്കും. വ്യോമസേനയുടെ സി-17 വിമാനത്തിലാവും ഓക്​സിജൻ എത്തിക്കുക. ഇതിനായി വിമാനം സിംഗപ്പൂരിലെ...

“പ്രഥമ പരിഗണന അമേരിക്കയ്ക്ക്; മറ്റു രാജ്യങ്ങള്‍ക്ക് മരുന്നു നിര്‍മ്മിക്കാനുള്ള അസംസ്കൃതവസ്തുക്കള്‍ നല്‍കുന്നത് അത് കഴിഞ്ഞേ പരിഗണിക്കൂ” ബൈഡൻ

വാഷിങ്ടണ്‍: അമേരിക്കന്‍ ജനതക്കുള്ള കോവിഡ് വാക്സിന്‍ നിര്‍മിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റു രാജ്യങ്ങള്‍ക്ക് മരുന്നു നിര്‍മിക്കാനുള്ള അസംസ്കൃതവസ്തുക്കള്‍ നല്‍കുന്നത് അത് കഴിഞ്ഞേ പരിഗണിക്കൂവെന്നും ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചു....

രാമായണവും മഹാഭാരതവും സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച് സൗദി അറേബ്യ; ലക്ഷ്യം കുട്ടികളിൽ സാംസ്‌കാരികമായ അറിവ് മെച്ചപ്പെടുത്താൻ

രാമായണവും മഹാഭാരതവും സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച് സൗദി അറേബ്യ; ലക്ഷ്യം കുട്ടികളിൽ സാംസ്‌കാരികമായ അറിവ് മെച്ചപ്പെടുത്താൻ

റിയാദ്: ഭാരതത്തിന്റെ പൈതൃക നിധികളായ ഇതിഹാസങ്ങള്‍ രാമായണവും മഹാഭാരതവും കുട്ടികളെ പഠിപ്പിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030...

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തി യു എ ഇയും 

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു എ ഇയും യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. ഇന്ത്യയിലെ കോവിഡ്...

53 നാവികരുമായി ജര്‍മന്‍ നിര്‍മിത സൈനിക അന്തര്‍വാഹിനി ദുരൂഹ സാഹചര്യത്തില്‍ കാണാതായി

ബാലി: ഇന്തോനേഷ്യയില്‍ 53 നാവികരുമായി മുങ്ങിക്കപ്പല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. 44 വര്‍ഷം പഴക്കമുള്ള ജര്‍മന്‍ നിര്‍മിതമായ കെ. ആര്‍ ഐ നന്‍ഗാല സൈനിക അന്തര്‍വാഹിനിയാണ് 24...

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാനസർവീസ് വിലക്ക് നീട്ടി : സർവ്വീസുകൾ ആരംഭിക്കുക ജൂലൈ 15ന് ശേഷം

വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന വിലക്കിന് മുൻപ് ഇന്ത്യയിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ തടഞ്ഞ് ഹീത്രു വിമാനത്താവളം

ലണ്ടൻ: യാത്രാവിലക്ക് പ്രാബല്യത്തിൽ വരുന്നതിനുമുൻപ് ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഇന്ത്യയിൽ നിന്നുള്ള കൂടുതൽ വിമാനങ്ങളിറക്കാനുള്ള നീക്കം വിമാനത്താവള അധികൃതർ തടഞ്ഞു. വിലക്ക് പ്രാബല്യത്തിൽ വരുന്നതിനു മുൻപ് കൂടുതൽ...

എളുപ്പത്തില്‍ പടര്‍ന്നുപിടിക്കുന്നതും കണ്ടെത്താന്‍ പ്രയാസമേയറിയതുമായ കോവിഡിന്റെ പുതിയ വകഭേദം ; ഓക്‌സിജന്‍ ലഭിക്കാതെ മഹാരാഷ്ട്രയില്‍ ഏഴ് രോഗികള്‍ മരിച്ചു

പ്രവാസികള്‍ക്ക് തിരിച്ചടിയായി ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനിലേക്ക് വിലക്ക് 

മസ്കറ്റ്: ഒമാനില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി ഉത്തരവ്...

ജപ്പാനിലും കൊവിഡ് വ്യാപനം രൂക്ഷം; ഇന്ത്യാ സന്ദർശനം റദ്ദാക്കി ജപ്പാൻ പ്രധാനമന്ത്രി

ഡൽഹി: ജപ്പാനിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് നടത്താനിരുന്ന സന്ദർശനം ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗ റദ്ദാക്കി. ഇന്ത്യക്ക് പുറമെ ഫിലിപ്പീൻസ് സന്ദർശനവും...

വാഗമണ്ണിൽ നിശാപാർട്ടിയിൽ മയക്കുമരുന്ന് പിടിച്ചെടുത്ത് നർക്കോട്ടിക് സെൽ : അറുപതോളം പേർ കസ്റ്റഡിയിൽ

ലഗേജില്‍ മയക്കുമരുന്ന് ; കുവൈത്തിൽ പ്രവാസി ഇന്ത്യക്കാരന്‍ പിടിയിൽ

കുവൈത്ത് സിറ്റി: ലഗേജില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരനെ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കസ്റ്റംസ് പിടികൂടി. ഡൽഹിയിൽ നിന്നെത്തിയ ഇയാളുടെ കൈവശം 79 പാക്കറ്റ്...

പി.ഡി.എഫ് ഫയലിന്റെ ഉപജ്ഞാതാവും, അഡോബ് സഹസ്ഥാപകനുമായ ചാള്‍സ് ജെഷ്‌കെ അന്തരിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: പബ്ലിഷിങ്, ഡിസൈന്‍ മേഖലയില്‍ നിര്‍ണായക മാറ്റത്തിന് വഴിവെച്ച പിഡിഎഫ് ഫയല്‍ ഫോര്‍മാറ്റിന്റെ  ഉപജ്ഞാതാവും, അഡോബ് സഹസ്ഥാപകനുമായ ചാള്‍സ് ജെഷ്‌കെ (81) അന്തരിച്ചു. ജെഷ്‌കെയുടെ മരണം വെള്ളിയാഴ്ചയായിരുന്നുവെന്ന്...

ഫെഡെക്സ് വെടിവെപ്പ്; മരിച്ച എട്ട് പേരിൽ നാല് സിക്കുകാർ, ശക്തമായി അപലപിച്ച് ഇന്ത്യ

വാഷിംഗ്ടൺ: അമേരിക്കയിലെ ഫെഡെക്സ് വെടിവെപ്പിൽ കൊല്ലപ്പെട്ട എട്ട് പേരിൽ നാല് പേർ സിഖ് വംശജരെന്ന് റിപ്പോർട്ട്. ഇവർ അമേരിക്കൻ പൗരന്മാരാണ്. 48 വയസ്സുകാരി അമർജിത് കൗർ സെഖോൺ,...

Latest News