വാഷിംഗ്ടണ്‍ : ചൈനയെ പൂര്‍ണ്ണമായും പ്രതികൂട്ടിലാക്കിയ മൈക്ക് പോംപിയോയുടെ നയം ആവര്‍ത്തിച്ച് പുതിയ സെക്രട്ടറി ബ്ലിങ്കനും രംഗത്ത്. കോവിഡ് വിഷയത്തില്‍ ചൈന തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു. ഒപ്പം വിവരങ്ങള്‍...
ഡൽഹി: ലോകത്തിന് അത്ഭുതമായി ഇന്ത്യയുടെ കൊവിഡ് വാക്സിൻ വിതരണം. ഭരണകൂടത്തിന്റെ കഴിവുകേടിൽ ദുരിതമനുഭവിക്കുന്ന പാകിസ്ഥാനിലെ ജനങ്ങൾക്ക് എഴുപത് ലക്ഷം ഡോസ് ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിൻ നൽകും....
ഡൽഹി: മ്യാന്മറിലെ സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മ്യാന്മറിന്റെ കാര്യത്തിൽ ഇന്ത്യ അതീവ ജാഗ്രത പുലർത്തുകയാണ്. മ്യാന്മറിലെ ജനാധിപത്യ ഭരണ സംവിധാനത്തെ എക്കാലവും പിന്തുണയ്ക്കുന്നതാണ്...
പാരീസ്: പാരീസിലെ ഇസ്രായേൽ എംബസിക്ക് മുന്നിലും ബോംബ് കണ്ടെത്തി. ഇറാൻ സ്വദേശികളെ കേന്ദ്രീകരിച്ചാണ് ഫ്രാൻസിലും അന്വേഷണം നീങ്ങുന്നത് എന്നാണ് സൂചന. ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനം...
ന്യൂഡല്‍ഹി: എംബസിയേയും, നയതന്ത്ര ഉദ്യോഗസ്ഥരെയും സംരക്ഷിക്കുമെന്നും, സ്‌ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഉറപ്പുനല്‍കി. ഡല്‍ഹിയിലെ...
ഡൽഹി: ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ഇന്ത്യയിലേക്ക്. മൊസാദ് തലവൻ യോസി കോഹൻ നേരിട്ട് ഇക്കാര്യത്തിൽ ദേശീയ സുരക്ഷാ...
ബാഗ്ദാഗ്: കിർകുകിൽ നടന്ന അമേരിക്കൻ വ്യോമാക്രമണത്തിൽ മുതിർന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ കൊല്ലപ്പെട്ടു. ഇറാഖിലെയും സിറിയയിലെയും ഐ എസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന അബു യാസർ എന്നറിയപ്പെടുന്ന ജബ്ബാർ...
ന്യൂഡല്‍ഹി : കൊവിഡിനെതിരെയുള്ള വാക്സിന്‍ ഉത്പാദനത്തിലും വിതരണത്തിലും ചൈനയെ വെട്ടി ഇന്ത്യന്‍ മുന്നേറ്റം. ലോകത്തിന്റെ ഫാര്‍മസിയെന്ന പെരുമ ഇന്ത്യ സ്വന്തമാക്കി മുന്നേറുമ്പോള്‍ വാക്സിന്‍ നയതന്ത്രത്തില്‍ ഇന്ത്യന്‍ മുന്നേറ്റത്തിന്...
ന്യൂയോര്‍ക്ക് : കൊറോണ വാക്‌സിനേഷന്‍ നിര്‍മ്മാണത്തിലും വിതരണത്തിലും ഇന്ത്യയെ പ്രശംസിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ്. ആഗോള വാക്‌സിനേഷന്‍ പ്രചാരണത്തില്‍ ഇന്ത്യ ഒരു പ്രധാന പങ്ക്...
ന്യൂഡല്‍ഹി : അമേരിക്കയില്‍ ജോ ബൈഡന്‍ അധികാരമേറ്റ ശേഷം ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ആദ്യത്തെ ഉന്നത തല ഇടപെടലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ...
ഇസ്ലാമാബാദ്: സ്വന്തം രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ) മേധാവിയായി വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ ആസാദ് ദുറാനിയെ ഇന്ത്യയുടെ ചാരനെന്ന് വിളിച്ച് പാകിസ്ഥാന്‍. ദുറാനിയുടെ പേര്...
കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂട്ടമായുള്ള കൊവിഡ് വ്യാപനം കണ്ടെത്താന്‍ പുയ രീതി പരീക്ഷിച്ച് ചൈന. ശ്വാസകോശ രോഗമായതിനാല്‍ തന്നെ വായില്‍ നിന്നോ മൂക്കില്‍ നിന്നോ...
വാഷിംഗ്ടൺ: കർഷക സമരങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന അതിക്രമങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിൽ ഖാലിസ്ഥാന്വാദികളുടെ പ്രകടനം. പുതിയ കർഷക നിയമങ്ങൾക്കെതിരായ പ്ലക്കാർഡുകളുമായി ഒരു സംഘം...
അബുദാബി:72ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ച് യുണൈറ്റഡ് അറബ് രാജ്യങ്ങളും. വെര്‍ച്വല്‍ കോണ്‍ഫ്രന്‍സിലൂടെയാണ് പരിപാടി ആഘോഷിച്ചത്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുലേറ്റ് ജനറല്‍ അമാന്‍ പുരി ഇന്ത്യയുടെ ത്രിവര്‍ണ്ണ...
ന്യൂഡല്‍ഹി: സിക്കിമിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ചൈന. അതിര്‍ത്തിയില്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. ഇന്ത്യൻ സേനയുമായുള്ള...
സൗദി അറേബ്യയുമായും യുണൈറ്റഡ് അറബ് എമിറേറ്റുമായുമുള്ള (യുഎഇ) പാകിസ്ഥാന്റെ ബന്ധം വഷളായതോടെ സാമ്പത്തികമായി വലഞ്ഞ് പാകിസ്ഥാൻ. പാകിസ്ഥാന്റെ പ്രധാന വായ്പാ സ്രോതസ്സുകളായിരുന്നു ഇരു രാജ്യങ്ങളും. നേരത്തെ എടുത്ത...
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പണം കണ്ടെത്താന്‍ മാര്‍ഗം തേടി പാകിസ്ഥാന്‍ ഗവണ്‍മെന്റ്. ഇസ്ലാമാബാദിലെ ഏറ്റവും വലിയ പാര്‍ക്ക് 50,000 കോടി രൂപയ്ക്ക് പണയം വയ്ക്കാന്‍ പ്രധാനമന്ത്രി...
നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടയിൽ, ജനുവരി 24 ന് നടത്തിയ പ്രസ്താവനയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടു വിഭാഗത്തെയും അംഗീകരിക്കാൻ വിസമ്മതിച്ചു - ഒന്ന് പ്രധാനമന്ത്രി...
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ വിദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞാലിപറമ്പിലെ ബ്രൈറ്റ് ഇന്‍ ഹോംസ്‌റ്റേയിലാണ് വിദേശ പൗരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമേരിക്കന്‍ പൗരനായ...
രാജ്യത്തെ അമ്പത് വര്‍ഷം പഴക്കമുള്ള ആയിരത്തോളം അണക്കെട്ടുകള്‍ അപകടാവസ്ഥയിലാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ പഠനറിപ്പോര്‍ട്ട്. ലോകത്തിലെ 1930 മുതല്‍ 1970 വരെ പണിത 58,700 വലിയ ഡാമുകളും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies