രാജ്യത്തെ അമ്പത് വര്‍ഷം പഴക്കമുള്ള ആയിരത്തോളം അണക്കെട്ടുകള്‍ അപകടാവസ്ഥയിലാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ പഠനറിപ്പോര്‍ട്ട്. ലോകത്തിലെ 1930 മുതല്‍ 1970 വരെ പണിത 58,700 വലിയ ഡാമുകളും...
കഠ്മണ്ഡു: നേപ്പാളിൽ നാടകീയ നീക്കങ്ങളുമായി കമ്യുണിസ്റ്റ് പാർട്ടി. നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയെ ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി)യില്‍ നിന്ന് പുറത്താക്കി. ഇന്ന് പാര്‍ട്ടിയിലെ...
വാഷിംഗ്ടൺ: തായ്വാനെതിരെ ചൈന ചെലുത്തുന്ന സൈനിക സമ്മർദ്ദത്തിൽ ആശങ്കയറിയിച്ച് അമേരിക്ക. ഇത്തരം ശ്രമങ്ങൾ മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും തിരിച്ചടിയാണെന്ന് അമേരിക്ക വിലയിരുത്തി. തായ്വാനീസ് മേഖലയിലേക്ക് ചൈനീസ് യുദ്ധവിമാനങ്ങൾ...
വാഷിംഗ്ടണ്‍: യു.എന്‍ ആണവായുധ നിരോധന കരാര്‍ പ്രാബല്യത്തില്‍ വന്നു. ആണവായുധങ്ങള്‍ കൈവശമുള്ള രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനിടെയാണിത്.കരാര്‍ ഇനിമുതല്‍ അന്താരാഷ്ട്ര നിയമത്തിന്റെ ഭാഗമാകും. ആണവായുധങ്ങള്‍ പൂര്‍ണമായി ഉന്മൂലനം ചെയ്യുകയെന്ന...
വാഷിങ്ടന്‍ ഡി.സി: ഭരണത്തിലേറി രണ്ടാം ദിവസം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്‍റ് നീക്കവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ഇംപീച്ച്‌മെന്‍റ് പ്രമേയം റിപ്പബ്ലിക്കന്‍ അംഗം മര്‍ജോരി ടെയ്‍ലര്‍ ഗ്രീന്‍...
ലണ്ടൻ: യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേഗം കൂടുതല്‍ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജനിതക മാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമായേക്കാമെന്നതിന് പ്രാഥമികമായി തെളിവുകളുണ്ടെന്നും...
ഡൽഹി: കൊവിഡ് വാക്സിന് വേണ്ടി ചൈനയുമായി ധാരണയിലെത്തിയിരുന്ന ലോക രാജ്യങ്ങൾ ചൈനയെ കൂട്ടത്തോടെ കൈയ്യൊഴിയുന്നു. ചൈനയിൽ നിന്ന് വാക്സിൻ വാങ്ങാൻ ഉറപ്പിച്ചിരുന്ന കംബോഡിയയും ബ്രസീലും ഇന്ത്യയിൽ നിന്ന്...
ധാക്ക: കോവിഡ് 19 വാക്സിന്‍ നല്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ധാക്കയില്‍ നടന്ന വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെയായിരുന്നു ബംഗ്ലാദേശ്...
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ദുരഭിമാനക്കൊലകൾ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം യുവാവ് ഭാര്യയേയും നാല് മക്കളേയും കൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റൻവാലയിലായിരുന്നു സംഭവം. സംഭവത്തിൽ ഇമ്രാൻ എന്നയാളെ പൊലീസ് അറസ്റ്റ്...
പടിയിറങ്ങിയ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിന്ന് വ്യത്യസ്തമായ ഒരു അവലോകനമാണ് ഇത്, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി വൈറ്റ് ഹൗസിന്റെ...
ബീജിംഗ്: കൊവിഡ് വ്യാപനത്തെ തുടർന്ന് വിദേശ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ രാജ്യത്ത് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കാൻ കൂട്ടാക്കാതെ ചൈന. ഇതോടെ കേരളത്തിലേതടക്കം പതിനായിരത്തോളം മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവിയാണ്...
ഇസ്ലാമാബാദ്: ഭീകരസംഘടനകൾക്ക് സുരക്ഷിത താവളമൊരുക്കുകയും ഭീകര പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുകയും ചെയ്യുന്ന പ്രവൃത്തികൾ നിർബാധം തുടർന്ന് പാകിസ്ഥാൻ. ഇക്കാരണങ്ങളാൽ പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് കരിമ്പട്ടികയിൽ...
ഇസ്ലാമബാദ്: സ്വന്തമായി വാക്സിനില്ല, ആവശ്യം വന്നപ്പോള്‍ ചൈനയുമില്ല. ഇപ്പോൾ പാകിസ്ഥാന്റെ സ്ഥിതി ഇതാണ്. ഇതോടെ വാക്സിൻ നൽകി സഹായിക്കാൻ ആരുമില്ലാതെ പാകിസ്ഥാന്‍ അങ്കലാപ്പില്‍. ലോകത്തെ വാക്സിന്‍ കേന്ദ്രമെന്ന്...
ന്യൂയോര്‍ക്ക്: സിന്‍ജിയാങ് മേഖലയിലെ വൈഗൂര്‍ മുസ്‌ലിംകളെ കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരില്‍ യുഎസിലെ ചൈനീസ് എംബസിയുടെ അകൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തു. മാനുഷികവല്‍ക്കരണം സംബന്ധിച്ച ട്വിറ്ററിന്റെ നയത്തിന് വിരുദ്ധമാണ്...
വാഷിങ്ടൻ∙ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തരുള്‍പ്പെടെ 28 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ചൈനയിൽ ഉപരോധം. പട്ടികയില്‍ ട്രംപ് ഭരണകൂടത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന മൈക്...
വാഷിങ്ടണ്‍: പുതിയ ഭരണത്തിന് ആശംസ നേര്‍ന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പടിയിറങ്ങുന്നത് നിറഞ്ഞ സന്തോഷത്തോടെയും തൃപ്തിയോടും കൂടിയെന്നും പുതിയ യുദ്ധങ്ങള്‍ തുടങ്ങാത്ത പ്രസിഡന്റാണ് താനെന്നതില്‍ അഭിമാനമെന്നും...
വാഷിംഗ്ടൺ: ഇന്ത്യയോടുള്ള നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം. നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയുമായുള്ള ബന്ധത്തിൽ അമേരിക്കയുടെ പ്രതികരണം വ്യക്തമാക്കിയത്. ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാൻ...
ഐക്യരാഷ്ട്ര പൊതുസഭയിൽ (യുഎൻജിഎ) കുടിശ്ശിക അടയ്ക്കാത്തത് മൂലം ഇറാനും മറ്റ് ആറ് രാജ്യങ്ങൾക്കും വോട്ടവകാശം നഷ്ടപ്പെട്ടതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം,...
ടെല്‍ അവീവ്: കോവിഡ് വാക്സിന് ഉല്‍പാദിപ്പിക്കുന്നത് മനുഷ്യ ഭ്രൂണത്തില്‍ നിന്നാണെന്നും ഇത് ഉപയോഗിക്കുന്നവര്‍ സ്വവര്‍ഗാനുരാഗികളായി മാറുമെന്നും വാദിച്ച് ഇസ്രായേലില്‍ ജൂത പുരോഹിതന്‍ ഡാനിയല്‍ അസോര്‍. പുതിയ ലോകക്രമം...
ന്യൂഡല്‍ഹി: കൊറോണ വൈറസ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരായി ഇന്ത്യ. വാക്‌സിന്‍ വികസിപ്പിക്കല്‍, നിര്‍മാണം, വിതരണം തുടങ്ങിയ മേഖലകളില്‍ മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യക്ക് ആഗോളതലത്തില്‍ നടക്കുന്ന കൊറോണ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies