അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഹൃദയഭൂമിയായ വാഷിംഗ്ടൺ ഡിസിയിൽ ചരിത്രം കുറിക്കാൻ ഒരു ഇന്ത്യൻ വംശജ. ഡിസി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ സൗത്ത് ഏഷ്യൻ സ്ഥാനാർത്ഥിയായി തമിഴ്നാട് സ്വദേശിനി...
ന്യൂഡൽഹി : തുർക്കിയിൽ വച്ച് അറസ്റ്റിലായിരുന്ന സലീം ഇസ്മായിൽ ദോലയെ ഇന്ത്യയിലേക്ക് നാടുകടത്തി. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും ഇന്ത്യയിലെ ലഹരിമരുന്ന് ശൃംഖലയുടെ പ്രധാന സൂത്രധാരനുമായിരുന്നു...
മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാനും ആഗോളതലത്തിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമായി ഇറാൻ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അമേരിക്കൻ ഭരണകൂടം തള്ളിയതായി സൂചന. ഇറാന്റെ ആണവ പരിപാടി...
സമുദ്രങ്ങളുടെ നീലിമയ്ക്ക് മീതെ ഡ്രാഗണിൻ്റെ അധിനിവേശ മോഹങ്ങളുടെ കരിനിഴൽ വീണ്ടും പടരുകയാണ്. അയൽരാജ്യങ്ങളുടെ പരമാധികാരത്തെ കാറ്റിൽപ്പറത്തിക്കൊണ്ട് സ്കാർബറോ ഷോലിൽ ചൈന സ്ഥാപിച്ച ഒഴുകുന്ന വേലി, അവരുടെ അവസാനിക്കാത്ത...
മറ്റുള്ളവർക്ക് ദാമ്പത്യ ഉപദേശങ്ങൾ നൽകുകയും ഭാര്യയെ എങ്ങനെ സ്നേഹിക്കണം എന്നതിനെക്കുറിച്ച് പുസ്തകമെഴുതുകയും ചെയ്ത പ്രമുഖ പാസ്റ്റർ ഒന്നിലധികം ഭാര്യമാരുണ്ടെന്ന പരാതിയിൽ അറസ്റ്റിലായി. 'ദി വില്ലേജസ്' എന്ന പ്രശസ്തമായ...
ലോകത്തെ ഏറ്റവും ശക്തമായ സുരക്ഷാ വലയങ്ങളിലൊന്നാണ് അമേരിക്കൻ പ്രസിഡന്റിന്റേത്. അടുത്തിടെ പ്രസിഡന്റിന് നേരെ ഉണ്ടായ വെടിവെയ്പ്പ് ശ്രമത്തിന് ശേഷവും അദ്ദേഹത്തിന് പരിക്കേൽക്കാതെ സംരക്ഷിക്കാൻ സാധിച്ചത് ഈ സുരക്ഷാ...
ലോകത്തെ ഞെട്ടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം ഉണ്ടായിരിക്കുകയാണ്. ശനിയാഴ്ച രാത്രി മുതിർന്ന യുഎസ് നേതാക്കളും മാധ്യമപ്രവർത്തകരും പങ്കെടുത്ത ഉന്നതതല വിരുന്നിനിടെയാണ് തോക്കുകളും...
ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ പിൻഗാമിയായി കരുതപ്പെടുന്ന മൊജ്താബ ഖമനേയിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ദുരൂഹതകൾ വർദ്ധിക്കുന്നു. വടക്കുകിഴക്കൻ ഇറാനിലെ മഷ്ഹാദ് നഗരത്തിൽ പുതുതായി അനാവരണം ചെയ്ത...
ന്യൂഡൽഹി : ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ ഏപ്രിൽ 27-ന് ഒപ്പുവെക്കും. ഇന്ത്യൻ കയറ്റുമതിക്ക് 100 ശതമാനം തീരുവ ഇളവാണ് ഈ സ്വതന്ത്ര...
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത ഉന്നതതല വിരുന്നിനിടെ വെടിയുതിർത്ത സംഭവത്തിൽ പ്രതിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കാലിഫോർണിയയിലെ ടോറൻസ് സ്വദേശിയായ കോൾ തോമസ്...
ന്യൂഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു. ഞായറാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ ആറ് യാത്രക്കാർക്ക് പരിക്കേറ്റു. വിമാനം ടേക്ക് ഓഫ്...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയുണ്ടായ വധശ്രമത്തിന് മുന്നോടിയായി പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു. പ്രസംഗത്തിലെ വാക്പോരിനെ...
ടെഹ്റാൻ : പാകിസ്താനിലെ ഇസ്ലാമാബാദിൽ വെച്ച് നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ വീണ്ടും പരാജയപ്പെട്ടു. ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി, യുഎസ് പ്രതിനിധികളായ സ്റ്റീവ്...
ടെഹ്റാൻ : ഇസ്രായേൽ ചാരസംഘടനയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഒരു വ്യക്തിയെ കൂടി വധശിക്ഷയ്ക്ക് വിധേയനാക്കി ഇറാൻ. മെഹ്ദി ഫരീദ് എന്നയാളെയാണ് ഏപ്രിൽ 22ന് പുലർച്ചെ...
ടെഹ്റാൻ : ഹോർമുസ് കടലിടുക്കിൽ വെച്ച് രണ്ട് ചരക്ക് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ. MSC ഫ്രാൻസെസ്ക, എപാമിനോണ്ടസ് എന്നീ കപ്പലുകളാണ് ഐ.ആർ.ജി.സി പിടിച്ചെടുത്തത്. അമേരിക്കയുമായുള്ള ബന്ധം സംശയിച്ചും...
വാഷിംഗ്ടൺ : യുഎസ് ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ മറികടന്ന് ഇറാനിൽ നിന്ന് എണ്ണ കടത്തിയതിനും വിപണനം നടത്തിയതിനും ചൈനീസ് കമ്പനികൾക്കെതിരെ സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ച് ട്രംപ് സർക്കാർ. ചൈനീസ്...
വാഷിംഗ്ടൺ : ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്ക ചെലവിടുന്ന തുകയുടെയും സൈനിക ശേഷിയുടെയും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പശ്ചിമേഷ്യയിലെ യുദ്ധമുഖത്ത് അമേരിക്കൻ ആയുധശേഖരം വലിയ തോതിൽ കുറയുന്നതായും പ്രതിദിനം...
ന്യൂയോർക്ക് : ഇറാൻ വിഷയത്തിൽ അമേരിക്കയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് സ്പെയിനിനെ നാറ്റോയിൽ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങളുമായി യുഎസ്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്ത സഖ്യകക്ഷികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ...
ഭാരതത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം പങ്കുവെച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലോകവേദിയിൽ പ്രതിഷേധം ഇരമ്പുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ 'ഭൂമിയിലെ നരകക്കുഴികൾ' (Hell-holes) ആണെന്ന റേഡിയോ അവതാരകൻ മൈക്കൽ...
ടെഹ്റാൻ: ഇറാന്റെ പുതിയ പരമാധികാരി അയത്തുള്ള മുജ്തബ ഖമനയി അതീവ ഗുരുതരമായആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ടുകൾ. യുഎസ്-ഇസ്രായേൽ സംയുക്തവ്യോമാക്രമണത്തിൽ പരിക്കേറ്റ മുജ്തബയുടെ മുഖം ആഴത്തിൽ വെന്തുരുകിയതായുംസംസാരിക്കാൻ പോലും കഴിയാത്ത...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies