Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘ഇന്ത്യ ഏറ്റവും അടുത്ത സുഹൃത്ത്‘; റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെ ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശംസകൾ നേർന്ന് നേപ്പാൾ പ്രധാനമന്ത്രി

by Brave India Desk
Jan 26, 2020, 03:11 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കാഠ്മണ്ഡു: ഇന്ത്യയെ ഏറ്റവും അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി. ഇന്ന് 71ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്കും പ്രിയ സുഹൃത്തും ഇന്ത്യയുടെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിക്കും ആശംസകൾ നേരുന്നതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

മഹനീയമായ പൊതുമതവും പൊതു സംസ്കാരവും പാരമ്പര്യവും പങ്കു വെക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും നേപ്പാളുമെന്ന് കെ പി ശർമ ഒലി വ്യക്തമാക്കി. നേപ്പാളിന്റെ വികസന മുന്നേറ്റത്തിലെ അവിഭാജ്യ പങ്കാളിയാണ് ഇന്ത്യയെന്നും വ്യാപാരം, നിക്ഷേപം, അടിസ്ഥാനസൗകര്യ വികസനം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ ഇന്ത്യയുടെ ഉദാര മനോഭാവം  അവിസ്മരണീയമാണെന്നും അദ്ദേഹം പറഞ്ഞു. കൃഷി, റെയിൽ വികസനം, ജലഗതാഗതം, ഊർജ്ജം എന്നീ മേഖലകളിൽ ചരിത്രപരമായ പങ്കാളിത്തമാണ് ഇരു രാജ്യങ്ങളും ഉറ്റു നോക്കുന്നതെന്നും നേപ്പാൾ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Stories you may like

ആകാശത്ത് കരണംമറിഞ്ഞും പൊങ്ങിക്കിടന്നും ഗഗൻയാൻ യാത്രികർ!;പരിശീലന വീഡിയോ വൈറലാകുന്നു’

 രാമായണത്തെ പ്രശംസിച്ച് മോദി!; യുവതലമുറയിലേക്ക് ഇതിഹാസങ്ങൾ എത്തുന്നത് സിനിമയിലൂടെ; നേപ്പാൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പരാമർശം

കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയിലും റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. നേരത്തെ റിപ്പബ്ലിക് ദിന സമ്മാനമായി ആംബുലൻസുകളും ബസ്സുകളും ഇന്ത്യ നേപ്പാളിന് കൈമാറിയിരുന്നു.

Tags: nepalRepublic Day wishes
Share179
Tweet
Send
Share

Latest stories from this section

ചൈനയുമായുള്ള അകലം കുറച്ച് ഇന്ത്യ, ഏഷ്യയിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവായി നരേന്ദ്ര മോദി!; ലോകശ്രദ്ധ നേടി പുതിയ റിപ്പോർട്ട്’

‘ഭർത്താവിനെ കൊല്ലാൻ സ്വന്തം കെട്ടുതാലി പണയംവെച്ച് തോക്ക് വാങ്ങി!; രണ്ട് കാമുകന്മാർക്കൊപ്പം ചേർന്ന് ഭാര്യ നടപ്പാക്കിയ ക്രൂരകൃത്യം പുറത്ത്’

15,000 കോടിയുടെ വമ്പൻ പാക്കേജും അയോധ്യ-ജനക്പൂർ ട്രെയിനും!; നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായ്ക്ക് വമ്പൻ സർപ്രൈസ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി’

തൃഷയും ഞങ്ങളുടെ നേതാവകണം; തൃഷയ്ക്കായി തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ സംഘടന

Latest News

ആകാശത്ത് കരണംമറിഞ്ഞും പൊങ്ങിക്കിടന്നും ഗഗൻയാൻ യാത്രികർ!;പരിശീലന വീഡിയോ വൈറലാകുന്നു’

ആകാശത്ത് കരണംമറിഞ്ഞും പൊങ്ങിക്കിടന്നും ഗഗൻയാൻ യാത്രികർ!;പരിശീലന വീഡിയോ വൈറലാകുന്നു’

 രാമായണത്തെ പ്രശംസിച്ച് മോദി!; യുവതലമുറയിലേക്ക് ഇതിഹാസങ്ങൾ എത്തുന്നത് സിനിമയിലൂടെ; നേപ്പാൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പരാമർശം

 രാമായണത്തെ പ്രശംസിച്ച് മോദി!; യുവതലമുറയിലേക്ക് ഇതിഹാസങ്ങൾ എത്തുന്നത് സിനിമയിലൂടെ; നേപ്പാൾ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പരാമർശം

ചൈനയുമായുള്ള അകലം കുറച്ച് ഇന്ത്യ, ഏഷ്യയിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവായി നരേന്ദ്ര മോദി!; ലോകശ്രദ്ധ നേടി പുതിയ റിപ്പോർട്ട്’

ചൈനയുമായുള്ള അകലം കുറച്ച് ഇന്ത്യ, ഏഷ്യയിലെ ഏറ്റവും കരുത്തനായ രണ്ടാമത്തെ നേതാവായി നരേന്ദ്ര മോദി!; ലോകശ്രദ്ധ നേടി പുതിയ റിപ്പോർട്ട്’

‘ഓഫീസ് കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ എട്ടിന്റെ പണി വരുന്നുണ്ട്!; കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ’

‘ഓഫീസ് കമ്പ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ എട്ടിന്റെ പണി വരുന്നുണ്ട്!; കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ’

‘ഭർത്താവിനെ കൊല്ലാൻ സ്വന്തം കെട്ടുതാലി പണയംവെച്ച് തോക്ക് വാങ്ങി!; രണ്ട് കാമുകന്മാർക്കൊപ്പം ചേർന്ന് ഭാര്യ നടപ്പാക്കിയ ക്രൂരകൃത്യം പുറത്ത്’

‘ഭർത്താവിനെ കൊല്ലാൻ സ്വന്തം കെട്ടുതാലി പണയംവെച്ച് തോക്ക് വാങ്ങി!; രണ്ട് കാമുകന്മാർക്കൊപ്പം ചേർന്ന് ഭാര്യ നടപ്പാക്കിയ ക്രൂരകൃത്യം പുറത്ത്’

India Probable Playing XI for 2nd Test against New Zealand at Hagley Oval Christchurch

ഹാഗ്ലീ ഓവലിൽ സിറാജിന്റെ മാസ് തിരിച്ചുവരവ്? ജഡേജയോ സുന്ദറോ? രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ നിർണ്ണായക മാറ്റങ്ങൾക്ക് സാധ്യത

15,000 കോടിയുടെ വമ്പൻ പാക്കേജും അയോധ്യ-ജനക്പൂർ ട്രെയിനും!; നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായ്ക്ക് വമ്പൻ സർപ്രൈസ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി’

15,000 കോടിയുടെ വമ്പൻ പാക്കേജും അയോധ്യ-ജനക്പൂർ ട്രെയിനും!; നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായ്ക്ക് വമ്പൻ സർപ്രൈസ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി’

Dinesh Karthik reacts to Mohammed Siraj omission in India vs New Zealand

“സിറാജ് ഉണ്ടായിരുന്നെങ്കിലും വെല്ലിംഗ്ടണിൽ ഒന്നും സംഭവിക്കില്ലായിരുന്നു”; ആരാധകരുടെ ചോദ്യത്തിന് കൃത്യമായ മറുപടിയുമായി ദിനേശ് കാർത്തിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology