Tuesday, November 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പനിയും രോഗലക്ഷണങ്ങളും പ്രകടം; ദുബായിൽ നിന്നെത്തിയ അഞ്ചു പേർ ആശുപത്രിയിൽ

by Brave India Desk
May 12, 2020, 04:13 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ദുബായിൽ നിന്ന് തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ അ‌ഞ്ചു പേരെ ആശുപത്രിയിലാക്കി. മൂന്നു പേരെ കളമശ്ശേരി മെഡിക്കൽ ​കോളേജിലും രണ്ടു പേരെ പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് പ്രവേശി​പ്പിച്ചിരിക്കുന്നത്. കോട്ടയം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് കളമശേരി മെഡിക്കൽ കോളേജിലുള്ളത്. പാലക്കാട് സ്വദേശികളെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ സാമ്പിളുകൾ കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശി​പ്പിച്ചവർ ഒഴികെയുള്ളവരിൽ 92 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെൻറ്ററുകളിലേക്കും 81 പേരെ സ്വന്തം വീടുകളിലേക്കും നിരീക്ഷണത്തിനായി അയച്ചിട്ടുണ്ട്.

Stories you may like

ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുൻപ് ഡിവോഴ്‌സ് ഉറപ്പ്’; യുഡിഎഫ് സർക്കാരിലെ ചേരിപ്പോരിനെ പരിഹസിച്ച് എ.കെ. ബാലൻ

ലഗേജിനുള്ളിൽ അഴിച്ചുമാറ്റിയ നിലയിൽ 11 എയർ റൈഫിളുകൾ’; ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

കെഎസ്ആർടിസി ബസുകളിലും പെയ്ഡ് ടാക്സികളിലും ആംബുലൻസുകളിലുമായാണ് യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചത്.

Tags: Passengers from Dubai in Hospitalsfever
Share1
Tweet
Send
Share

Latest stories from this section

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല, ജാഗ്രത വേണം’; വ്യാജ ഫെയർനസ് ക്രീം വിവാദത്തിൽ കർശന നടപടിയുമായി ആരോഗ്യമന്ത്രി

‘ക്രീം വാരിത്തേച്ചാലൊന്നും സൗന്ദര്യം വരില്ല’; വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി വേണമെന്ന് ആരോഗ്യമന്ത്രി

പള്ളിപ്പെരുന്നാളിനിടെ ‘പള്ളിക്കെട്ട്’ പാട്ട് തടസ്സപ്പെടുത്തിയ ആളെ ഇറക്കിവിട്ടു, പിന്നാലെ വികാരിയുടെ ആവശ്യപ്രകാരം 5 അയ്യപ്പഭക്തിഗാനങ്ങൾ

പള്ളിപ്പെരുന്നാളിനിടെ ‘പള്ളിക്കെട്ട്’ പാട്ട് തടസ്സപ്പെടുത്തിയ ആളെ ഇറക്കിവിട്ടു, പിന്നാലെ വികാരിയുടെ ആവശ്യപ്രകാരം 5 അയ്യപ്പഭക്തിഗാനങ്ങൾ

എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ 

എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ 

Latest News

അടിയന്തരമായി പുതിയ പാസ്‌പോർട്ട് വേണം’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങി ഷെയ്ഖ് ഹസീന!

‘വന്നോട്ടെ, കാലുകുത്തിയാൽ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കും’; ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവ് പ്രഖ്യാപനത്തിന് കടുത്ത മുന്നറിയിപ്പുമായി ബംഗ്ലാദേശ്

വെല്ലിംഗ്ടൺ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ സെഞ്ചുറി നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്

ഋഷഭ് പന്തിനെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കുന്നത് വലിയ അബദ്ധമാകും! സെലക്ടർമാർക്ക് മുന്നറിയിപ്പുമായി മദൻ ലാൽ

പുരുഷന്മാരുടെ വൈ ക്രോമസോമിൽ ഇടിവ്, ഭാവിയിൽ എന്ത് സംഭവിക്കും?’; മനുഷ്യരാശിയുടെ നിലനിൽപ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന ശാസ്ത്രീയ റിപ്പോർട്ട്

പുരുഷന്മാരുടെ വൈ ക്രോമസോമിൽ ഇടിവ്, ഭാവിയിൽ എന്ത് സംഭവിക്കും?’; മനുഷ്യരാശിയുടെ നിലനിൽപ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന ശാസ്ത്രീയ റിപ്പോർട്ട്

സവർക്കറെ തെറ്റായി ചിത്രീകരിച്ചു, നിരുപാധികം മാപ്പ് പറയണം’; സോണിയാ ഗാന്ധിക്ക് നോട്ടീസ് അയച്ച് സവർക്കറുടെ കൊച്ചുമകൻ, പുസ്തകവിവാദം കത്തുന്നു

സവർക്കറെ തെറ്റായി ചിത്രീകരിച്ചു, നിരുപാധികം മാപ്പ് പറയണം’; സോണിയാ ഗാന്ധിക്ക് നോട്ടീസ് അയച്ച് സവർക്കറുടെ കൊച്ചുമകൻ, പുസ്തകവിവാദം കത്തുന്നു

വെല്ലിംഗ്ടൺ ടെസ്റ്റിൽ രവീന്ദ്ര ജഡേജയ്ക്ക് പകരം പ്ലേയിംഗ് ഇലവനിൽ ഇടംപിടിച്ച വാഷിംഗ്ടൺ സുന്ദർ

ജഡേജയെ പുറത്തിരുത്തി സുന്ദറിനെ കളിപ്പിച്ചത് മണ്ടത്തരമായോ? “അദ്ദേഹത്തിന് അതിനുള്ള കഴിവുണ്ടോ?” — ആഞ്ഞടിച്ച് ആകാശ് ചോപ്ര

വെല്ലിംഗ്ടൺ ടെസ്റ്റിൽ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്

സിറാജിനെ ഒഴിവാക്കിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായോ? “അദ്ദേഹത്തിന്റെ അഭാവം ഉറപ്പായും നിഴലിച്ചു” — ആകാശ് ചോപ്ര

ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുൻപ് ഡിവോഴ്‌സ് ഉറപ്പ്’; യുഡിഎഫ് സർക്കാരിലെ ചേരിപ്പോരിനെ പരിഹസിച്ച് എ.കെ. ബാലൻ

ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുൻപ് ഡിവോഴ്‌സ് ഉറപ്പ്’; യുഡിഎഫ് സർക്കാരിലെ ചേരിപ്പോരിനെ പരിഹസിച്ച് എ.കെ. ബാലൻ

വെല്ലിംഗ്ടൺ ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ സമനില വഴങ്ങിയ മത്സരരംഗം

720 റൺസ് നേടിയിട്ടും വിജയമില്ല; ഇന്ത്യയുടെ WTC ഫൈനൽ സ്വപ്നങ്ങൾ അസ്തമിച്ചോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies