Tuesday, November 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സ്‌ഫോടകവസ്തു നിറച്ച പൈനാപ്പിള്‍ കൊടുത്ത് ഗര്‍ഭിണിയായ ആനയെ കൊന്ന സംഭവത്തില്‍ കേന്ദ്രം ഇടപെടുന്നു:സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി

by Brave India Desk
Jun 4, 2020, 08:55 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡല്‍ഹി: മലപ്പുറം വെള്ളിയാറില്‍ സ്ഫോടക വസ്തുനിറച്ച പൈനാപ്പിള്‍ തിന്നുന്നതിനിടെ പൊട്ടിത്തെറിച്ച് പിടിയാന ചരിഞ്ഞ സംഭവത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട കേന്ദ്ര മന്ത്രി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

കേരള സൈലന്റ് വാലി ഫോറസ്റ്റില്‍ നടന്ന ദാരുണമായ ഈ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സാമൂഹമാധ്യമങ്ങളലൂടെ പ്രതികരണവുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

Stories you may like

ലഗേജിനുള്ളിൽ അഴിച്ചുമാറ്റിയ നിലയിൽ 11 എയർ റൈഫിളുകൾ’; ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

സംഭവത്തില്‍ ബിജെപി നേതാവും മൃഗാവകാശപ്രവര്‍ത്തകയുമായ മേനകാ ഗാന്ധിയും പ്രതികരിച്ചിരുന്നു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നും, സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തത് ഗുരുതരമായ വീഴ്ചയാണെന്നും മേനകാ ഗാന്ധി ട്വീറ്റ് ചെയ്തു. രത്തന്‍ടാറ്റ, വിരാട്‌കോഹ്ലി തുടങ്ങിയവരും ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു.അതേസമയം, കാട്ടുപന്നികളെ ഓടിക്കാന്‍ വെച്ച കെണിയിലാണ് ഗര്‍ഭിണിയായ ആന കുടുങ്ങിയത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

പാലക്കാട് സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷനിലാണ് സംഭവം. മണ്ണാര്‍ക്കാടിന് സമീപം തിരുവാഴിയോടാണ് സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കെണിയില്‍ കുടുങ്ങി ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യമുണ്ടായത്. വെള്ളിയാര്‍ പുഴയില്‍ മെയ് 27നാണ് വനപാലകര്‍ ആനയെ കണ്ടെത്തിയത്. 15 വയസോളം പ്രായമുള്ള കാട്ടാന, പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് വായില്‍ നിറയെ മുറിവുകളുണ്ടായി. ശക്തമായ സ്‌ഫോടനത്തില്‍ ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു. മുഖത്തെ മുറിവില്‍ ഈച്ചയോ മറ്റു പ്രാണികാളോ വരാതിരിക്കാന്‍ വെള്ളത്തില്‍ തലതാഴ്ത്തി ദിവസങ്ങളോളം നില്‍ക്കുകയായിരുന്നു ആന. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ആന ചരിഞ്ഞത്

മണ്ണാര്‍ക്കാട് സെക്ഷനിലെ ഫോറസ്റ്റ് ഓഫീസറായ മോഹന കൃഷ്ണനാണ് സംഭവം ഫേസ്ബുക്ക്
പേജിലൂടെ പങ്കുവച്ചത്.  മിണ്ടാപ്രാണിയോട് മാപ്പപേക്ഷിച്ചു കൊണ്ടുള്ള ഫോറസ്റ്റ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ് നിമിഷങ്ങല്‍ക്കകം വൈറലായി.

Tags:
Share1
Tweet
Send
Share

Latest stories from this section

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല, ജാഗ്രത വേണം’; വ്യാജ ഫെയർനസ് ക്രീം വിവാദത്തിൽ കർശന നടപടിയുമായി ആരോഗ്യമന്ത്രി

‘ക്രീം വാരിത്തേച്ചാലൊന്നും സൗന്ദര്യം വരില്ല’; വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി വേണമെന്ന് ആരോഗ്യമന്ത്രി

പള്ളിപ്പെരുന്നാളിനിടെ ‘പള്ളിക്കെട്ട്’ പാട്ട് തടസ്സപ്പെടുത്തിയ ആളെ ഇറക്കിവിട്ടു, പിന്നാലെ വികാരിയുടെ ആവശ്യപ്രകാരം 5 അയ്യപ്പഭക്തിഗാനങ്ങൾ

പള്ളിപ്പെരുന്നാളിനിടെ ‘പള്ളിക്കെട്ട്’ പാട്ട് തടസ്സപ്പെടുത്തിയ ആളെ ഇറക്കിവിട്ടു, പിന്നാലെ വികാരിയുടെ ആവശ്യപ്രകാരം 5 അയ്യപ്പഭക്തിഗാനങ്ങൾ

എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ 

എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ 

ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ച് മാതാപിതാക്കൾ’; പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ച് മാതാപിതാക്കൾ’; പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

Latest News

മനുഷ്യന്റെ ഉത്ഭവം കിഴക്കൻ ആഫ്രിക്കയിലല്ല, ഈജിപ്തിൽ നിന്നോ?’; ഇതുവരെ പഠിച്ച ചരിത്രം മാറ്റിമറിക്കുന്ന ഫോസിൽ കണ്ടെത്തൽ

മനുഷ്യന്റെ ഉത്ഭവം കിഴക്കൻ ആഫ്രിക്കയിലല്ല, ഈജിപ്തിൽ നിന്നോ?’; ഇതുവരെ പഠിച്ച ചരിത്രം മാറ്റിമറിക്കുന്ന ഫോസിൽ കണ്ടെത്തൽ

ലഗേജിനുള്ളിൽ അഴിച്ചുമാറ്റിയ നിലയിൽ 11 എയർ റൈഫിളുകൾ’; ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

ലഗേജിനുള്ളിൽ അഴിച്ചുമാറ്റിയ നിലയിൽ 11 എയർ റൈഫിളുകൾ’; ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

മൂന്നല്ല, അതിലേറെ ബന്ധങ്ങൾ ഉണ്ടായിരുന്നു’; എൻവിഡിയയിലേക്ക് തിരിച്ചെത്തുന്നതിന് മുൻപ് ബോർഡിന് മുന്നിൽ മനസ്സ് തുറന്ന് ജെൻസൺ ഹുവാങ്

മൂന്നല്ല, അതിലേറെ ബന്ധങ്ങൾ ഉണ്ടായിരുന്നു’; എൻവിഡിയയിലേക്ക് തിരിച്ചെത്തുന്നതിന് മുൻപ് ബോർഡിന് മുന്നിൽ മനസ്സ് തുറന്ന് ജെൻസൺ ഹുവാങ്

അഫ്‌സൽ ലഹരിമരുന്ന് കേസിലെ പ്രതി, മൃതദേഹം കണ്ടെത്തിയ മുറി പൊലീസ് എത്തും മുമ്പ് വൃത്തിയാക്കി’;സായയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അഫ്‌സൽ ലഹരിമരുന്ന് കേസിലെ പ്രതി, മൃതദേഹം കണ്ടെത്തിയ മുറി പൊലീസ് എത്തും മുമ്പ് വൃത്തിയാക്കി’;സായയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മുതിർന്ന പൗരന് സ്വന്തം വീട്ടിൽ സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ അവകാശമുണ്ട്’;വീട്ടിൽ നിന്ന് ഒഴിഞ്ഞുപോകാൻ മകനോടും മരുമകളോടും ഹൈക്കോടതി

മുതിർന്ന പൗരന് സ്വന്തം വീട്ടിൽ സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ അവകാശമുണ്ട്’;വീട്ടിൽ നിന്ന് ഒഴിഞ്ഞുപോകാൻ മകനോടും മരുമകളോടും ഹൈക്കോടതി

യുദ്ധത്തിന്റെ വില എല്ലാവരും ഒരുപോലെയല്ല നൽകുന്നത്, 30 ലക്ഷം ജീവനെടുത്ത ബംഗാൾ ക്ഷാമം മറക്കരുത്’;യുക്രെയ്ൻ യുദ്ധത്തിൻ്റെ ദുരിതങ്ങൾ തുറന്നുകാട്ടി ഇന്ത്യ

യുദ്ധത്തിന്റെ വില എല്ലാവരും ഒരുപോലെയല്ല നൽകുന്നത്, 30 ലക്ഷം ജീവനെടുത്ത ബംഗാൾ ക്ഷാമം മറക്കരുത്’;യുക്രെയ്ൻ യുദ്ധത്തിൻ്റെ ദുരിതങ്ങൾ തുറന്നുകാട്ടി ഇന്ത്യ

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല, ജാഗ്രത വേണം’; വ്യാജ ഫെയർനസ് ക്രീം വിവാദത്തിൽ കർശന നടപടിയുമായി ആരോഗ്യമന്ത്രി

‘ക്രീം വാരിത്തേച്ചാലൊന്നും സൗന്ദര്യം വരില്ല’; വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി വേണമെന്ന് ആരോഗ്യമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies