Tuesday, November 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘ക്ഷേത്രത്തില്‍ കപ്പ കൊണ്ടുള്ള പ്രസാദമാണോ നല്‍കുന്നത്?’ ദേവസ്വം ബോര്‍ഡിനെ പരിഹസിച്ച് ഹൈക്കോടതി, ക്ഷേത്രഭൂമി പാട്ടത്തിന് നല്‍കിയില്ലെങ്കില്‍ ആരാണ് കയ്യേറിയതെന്ന് വിശദീകരിക്കാന്‍ കോടതി നിര്‍ദ്ദേശം

by Brave India Desk
Jun 4, 2020, 02:59 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി:സിപിഎം അനുഭാവമുള്ള ചിലര്‍ ക്ഷേത്ര ഭൂമിയില്‍ കൃഷി ചെയ്ത സംഭവത്തേ തുടര്‍ന്ന് ഹിന്ദു ഐക്യവേദി സമര്‍പ്പിച്ച ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിനെ പരിഹസിച്ച് ഹൈക്കോടതി. ക്ഷേത്ര ഭൂമിയില്‍ ചിലര്‍ കപ്പ നട്ട സംഭവത്തെ പരാമര്‍ശിച്ച് ക്ഷേത്രത്തില്‍ കപ്പകൊണ്ടുള്ള പ്രസാദമാണോ ഇപ്പോള്‍ നല്കുന്നതെന്ന ചോദ്യവും ഹൈക്കോടതി ഉയര്‍ത്തി.

ദേവസ്വം ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ക്ഷേത്ര ഭൂമിയില്‍ കൃഷി ചെയ്യാന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. വസ്തുക്കള്‍ ആര്‍ക്കും പാട്ടത്തിന് നല്‍കാന്‍ ഉദ്ദേശമില്ലെന്നും ബോര്‍ഡ് അറിയിച്ചു. അങ്ങനെ എങ്കില്‍ ദേവസ്വം ഭൂമി കയ്യേറിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സംഭവം അന്വേഷിച്ച് ജൂണ്‍ 16 ന് മുന്‍പ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ദേവസ്വം സെക്രട്ടറിക്കു കോടതി നിര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ കോടതി നിര്‍ദ്ദേശമനുസരിക്കുമെന്നും ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. കേസ് ജൂണ്‍ 17 ന് വീണ്ടും പരിഗണിക്കും.
വാഴപ്പള്ളി മഹാദേവന്റെ ക്ഷേത്ര ഭൂമി അനധികൃതമായി കയ്യേറി കൃഷി ചെയ്ത സംഭവം വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Stories you may like

ലഗേജിനുള്ളിൽ അഴിച്ചുമാറ്റിയ നിലയിൽ 11 എയർ റൈഫിളുകൾ’; ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ക്ഷേത്ര ഭൂമി ക്ഷേത്ര ആവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാവൂ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ബോര്‍ഡ് ലംഘിച്ചുവെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം. സിപിഎം അനുഭാവമുള്ള ചിലര്‍ക്ക് കൃഷി നടത്താന്‍ ക്ഷേത്ര ഭൂമി വിട്ടു നല്‍കിയതിനെതിരെ വിശ്വാസികള്‍ക്കിടയില്‍ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Tags:
Share124
Tweet
Send
Share

Latest stories from this section

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല, ജാഗ്രത വേണം’; വ്യാജ ഫെയർനസ് ക്രീം വിവാദത്തിൽ കർശന നടപടിയുമായി ആരോഗ്യമന്ത്രി

‘ക്രീം വാരിത്തേച്ചാലൊന്നും സൗന്ദര്യം വരില്ല’; വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി വേണമെന്ന് ആരോഗ്യമന്ത്രി

പള്ളിപ്പെരുന്നാളിനിടെ ‘പള്ളിക്കെട്ട്’ പാട്ട് തടസ്സപ്പെടുത്തിയ ആളെ ഇറക്കിവിട്ടു, പിന്നാലെ വികാരിയുടെ ആവശ്യപ്രകാരം 5 അയ്യപ്പഭക്തിഗാനങ്ങൾ

പള്ളിപ്പെരുന്നാളിനിടെ ‘പള്ളിക്കെട്ട്’ പാട്ട് തടസ്സപ്പെടുത്തിയ ആളെ ഇറക്കിവിട്ടു, പിന്നാലെ വികാരിയുടെ ആവശ്യപ്രകാരം 5 അയ്യപ്പഭക്തിഗാനങ്ങൾ

എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ 

എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ 

ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ച് മാതാപിതാക്കൾ’; പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ച് മാതാപിതാക്കൾ’; പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

Latest News

മനുഷ്യന്റെ ഉത്ഭവം കിഴക്കൻ ആഫ്രിക്കയിലല്ല, ഈജിപ്തിൽ നിന്നോ?’; ഇതുവരെ പഠിച്ച ചരിത്രം മാറ്റിമറിക്കുന്ന ഫോസിൽ കണ്ടെത്തൽ

മനുഷ്യന്റെ ഉത്ഭവം കിഴക്കൻ ആഫ്രിക്കയിലല്ല, ഈജിപ്തിൽ നിന്നോ?’; ഇതുവരെ പഠിച്ച ചരിത്രം മാറ്റിമറിക്കുന്ന ഫോസിൽ കണ്ടെത്തൽ

ലഗേജിനുള്ളിൽ അഴിച്ചുമാറ്റിയ നിലയിൽ 11 എയർ റൈഫിളുകൾ’; ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

ലഗേജിനുള്ളിൽ അഴിച്ചുമാറ്റിയ നിലയിൽ 11 എയർ റൈഫിളുകൾ’; ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

മൂന്നല്ല, അതിലേറെ ബന്ധങ്ങൾ ഉണ്ടായിരുന്നു’; എൻവിഡിയയിലേക്ക് തിരിച്ചെത്തുന്നതിന് മുൻപ് ബോർഡിന് മുന്നിൽ മനസ്സ് തുറന്ന് ജെൻസൺ ഹുവാങ്

മൂന്നല്ല, അതിലേറെ ബന്ധങ്ങൾ ഉണ്ടായിരുന്നു’; എൻവിഡിയയിലേക്ക് തിരിച്ചെത്തുന്നതിന് മുൻപ് ബോർഡിന് മുന്നിൽ മനസ്സ് തുറന്ന് ജെൻസൺ ഹുവാങ്

അഫ്‌സൽ ലഹരിമരുന്ന് കേസിലെ പ്രതി, മൃതദേഹം കണ്ടെത്തിയ മുറി പൊലീസ് എത്തും മുമ്പ് വൃത്തിയാക്കി’;സായയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അഫ്‌സൽ ലഹരിമരുന്ന് കേസിലെ പ്രതി, മൃതദേഹം കണ്ടെത്തിയ മുറി പൊലീസ് എത്തും മുമ്പ് വൃത്തിയാക്കി’;സായയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മുതിർന്ന പൗരന് സ്വന്തം വീട്ടിൽ സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ അവകാശമുണ്ട്’;വീട്ടിൽ നിന്ന് ഒഴിഞ്ഞുപോകാൻ മകനോടും മരുമകളോടും ഹൈക്കോടതി

മുതിർന്ന പൗരന് സ്വന്തം വീട്ടിൽ സമാധാനത്തോടെയും അന്തസ്സോടെയും ജീവിക്കാൻ അവകാശമുണ്ട്’;വീട്ടിൽ നിന്ന് ഒഴിഞ്ഞുപോകാൻ മകനോടും മരുമകളോടും ഹൈക്കോടതി

യുദ്ധത്തിന്റെ വില എല്ലാവരും ഒരുപോലെയല്ല നൽകുന്നത്, 30 ലക്ഷം ജീവനെടുത്ത ബംഗാൾ ക്ഷാമം മറക്കരുത്’;യുക്രെയ്ൻ യുദ്ധത്തിൻ്റെ ദുരിതങ്ങൾ തുറന്നുകാട്ടി ഇന്ത്യ

യുദ്ധത്തിന്റെ വില എല്ലാവരും ഒരുപോലെയല്ല നൽകുന്നത്, 30 ലക്ഷം ജീവനെടുത്ത ബംഗാൾ ക്ഷാമം മറക്കരുത്’;യുക്രെയ്ൻ യുദ്ധത്തിൻ്റെ ദുരിതങ്ങൾ തുറന്നുകാട്ടി ഇന്ത്യ

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല, ജാഗ്രത വേണം’; വ്യാജ ഫെയർനസ് ക്രീം വിവാദത്തിൽ കർശന നടപടിയുമായി ആരോഗ്യമന്ത്രി

‘ക്രീം വാരിത്തേച്ചാലൊന്നും സൗന്ദര്യം വരില്ല’; വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി വേണമെന്ന് ആരോഗ്യമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies