Tuesday, November 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കേരളത്തിൽ ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത : ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

by Brave India Desk
Jun 7, 2020, 07:49 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.മത്സ്യത്തൊഴിലാളികൾ ആരുംതന്നെ കടലിൽ പോകരുതെന്ന് അറിയിപ്പുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വെളിപ്പെടുത്തിയിട്ടുള്ളത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും സംഭവിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർക്കും നദീതീരത്ത് താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Stories you may like

എനിക്ക് എ.ഡി.എച്ച്.ഡി ഉണ്ട്, പക്ഷേ അതിനെ ഒരു വലിയ കാര്യമാക്കാൻ ആഗ്രഹിക്കുന്നില്ല’; ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത്

‘കേസരിയിലൂടെ സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം’ ; ആർഎസ്എസ് വേദിയിൽ മോഹൻലാൽ

Tags: rain
Share1
Tweet
Send
Share

Latest stories from this section

ശബരിമലയിൽ അരവണ വിൽപ്പന പകുതിയായി ഇടിഞ്ഞു ; 8 കോടിയിലേറെ രൂപയുടെ വൻ വരുമാനനഷ്ടം

സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞ ആ ദുരനുഭവം’; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ

‘കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

‘തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ വെള്ളത്തിന് പകരം നിറയെ കല്ലുകൾ!; തൂക്കം കൂട്ടാൻ ഞെട്ടിക്കുന്ന പുത്തൻ തട്ടിപ്പ്

Latest News

രാഹുൽ ഗാന്ധിക്ക് വേണ്ടത് നുഴഞ്ഞുകയറ്റക്കാരുടെ വോട്ട്, രേവന്ത് റെഡ്ഡി കോൺഗ്രസിന്റെ എടിഎം’; ബിജെപി അധ്യക്ഷൻ നിതിൻ നബിൻ

യുവാക്കൾ ലഹരിക്ക് അടിമപ്പെടുമ്പോൾ തകരുന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളാണ്’; ലഹരിക്കെതിരെ ഒന്നിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

യുവാക്കൾ ലഹരിക്ക് അടിമപ്പെടുമ്പോൾ തകരുന്നത് ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്നങ്ങളാണ്’; ലഹരിക്കെതിരെ ഒന്നിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

എനിക്ക് എ.ഡി.എച്ച്.ഡി ഉണ്ട്, പക്ഷേ അതിനെ ഒരു വലിയ കാര്യമാക്കാൻ ആഗ്രഹിക്കുന്നില്ല’; ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത്

എനിക്ക് എ.ഡി.എച്ച്.ഡി ഉണ്ട്, പക്ഷേ അതിനെ ഒരു വലിയ കാര്യമാക്കാൻ ആഗ്രഹിക്കുന്നില്ല’; ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത്

ആകാശത്ത് ഇന്ത്യയുടെ കരുത്ത് കൂടുന്നു; കാത്തിരിപ്പിനൊടുവിൽ 18 തേജസ് യുദ്ധവിമാനങ്ങൾ മാർച്ചോടെ വ്യോമസേനയ്ക്ക് കൈമാറുമെന്ന് എച്ച്എഎൽ

രണ്ടാം വരവിൽ ഞാൻ മികച്ചൊരു സിഇഒ ആയിരിക്കും’; ജെൻസൻ ഹുവാങ്ങിന് എൻവിഡിയ ആസ്ഥാനത്ത് ആവേശോജ്ജ്വല വരവേൽപ്പ്

രണ്ടാം വരവിൽ ഞാൻ മികച്ചൊരു സിഇഒ ആയിരിക്കും’; ജെൻസൻ ഹുവാങ്ങിന് എൻവിഡിയ ആസ്ഥാനത്ത് ആവേശോജ്ജ്വല വരവേൽപ്പ്

‘കേസരിയിലൂടെ സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം’ ; ആർഎസ്എസ് വേദിയിൽ മോഹൻലാൽ

‘കേസരിയിലൂടെ സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം’ ; ആർഎസ്എസ് വേദിയിൽ മോഹൻലാൽ

ഗുരുനാനാക്കിന്റെ സന്ദേശത്തിന് മുന്നിൽ പ്രണാമം; ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ ശബദ് കീർത്തനത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി

വെറും 1 രൂപയ്ക്ക് വിമാന ടിക്കറ്റ്! എങ്ങനെ സാധിച്ചു?ലുങ്കിയുടുത്ത കർഷകനെ വിമാനത്തിൽ കയറ്റിയ മുൻ സെെനികൻ്റെ കമ്പനി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology