Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

തമിഴ്​നാട്ടിലെ ആദ്യ ഡെല്‍റ്റ പ്ലസ്​ കോവിഡ്​ മരണം; മധുരയിൽ ഒരാള്‍ മരിച്ചു

by Brave India Desk
Jun 26, 2021, 04:06 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ : തമിഴ്​നാട്ടില്‍ ആദ്യമായി കോവിഡിന്‍റെ​ ഡെല്‍റ്റ പ്ലസ് വകഭേദം​ ബാധിച്ച്‌​ ഒരാള്‍ മരിച്ചു. മധുരയിലാണ്​ മരണം റിപ്പോര്‍ട്ട്​ ചെയ്​തതെന്ന്​ തമിഴ്​നാട്​ ആരോഗ്യവകുപ്പ്​ ഉദ്യേഗസ്ഥര്‍ പറഞ്ഞു. ഡെല്‍റ്റ പ്ലസ്​ വകഭേദം സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന മൂന്ന്​ രോഗികളില്‍ രണ്ട്​ പേര്‍ രോഗമുക്​തി നേടിയെന്ന്​ തമിഴ്​നാട്​ ആരോഗ്യവകുപ്പ്​ മന്ത്രി എ.എ സുബ്രമണ്യന്‍ അറിയിച്ചു.

”ചെന്നൈയിലെ 32കാരിയായ നഴ്​സും കാഞ്ചിപുരം സ്വദേശിയായ ഒരാളുമാണ്​ രോഗമുക്​തി നേടിയത്​. കോവിഡ്​ ബാധിച്ച്‌​ മരിച്ചയാളുടെ സ്രവം വിശദമായ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ ഡെല്‍റ്റ പ്ലസ്​ ബാധിച്ചുവെന്ന്​ കണ്ടെത്തിയത്​. ഇയാളുമായി ബന്ധപ്പെട്ടവരുടെ പരിശോധന ഫലം നെഗറ്റീവാണ്” ആരോഗ്യമന്ത്രി അറിയിച്ചു.

Stories you may like

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

മഹാരാഷ്​ട്രയിലാണ്​ ഏറ്റവും കൂടുതല്‍ പേര്‍ക്ക്​ ഡെല്‍റ്റ പ്ലസ്​ സ്ഥിരീകരിച്ചിരിക്കുന്നത്​. ഇവിടെ 20ഓളം പേര്‍ക്ക്​ രോഗം സ്ഥിരീകരിച്ചുവെന്നാണ്​ റിപ്പോര്‍ട്ട്​​. കേരള, ആന്ധ്രപ്രദേശ്​, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും ഡെല്‍റ്റ പ്ലസ്​ സ്ഥിരീകരിച്ചിട്ടുണ്ട്​.

Tags: Covid death in Tamil NaduDelta Plus Variant
Share11
Tweet
Send
Share

Latest stories from this section

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

Latest News

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

തിരുവനന്തപുരത്ത് ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത!

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

കോട്ടകൾ പൊളിച്ചു; ട്രംപിന് തിരിച്ചടി, ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഭൂരിപക്ഷം നഷ്ടമായി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

 എഐയ്ക്ക് ബോധം ഉണ്ടാകാൻ പാടില്ല, അത് മനുഷ്യരാശിക്ക് വൻ ഭീഷണി; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ സി.ഇ.ഒ

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies