Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

വിംബിള്‍ഡണ്‍ ജൂനിയർ കിരീടം ഇൻഡ്യൻ വംശജൻ സമീര്‍ ബാനര്‍ജിക്ക്

by Brave India Desk
Jul 12, 2021, 10:16 am IST
in World, Sports
Share on Facebook
Tweet
WhatsApp
Telegram

വിംബിള്‍ഡണ്‍ ബോയ്സ് കിരീടം നേടി ഇൻഡ്യൻ വംശജനായ സമീര്‍ ബാനര്‍ജി. വെറും രണ്ട് ഗ്രാന്‍ഡ്സ്ലാം മത്സരത്തില്‍ മാത്രം പങ്കെടുത്താണ് ഇന്തോ അമേരിക്കന്‍ ടെന്നീസ് താരമായ ന്യൂജേഴ്സിക്കാരന്‍റെ ഈ മിന്നുന്ന നേട്ടം സ്വന്തമാക്കിയത്. ഒരുമണിക്കൂറും 22 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലാണ് വിക്ടര്‍ ലിലോവിനെ പതിനേഴുകാരനായ സമീര്‍ പരാജയപ്പെടുത്തിയത്.

”നന്നായി കളിക്കണമെന്നും ഒരു റൌണ്ടിലെങ്കിലും ജയിക്കണമെന്ന ലക്ഷ്യത്തോടെയുമായിരുന്നു ടൂര്‍ണമെന്‍റിന് എത്തിയത്. എങ്ങനെയാണ് ഇത്തരമൊരു പ്രകടനം ഗ്രാസ് കോര്‍ട്ടില്‍ കാഴ്ച വയ്ക്കാനായതെന്ന് അറിയില്ല, ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കണമെന്ന ഉദ്ദേശമേ തനിക്കുണ്ടായിരുന്നുള്ളു” സമീര്‍ പറയുന്നു. സമീറിന്‍റെ ആദ്യ ജൂനിയര്‍ ഗ്രാന്‍ഡ് സ്ലാം നേട്ടമാണ് ഇത്.

Stories you may like

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

അസമിലാണ് സമീറിന്‍റെ പിതാവ് ജനിച്ചത്. ആന്ധ്രപ്രദേശിലാണ് സമീറിന്‍റെ അമ്മ വളര്‍ന്നത്. 1980കളുടെ മധ്യത്തോടെ ഇവര്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. കൊളംബിയ സര്‍വ്വകലാശാലയില്‍ ഡിഗ്രി പഠനത്തിന് ഒരുങ്ങുകയാണ് സമീര്‍. ഏറെക്കാലമായി ജൂനിയര്‍ ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളില്ലാതിരുന്ന അമേരിക്കയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് സമീറിന്‍റെ നേട്ടം.

Tags: wimbledon tennis
Share1
Tweet
Send
Share

Latest stories from this section

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘ജയിലിലടച്ചാലും കൊന്നാലും ഞാൻ തിരിച്ചുവരും; സ്വന്തം മണ്ണിൽ മരിക്കാനാണ് ആഗ്രഹം’: ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന

പേരുകേട്ട ബാറ്റിംഗ് നിര നാണം കെടുത്തി ; ഇന്ത്യയെ തകർത്ത് ന്യൂസ്‌ലൻഡ്

പേരുകേട്ട ബാറ്റിംഗ് നിര നാണം കെടുത്തി ; ഇന്ത്യയെ തകർത്ത് ന്യൂസ്‌ലൻഡ്

കളിയിലെ ആദ്യ പന്തിൽ ഡക്ക് ; രോഹിത് മുതൽ ഗവാസ്കർ വരെ

കളിയിലെ ആദ്യ പന്തിൽ ഡക്ക് ; രോഹിത് മുതൽ ഗവാസ്കർ വരെ

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

ലോകമെമ്പാടും മൈക്രോസോഫ്റ്റ് സേവനങ്ങൾ നിലച്ചു; ഔട്ട്‌ലുക്കും ടീംസും 7 മണിക്കൂർ നിശ്ചലം, എഐ ടൂളുകളെയും ബാധിച്ചു

Latest News

ഇടതുപക്ഷത്തിന് വീണ്ടും തിരിച്ചടി? സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന; ചർച്ചകൾ സജീവം

ഇടതുപക്ഷത്തിന് വീണ്ടും തിരിച്ചടി? സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന; ചർച്ചകൾ സജീവം

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

yogi adithyanath on sambhal

ബിജെപി ഉന്നതതല യോഗം വിളിച്ചുചേർത്ത് യോഗി ആദിത്യനാഥ്‌ ; തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക പരിഗണന

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

അവിഹിത ബന്ധം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ ; നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies