Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഒരു ടണ്‍ പൂക്കളാല്‍ ശ്രീനാരായണ ഗുരുവിന്റെ വര്‍ണച്ചിത്രം; ചിത്രവിസ്മയമൊരുക്കി​ ഡാ​വി​ഞ്ചി സുരേഷ്

by Brave India Desk
Aug 23, 2021, 09:18 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊ​ടു​ങ്ങ​ല്ലൂ​ര്‍: ചതയദിനത്തിൽ 60 അ​ടി വ​ലു​പ്പ​ത്തി​ല്‍ ശ്രീ​നാ​രാ​യ​ണ​ഗു​രു​വിന്റെ ഛായാ​ചി​ത്രം ഒ​രു​ക്കി വീ​ണ്ടും ഡാ​വി​ഞ്ചി ചി​ത്ര വി​സ്മ​യം.ഒ​രു ട​ണ്‍ പൂ​ക്ക​ളി​ലാണ് ഈ ചിത്രവിസ്മയം രൂപമെടുത്തത്. ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം കൊ​ടു​ങ്ങ​ല്ലൂ​ര്‍ യൂണിയന് വേ​ണ്ടി​യാ​ണ് ഡാ​വി​ഞ്ചി സു​രേ​ഷ് ഗുരുവിന്റെ വമ്പൻ ബ​ഹു​വ​ര്‍​ണ ഛായാ​ചി​ത്രം തീ​ര്‍ത്ത​ത്.

ഗു​രു​ഭ​ക്ത​നാ​യ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ക​ണ്ണ​കി ഫ്ല​വേ​ഴ്സ് ഉ​ട​മ ഗി​രീ​ഷാ​ണ് ര​ണ്ടു​ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന പൂ​ക്ക​ള്‍ സം​ഭാ​വ​ന​യാ​യി ന​ല്‍കി​യ​ത്. എ​ട്ടു മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ച്‌ എ​ട്ടു​ത​രം പൂ​ക്ക​ള്‍ കൊ​ണ്ടാ​ണ് ചിത്രമൊരുക്കിയത്. ഓ​റ​ഞ്ച്​ ചെ​ണ്ടു​മ​ല്ലി, മ​ഞ്ഞ ചെ​ണ്ടു​മ​ല്ലി, മ​ഞ്ഞ ജെ​മ​ന്തി, വെ​ള്ള ജെ​മ​ന്തി, ചി​ല്ലി​റോ​സ്, അ​ര​ളി, ചെ​ത്തി​പ്പൂ, വാ​ടാ​മ​ല്ലി എ​ന്നീ പൂ​ക്ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

Stories you may like

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

കൊ​ടു​ങ്ങ​ല്ലൂ​ര്‍ കാ​വി​ല്‍ ക​ട​വ് കാ​യ​ല്‍ തീ​ര​ത്തു​ള്ള കേ​ബീ​സ് ദ​ര്‍ബാ​ര്‍ ക​ണ്‍വെ​ന്‍​ഷ​ന്‍ സെന്‍റ​ര്‍ ഉ​ട​മ ന​സീ​ര്‍ മൂ​ന്നു ദി​വ​സം ഇ​തി​ന് വേ​ണ്ടി സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​ന​ല്‍കി. ഒ​രു​പാ​ട് പേ​രു​ടെ കൂ​ട്ടാ​യ്മ​യി​ലാ​ണ് ഗു​രു​വ‍ിന്റെ ഭീ​മാ​കാ​ര ചി​ത്രം പി​റ​വി​യെ​ടു​ത്ത​ത്. നി​ര​വ​ധി മീ​ഡി​യ​ങ്ങ​ളി​ല്‍ ചി​ത്ര​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന ഡാ​വി​ഞ്ചി സു​രേ​ഷി‍െന്‍റ 73ാമ​ത്തെ മീ​ഡി​യ​മാ​ണ് പൂ​ക്ക​ള്‍ കൊ​ണ്ടു​ള്ള ഗു​രു​വിന്റെ ഛായാ​ചി​ത്രം.

പൂ​ക്ക​ള​മൊ​രു​ക്കാ​ന്‍ ഫെ​ബി, ഷാ​ഫി, ഇ​ന്ദ്ര​ജി​ത്ത്, ഇ​ന്ദു​ലേ​ഖ, ദേ​വി, മി​ഥു​ന്‍, റി​യാ​സ് ദ​ര്‍​ബാ​ര്‍ എ​ന്നി​വ​ര്‍ സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ര്‍ യൂ​നി​യ​ന്‍ സെ​ക്ര​ട്ട​റി പി.​കെ. ര​വീ​ന്ദ്ര​ന്‍, യോ​ഗം കൗ​ണ്‍​സി​ല​ര്‍ ബേ​ബി റാം, ​വൈ​സ് പ്ര​സി​ഡ​ന്‍​റ്​​ ജ​യ​ല​ക്ഷ്മി, ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍, യൂ​നി​യ​ന്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags: sree narayana guru jayanthiDavinchi Suresh
Share28
Tweet
Send
Share

Latest stories from this section

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

Latest News

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്രിട്ടീഷ് മാസികയുടെ ശിവാംഗി സിംഗിനെതിരായ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു; പാക് നുണകൾ പൊളിച്ചടുക്കി മുൻ വ്യോമസേന ഉപമേധാവി

ബ്രിട്ടീഷ് മാസികയുടെ ശിവാംഗി സിംഗിനെതിരായ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു; പാക് നുണകൾ പൊളിച്ചടുക്കി മുൻ വ്യോമസേന ഉപമേധാവി

മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചു ; വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്ത്

മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചു ; വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies