Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പിടികിട്ടാപ്പുള്ളിയെ പിടികൂടാനെത്തിയ പോലീസിനുനേരെ ഗുണ്ടാ ആക്രമണം; ആറ് പോലീസുകാര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം; പ്രതി ടിങ്കു പിടിയില്‍

by Brave India Desk
Nov 18, 2021, 07:40 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: പിടികിട്ടാപ്പുള്ളിയെ പിടികൂടാന്‍ പോയ പോലീസിനു നേരെ ആക്രമണം. കോഴിക്കോട് കുന്ദമംഗലത്തിനടുത്ത് എരിമലയിൽ പ്രതിയുടേയും കൂട്ടാളികളുടേയും ആക്രമണത്തില്‍ ആറ് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പിടികൂടിയ പ്രതി ടിങ്കുവിനെ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

വിവിധ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണ് ടിങ്കു. ഇയാളുടെ പേരില്‍ വാറന്റ് നിലവിലുണ്ട്. ഇതുപ്രകാരം പിടികൂടാന്‍ എത്തിയപ്പോഴാണ് പോലീസുകാരെ പ്രതിയും സംഘവും ചേര്‍ന്ന് ആക്രമിച്ചത്.

Stories you may like

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

ഇയാളെ പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അതിനുശേഷം വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ടിങ്കു സമീപത്തെ ഒരു കാറിന്റെ മുകളില്‍ കയറി ഭീഷണി മുഴക്കി. പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കീഴടക്കുകയായിരുന്നു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Tags: police attacked
Share4
Tweet
Send
Share

Latest stories from this section

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

Latest News

വാട്സാപ്പ് ഗ്രൂപ്പിലൂടെ 74 ലക്ഷം രൂപ തട്ടിയ കേസ്: ബാങ്ക് അക്കൗണ്ടുകൾ എത്തിച്ചുനൽകിയ ഒൻപത് പേർ അറസ്റ്റിൽ

വാട്സാപ്പ് ഗ്രൂപ്പിലൂടെ 74 ലക്ഷം രൂപ തട്ടിയ കേസ്: ബാങ്ക് അക്കൗണ്ടുകൾ എത്തിച്ചുനൽകിയ ഒൻപത് പേർ അറസ്റ്റിൽ

പുതിയ കുപ്പായത്തിൽ പഴയ ഭീകരത: കശ്മീരിലെ ‘റീബ്രാൻഡിംഗ്’ തന്ത്രവും പൊളിയുന്നു, രാജ്യസുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ല

പുതിയ കുപ്പായത്തിൽ പഴയ ഭീകരത: കശ്മീരിലെ ‘റീബ്രാൻഡിംഗ്’ തന്ത്രവും പൊളിയുന്നു, രാജ്യസുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ല

പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ സ്വന്തം വാക്സിൻ ; ആദ്യ തദ്ദേശീയ H5N1 വാക്സിൻ പുറത്തിറക്കി ശിവരാജ് സിംഗ് ചൗഹാൻ

പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ സ്വന്തം വാക്സിൻ ; ആദ്യ തദ്ദേശീയ H5N1 വാക്സിൻ പുറത്തിറക്കി ശിവരാജ് സിംഗ് ചൗഹാൻ

യോഗി ആദിത്യനാഥിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് ദുഃഖത്തിൽ പങ്കുചേർന്നു

യോഗി ആദിത്യനാഥിന്റെ അമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് ദുഃഖത്തിൽ പങ്കുചേർന്നു

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയും ; നവംബർ 24ന് ദീപം തെളിയിക്കാൻ അനുമതി നൽകി സുപ്രീംകോടതി

തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയും ; നവംബർ 24ന് ദീപം തെളിയിക്കാൻ അനുമതി നൽകി സുപ്രീംകോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies