Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു, ഷട്ടറുകൾ തുറന്നു: മുന്നറിയിപ്പിലാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നത് ജനങ്ങളെ ദുരിതത്തിലാക്കി

by Brave India Desk
Dec 7, 2021, 06:10 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

പൈനാവ്: ഇടുക്കി അണക്കെട്ട്  രാവിലെ തുറന്നു.ഡാമിന്റെ മൂന്നാം നമ്പർ ഷട്ടർ 150 സെ.മീ വരെ ഉയർത്തി 150 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലമാണ് പുറത്തേക്കൊഴുക്കി വിടുന്നത്. ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടര്‍ അറിയിച്ചു.

ജലനിരപ്പ് 2,401 അടി കടന്നതോടെ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള നീരൊഴുക്ക് വർദ്ധിച്ചതും വൃഷ്ടിപ്രദേശത്ത് മഴ ലഭിച്ചതുമാണ് ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരാൻ കാരണമായത്.  ഒരു അടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.

Stories you may like

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ഒമ്പത് ഷട്ടറുകൾ ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് തുറന്നുവിട്ടത്. ഇതോടെയാണ് ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്നത്.    ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റി മീറ്റര്‍ മുതല്‍ 150 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തി 40 മുതല്‍ 150 ക്യൂമെക്‌സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടും. മൂന്നാം നമ്പര്‍ ഷട്ടറാണ് തുറന്നത്.

മുല്ലപ്പെരിയാറിൻറെ ഷട്ടറുകൾ  മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടത് പ്രദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമായി. പലരെയും രാത്രിയിൽ മാറ്റപ്പാർപ്പിക്കേണ്ടിവന്നു. തമിഴ് നാടിൻറെ ഈ നടപടിക്കെതിരെ   ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറക്കരുതെന്ന്  പല തവണ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടതാണ്. എന്നിട്ടും ഇക്കാര്യത്തിൽ നിസാരമായ സമീപനമാണ് തമിഴ്നാടിൻറെ ഭാഗത്തുനിന്നുണ്ടായത്.  ഇത് ജനാധിപത്യ സംസ്‌കാരത്തിനും സാമൂഹ്യ നീതിക്കും നിരക്കുന്നതല്ലെന്നാണ് റോസി അഗസ്റ്റിൻ പ്രതികരിച്ചത്.

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിൻറെ സമീപനം  കോടതിയെ ബോധ്യപ്പെടുത്തി പരിഹാരം  കാണുമെന്നാണ് റോസി അഗസ്റ്റിൻ വ്യക്തമാക്കിയത്.   ജനങ്ങളെ മാറ്റിപ്പാർപ്പിക്കും. ഡാമിൽ നിന്ന് 12654 ഘനയടി വെള്ളം ആണ് തുറന്നു വിട്ടത്. 9 ഷട്ടറുകൾ 120 സെൻറീമീറ്റർ വീതം ഉയർത്തിയായിരുന്നു വെളളം പുറത്തേക്ക് ഒഴുക്കിയത്. കഴിഞ്ഞ ദിവസങ്ങളിലും രാത്രിസമയം ഷട്ടർ തുറന്നത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

Share1
Tweet
Send
Share

Latest stories from this section

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

അയൽവീട്ടിൽ 5 പവൻ കവർച്ച;ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽക്കാരൻ തൂങ്ങിമരിച്ചു

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

‘രാമായണ’ തരംഗത്തിൽ ദേശീയ ശ്രദ്ധ നേടി കൊല്ലത്തെ ജടായുപ്പാറ! പ്രധാനമന്ത്രി ചടയമംഗലത്തേക്ക്; നിർണ്ണായക സൂചന നൽകി സുരേഷ് ഗോപി

Latest News

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയും ; നവംബർ 24ന് ദീപം തെളിയിക്കാൻ അനുമതി നൽകി സുപ്രീംകോടതി

തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയും ; നവംബർ 24ന് ദീപം തെളിയിക്കാൻ അനുമതി നൽകി സുപ്രീംകോടതി

കാവേരി ജലതർക്കത്തിൽ തമിഴ്‌നാടിന് തിരിച്ചടി; 11 ടി.എം.സി അധികജലം വിട്ടുനൽകണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

കാവേരി ജലതർക്കത്തിൽ തമിഴ്‌നാടിന് തിരിച്ചടി; 11 ടി.എം.സി അധികജലം വിട്ടുനൽകണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു; വിടവാങ്ങിയത് 91-ാം വയസ്സിൽ

യോഗി ആദിത്യനാഥിന്റെ മാതാവ് അന്തരിച്ചു; വിടവാങ്ങിയത് 91-ാം വയസ്സിൽ

സാമന്ത അമ്മയായി! ആൺകുഞ്ഞിന് ജന്മം നൽകി തെന്നിന്ത്യൻ താരസുന്ദരി; മകന് നൽകിയ മനോഹരമായ പേര് വെളിപ്പെടുത്തി ദമ്പതികൾ

സാമന്ത അമ്മയായി! ആൺകുഞ്ഞിന് ജന്മം നൽകി തെന്നിന്ത്യൻ താരസുന്ദരി; മകന് നൽകിയ മനോഹരമായ പേര് വെളിപ്പെടുത്തി ദമ്പതികൾ

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

‘പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുന്നില്ല, ;സ്വന്തം സർക്കാരിനെതിരെ ആഞ്ഞടിച്ച് മുസ്ലിംലീഗിന്റെ പ്രവാസി സംഘടന! 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies