Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ചരിത്രം കുറിച്ച് ആത്മനിർഭർ ഭാരത്; ഐ എൻ എസ് വിക്രാന്തിൽ തേജസ് പോർവിമാനത്തിന്റെ ആദ്യ നാവിക പതിപ്പ് ലാൻഡ് ചെയ്തു

രാജ്യത്തിന്റെ നാവിക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്

by Brave India Desk
Feb 6, 2023, 04:44 pm IST
in Keralam, India, Defence
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനാ ചരിത്രത്തിൽ നിർണായക നാഴികക്കല്ലായി, തദ്ദേശനിർമ്മിത യുദ്ധക്കപ്പൽ ഐ എൻ എസ് വിക്രാന്തിൽ ഇന്ത്യൻ നിർമ്മിത തേജസ് പോർവിമാനത്തിന്റെ ആദ്യ നാവിക പതിപ്പ് ലാൻഡ് ചെയ്തു. തദ്ദേശ നിർമ്മിത പോർവിമാനം ലാൻഡ് ചെയ്തതിലൂടെ, നാവിക സാങ്കേതിക ചരിത്രത്തിൽ ഇന്ത്യയുടെ നാമം അനശ്വരമാകുകയാണെന്ന് പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെട്ടു. പോർവിമാനം പടക്കപ്പലിൽ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരിക്കുകയാണെന്ന് നാവിക സേനാ വക്താവ് കമാൻഡർ വിവേക് മാധ്വാൾ വ്യക്തമാക്കി.

കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ അഭിമാനമായ ഐ എൻ എസ് വിക്രാന്ത് കമ്മീഷൻ ചെയ്തത്. രൂപകൽപ്പനയിലും നിർമ്മിതിയിലും പ്രവർത്തനത്തിലും രാജ്യത്തിന്റെ അഭിമാനമാണ് വിക്രാന്ത് എന്ന് പ്രധാനമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.

Stories you may like

’12 ലക്ഷം വരെ നികുതി ഒഴിവാക്കിത്തന്നു, എന്നിട്ട് നിങ്ങൾ ശമ്പളം കൂട്ടിയോ?’; വ്യവസായ പ്രമുഖരോട് നേർക്കുനേർ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പലിൽ ഇന്ത്യൻ നിർമ്മിത തേജസ് പോർവിമാനത്തിന്റെ ആദ്യ നാവിക പതിപ്പ് ലാൻഡ് ചെയ്തതോടെ, പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തത എന്ന പ്രധാനമത്രിയുടെ ആശയം അതിവേഗം സാക്ഷാത്കരിക്കപ്പെടുകയാണ്. ത​ദ്ദേശീയമായി വിമാനവാഹിനികപ്പൽ നിർമ്മിക്കാൻ ശേഷിയുള്ള ആറ് ലോകരാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഇന്ത്യയെ കൂടാതെ തദ്ദേശീയ നിർമ്മിത വിമാന വാഹിനി കപ്പലുകൾ ഉള്ളത്.

Tags: LACAtmanirbhar BharatBJPNarendra Modiindian navyINS vikrant
Share7
Tweet
Send
Share

Latest stories from this section

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി; പാർട്ടി വക്താവ് നവദീപ് സിംഗ് സംഘ ബിജെപിയിൽ ചേർന്നു

ചാക്കിൽ തോക്കൊളിപ്പിച്ച് നടന്നു, ഒടുവിൽ ആ മൊബൈൽ ഫോൺ ചതിച്ചു! കശ്മീരിലെ അവസാന പ്രാദേശിക ഭീകരൻ ലത്തീഫ് ഭട്ടിനെ സൈന്യം വധിച്ചതിന്റെ വിവരങ്ങൾ 

നവരാത്രി ദിനത്തിൽ അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു; തോക്ക് തകരാറിലായതിനാൽ വൻ ദുരന്തം ഒഴിവായി

കൊളത്തൂരിൽ എം.കെ. സ്റ്റാലിനെ അട്ടിമറിച്ച ടി.വി.കെ എം.എൽ.എ വി.എസ്. ബാബു അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ

Latest News

ലോകം കാത്തിരുന്ന ‘GTA 6’ വിപണിയിൽ; ഈ ആഗോള വിസ്മയത്തിന് പിന്നിൽ ബെംഗളൂരുവിലെ ഒരു ചെറിയ ഓഫീസിൽ തുടങ്ങിയ വിപ്ലവം

‘ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ ഹൃദയം ആസിയാൻ ബന്ധം; മഹാസാഗർ ദർശനത്തിലും നിർണ്ണായക സ്ഥാനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

’12 ലക്ഷം വരെ നികുതി ഒഴിവാക്കിത്തന്നു, എന്നിട്ട് നിങ്ങൾ ശമ്പളം കൂട്ടിയോ?’; വ്യവസായ പ്രമുഖരോട് നേർക്കുനേർ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി; പാർട്ടി വക്താവ് നവദീപ് സിംഗ് സംഘ ബിജെപിയിൽ ചേർന്നു

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി; പാർട്ടി വക്താവ് നവദീപ് സിംഗ് സംഘ ബിജെപിയിൽ ചേർന്നു

ചാക്കിൽ തോക്കൊളിപ്പിച്ച് നടന്നു, ഒടുവിൽ ആ മൊബൈൽ ഫോൺ ചതിച്ചു! കശ്മീരിലെ അവസാന പ്രാദേശിക ഭീകരൻ ലത്തീഫ് ഭട്ടിനെ സൈന്യം വധിച്ചതിന്റെ വിവരങ്ങൾ 

ചാക്കിൽ തോക്കൊളിപ്പിച്ച് നടന്നു, ഒടുവിൽ ആ മൊബൈൽ ഫോൺ ചതിച്ചു! കശ്മീരിലെ അവസാന പ്രാദേശിക ഭീകരൻ ലത്തീഫ് ഭട്ടിനെ സൈന്യം വധിച്ചതിന്റെ വിവരങ്ങൾ 

നവരാത്രി ദിനത്തിൽ അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു; തോക്ക് തകരാറിലായതിനാൽ വൻ ദുരന്തം ഒഴിവായി

നവരാത്രി ദിനത്തിൽ അമേരിക്കയിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു; തോക്ക് തകരാറിലായതിനാൽ വൻ ദുരന്തം ഒഴിവായി

കൊളത്തൂരിൽ എം.കെ. സ്റ്റാലിനെ അട്ടിമറിച്ച ടി.വി.കെ എം.എൽ.എ വി.എസ്. ബാബു അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ

കൊളത്തൂരിൽ എം.കെ. സ്റ്റാലിനെ അട്ടിമറിച്ച ടി.വി.കെ എം.എൽ.എ വി.എസ്. ബാബു അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ

ചൈനയിൽ ചരിത്രപരമായ ത്രികക്ഷി സംഗമം; ആഗോള വെല്ലുവിളികളെ നേരിടാൻ സംയുക്ത പരിശ്രമം വേണമെന്ന് ട്രംപും ഷി ജിൻപിങ്ങും പുടിനും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology