Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ ഇന്ത്യയിൽ നിന്ന് ആരെല്ലാം പങ്കെടുക്കുന്നു ?

by Brave India Desk
May 6, 2023, 05:08 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

ലണ്ടൻ : നീണ്ട ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ബ്രിട്ടന് ഇന്ന് പുതിയ രാജാവിനെ ലഭിക്കുകയാണ്. ചാൾസ് മൂന്നാമന്റെ കിരീടധാരണ ചടങ്ങ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ പുരോ​ഗമിക്കുകയാണ്. ലോകമെമ്പാടും നിന്നും രണ്ടായിരം പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇതിൽ നിരവധി ഇന്ത്യക്കാരും ഉൾപ്പെടുന്നു. അവർ ആരെല്ലാമാണെന്ന് നമുക്ക് നോക്കാം.

ഇന്ത്യയുടെ ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകർ ചടങ്ങിലെ ക്ഷണിക്കപ്പെട്ട അതിഥിയാണ്. അദ്ദേഹവും ഭാര്യ സുധേഷ് ധൻകറും ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയിട്ടുണ്ട്. ബോളിവുഡ് താരം സോനം കപൂറാണ് ​കിരീടധാരണ ചടങ്ങിലെ മറ്റൊരു അതിഥി. കോമൺ‌വെൽത്ത് വെർച്വൽ ഗായകസംഘത്തെ അവതരിപ്പിക്കുന്നത് സോനം കപൂറാണ്.

Stories you may like

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ഇത് കൂടാതെ മുംബൈയിൽ നിന്നുള്ള രണ്ട് ഡബ്ബാവാലകളും കിരീടധാരണ ചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ട്. ഈ വിശേഷദിനത്തിൽ, വാർക്കാരി സമൂഹം നിർമ്മിച്ച പുണെരി തലപ്പാവും ഷാളും അവർ ബ്രിട്ടീഷ് രാജാവിന് സമ്മാനിക്കും. 2003-ൽ ഇന്ത്യ സന്ദർശന വേളയിൽ മുംബൈയിലെ പ്രശസ്തരായ ഉച്ചഭക്ഷണ വിതരണക്കാരെ ചാൾസ് സന്ദർശിച്ചിരുന്നു. അന്ന് ആംഭിച്ചതാണ് ഇവരുമായുള്ള പരിചയം. തുടർന്ന് കാമില പാർക്കർ ബൗൾസിനൊപ്പമുള്ള ചാൾസിന്റെ വിവാഹത്തിനും ഡബ്ബാവാലകളെ ക്ഷണിച്ചിരുന്നു.

രാജാവിന്റെ ചാരിറ്റി സംരംഭങ്ങളുമായി ബന്ധപ്പെട്ട നിരവധി ഇന്ത്യൻ കമ്മ്യൂണിറ്റി പ്രവർത്തകരെയും ക്ഷണിച്ചിട്ടുണ്ട്. ചാൾസിന്റെ ഫൗണ്ടേഷന്റെ ബിൽഡിംഗ് ക്രാഫ്റ്റ് പ്രോഗ്രാമിൽ നിന്നും പ്രിൻസ് ഫൗണ്ടേഷൻ സ്കൂൾ ഓഫ് ട്രഡീഷണൽ ആർട്‌സിൽ നിന്നും ബിരുദം നേടിയ പൂനെ സ്വദേശിയും 37 കാരനുമായ സൗരഭ് ഫഡ്‌കെയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം പ്രിൻസ് ട്രസ്റ്റ് ഗ്ലോബൽ അവാർഡിന് അർഹയായ 33 കാരിയായ ഗൾഫ്ഷയും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. അവർ ഡൽഹി സ്വദേശിയാണ്. ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ താത്പര്യപ്രകാരം നിർമ്മാണ പ്രോജക്റ്റുകൾക്ക് എസ്റ്റിമേറ്റ് നൽകുന്ന ഒരു കൺസൾട്ടൻസി സ്ഥാപനത്തിലാണ് അവർ ജോലി ചെയ്യുന്നത്.

കാനഡയിൽ നിന്നുള്ള ഇന്ത്യൻ വംശജനായ ജയ് പട്ടേലും അതിഥി പട്ടികയിലുണ്ട്. ടൊറന്റോയിലെ ഐക്കണിക് സിഎൻ ടവറിൽ അദ്ദേഹത്തിന് ഷെഫ് ആയി ജോലി ലഭിച്ചതായി കൊട്ടാരം അറിയിച്ചു.

ബ്രിട്ടണിലെ ആദ്യ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, കിരീടധാരണ ചടങ്ങിൽ ബൈബിൾ വായിക്കും. അദ്ദേഹവും ഭാര്യ അക്ഷതാ മൂർത്തിയും പതാകയേന്തുന്നവരുടെ ഘോഷയാത്ര നയിക്കും. പ്രഭു ഇന്ദ്രജിത് സിംഗ് സിഖ് വിശ്വാസത്തെയും ഇന്തോ-ഗയാനീസ് പൈതൃകത്തിലെ പ്രഭു സയ്യിദ് കമാൽ മുസ്ലീം വിശ്വാസത്തെയും പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുക്കും.

Tags: Indians Will Attend King Charles' Coronation Ceremonybritish king coronation
Share5
Tweet
Send
Share

Latest stories from this section

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

Latest News

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

പാകിസ്ഥാനെ നടുക്കി വൻ ഭീകരാക്രമണം; അനധികൃത സ്വർണ്ണഖനനത്തിനെതിരെയെത്തിയ പോലീസ് സംഘത്തിന് നേരെ വെടിവെപ്പ്: 10 പോലീസുകാർ കൊല്ലപ്പെട്ടു

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടിട്ടും ഒരു മാപ്പ് പോലുമില്ല!’; സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്കെതിരെ ആഞ്ഞടിച്ച് അകാലിദൾ, വൻ വിവാദം

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിരുവനന്തപുരവും അഹമ്മദാബാദും ഇനി ‘ഇരട്ട നഗരങ്ങൾ’; തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു! ആമയിഴഞ്ചാൻ തോടും പാർവതി പുത്തനാറും ശുചീകരിക്കാൻ വമ്പൻ പദ്ധതി

ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികളുടെ ‘മരണപ്പാച്ചിൽ’; റീൽസ് വൈറലായതോടെ ‘പണി’ വീട്ടിലേക്കും! ലൈസൻസ് തെറിക്കും, രക്ഷിതാക്കളെയും വിളിപ്പിച്ച് എംവിഡി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology