Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പിടിയിലായ ഐഎസ് മൊഡ്യൂളുകൾ ബന്ധം പുലർത്തിയിരുന്നത് പോപ്പുലർ ഫ്രണ്ടുമായി; മലയാളി ഭീകരർക്ക് സിറിയയിൽ നിന്ന് ആയുധപരിശീലനം; കൂടുതൽ വിവരങ്ങൾ പുറത്ത്

by Brave India Desk
Jul 23, 2023, 06:12 pm IST
in Keralam, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് നിന്ന് പിടികൂടിയ ഐഎസ് ഭീകരർ പ്രവർത്തിക്കുന്നത് ഐഎസിന്റെ മൊഡ്യൂകളായിട്ടെന്ന് വിവരം. കേരളം, കർണാടക,ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് വലയിലായ ഭീകരരാണ് തങ്ങൾ ഐഎസ് മൊഡ്യൂളുകളാണെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്.  എന്നാൽ അലിഗഡിൽ അറസ്റ്റിലായ ഝാർഖണ്ഡ് സ്വദേശി ഫൈസാൻ അൻസാരി (19), തമിഴ്‌നാടിലെ സത്യമംഗലം കാട്ടിൽ അറസ്റ്റിലായ മലയാളിയായ ആഷിഫ് എന്നിവർ കൂടുതലായി ബന്ധപ്പെട്ടതു നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുമായിട്ടാണ്. ഇക്കാര്യം മറച്ചുവയ്ക്കുന്നതിനു വേണ്ടിയാണോ ഇവർ ഐഎസ് മൊഡ്യൂളിന്റെ ഭാഗമാണെന്ന് രഹസ്യ സൈബർ കൂട്ടായ്മകളിൽ നടിച്ചതെന്നാണ് എൻഐഎ പരിശോധിക്കുന്നത്.

പ്രാദേശികമായി കൊള്ളകൾ നടത്തി പണം കണ്ടെത്താൻ സാധാരണയായി ഭീകരസംഘടനകൾ നിർദ്ദേശിക്കാറില്ല. പകരം കോടിക്കണക്കിന് രൂപയുടെ നാർക്കോട്ടിക്, ആയുധ ബിസിനസുകളാണ് ഭീകരപ്രവർത്തനത്തിന് പണം കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്നത്. എന്നാൽ രാജ്യാതിർത്തികളിൽ വൻ തോതിൽ ലഹരി മരുന്ന് പിടികൂടാൻ തുടങ്ങിയതോടെ ഇവർ രീതികൾക്ക് മാറ്റം വരുത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല.

Stories you may like

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

ഇസ്ലാമിക് സ്‌റ്റേറ്റിൽ ആകൃഷ്ടരായ മലയാളി ഭീകരർക്ക് സിറിയയിൽ നിന്ന് ആയുധപരിശീലനം ലഭിച്ചതായാണ് വിവരം. ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് മൊഡ്യൂളുകൾ ആശയവിനിമയം നടത്താറുള്ളത്. ഇത് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് കേരളത്തിൽ സജീവമായിക്കൊണ്ടിരുന്ന ഐഎസിന്റെ മൊഡ്യൂൾ തകർത്തതായി ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കിയത്.പ്രമുഖ ആരാധനാലയങ്ങൾക്കും മതനേതാക്കൾക്കും നേരെ ആക്രമണത്തിന് കോപ്പു കൂട്ടിയ സംഘത്തിന്റെ വേരാണ് എൻഐഎ കഴിഞ്ഞ ദിവസം നടന്ന റെയ്ഡിലൂടെ അറുത്തത്.

രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരം അനുസരിച്ച് കേരള പോലീസിന്റെ എടിഎസുമായി ചേർന്ന് ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു. സത്യമംഗലം കാട്ടിൽ വച്ച് തൃശൂർ സ്വദേശിയായ ഭീകര നേതാവ് ആഷിഫിനെ എൻഐഎ പിടികൂടിയിരുന്നു. ആഷിഫ് അടക്കം മൂന്ന് പേരാണ് സത്യമംഗലം കാട്ടിൽവച്ച് ഇന്നലെ അറസ്റ്റിലായത്. പിടിയിലായ സെയ്ദ് നബീൽ അഹമ്മദ്, ഷിയാസ്, പാലക്കാട് സ്വദേശി റയീസ് എന്നിവരുടെ വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തി. ഇവരുടെ പക്കൽ നിന്നും നിരവധി ഡിജിറ്റൽ തെളിവുകളും ഗൂഢാലോചന വെളിപ്പെടുത്തുന്ന തെളിവുകളും പിടിച്ചെടുത്തിരുന്നു.

Tags: isisPFI
Share24
Tweet
Send
Share

Latest stories from this section

ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി സുസ്ഥിരതാ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം; ഐ.ഐ.ടി ഡൽഹി ആദ്യ 200-ൽ, ആദ്യ 500-ലേക്ക് തിരിച്ചെത്തി ജെ.എൻ.യു

ചെങ്കോട്ട സ്ഫോടനക്കേസ്: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും കേസുകൾ ഡൽഹി എൻ.ഐ.എ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

ഉത്തർപ്രദേശ് പിടിക്കാൻ കച്ചമുറുക്കി കോൺഗ്രസ് ; ഡിസംബർ ആദ്യവാരം മുതൽ അതിവേഗ പ്രചാരണത്തിന് തുടക്കം കുറിക്കും

Latest News

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

ചരിത്രപരമായ ചുവടുവെപ്പായി ഷി-പുടിൻ-ട്രംപ് ത്രികക്ഷി ഉച്ചകോടി; ആഗോള സ്ഥിരതയും സമാധാനവും അനിവാര്യമെന്ന് ചൈന

ചരിത്രപരമായ ചുവടുവെപ്പായി ഷി-പുടിൻ-ട്രംപ് ത്രികക്ഷി ഉച്ചകോടി; ആഗോള സ്ഥിരതയും സമാധാനവും അനിവാര്യമെന്ന് ചൈന

ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി സുസ്ഥിരതാ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം; ഐ.ഐ.ടി ഡൽഹി ആദ്യ 200-ൽ, ആദ്യ 500-ലേക്ക് തിരിച്ചെത്തി ജെ.എൻ.യു

ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി സുസ്ഥിരതാ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം; ഐ.ഐ.ടി ഡൽഹി ആദ്യ 200-ൽ, ആദ്യ 500-ലേക്ക് തിരിച്ചെത്തി ജെ.എൻ.യു

ചെങ്കോട്ട സ്ഫോടനക്കേസ്: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും കേസുകൾ ഡൽഹി എൻ.ഐ.എ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

ചെങ്കോട്ട സ്ഫോടനക്കേസ്: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും കേസുകൾ ഡൽഹി എൻ.ഐ.എ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

ഉത്തർപ്രദേശ് പിടിക്കാൻ കച്ചമുറുക്കി കോൺഗ്രസ് ; ഡിസംബർ ആദ്യവാരം മുതൽ അതിവേഗ പ്രചാരണത്തിന് തുടക്കം കുറിക്കും

ഉത്തർപ്രദേശ് പിടിക്കാൻ കച്ചമുറുക്കി കോൺഗ്രസ് ; ഡിസംബർ ആദ്യവാരം മുതൽ അതിവേഗ പ്രചാരണത്തിന് തുടക്കം കുറിക്കും

ആറ് മാസത്തെ കാത്തിരിപ്പിന് വിരാമം; മണിപ്പൂരിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ ആറ് നാഗാ പൗരന്മാർക്ക് അന്ത്യയാത്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology