Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World
Gulf
UAE

ഇതൊക്കെയാണ് ലോട്ടറി; മാസം അഞ്ചരലക്ഷം രൂപ വീതം 25 വർഷത്തേക്ക് ; പ്രവാസി ഇന്ത്യക്കാരന് വൻ നേട്ടം

by Brave India Desk
Jul 29, 2023, 01:07 pm IST
in UAE
Share on Facebook
Tweet
WhatsApp
Telegram

അബുദാബി: ഫാസ്റ്റ് 5 ഡ്രോയിൽ പ്രവാസി ഇന്ത്യക്കാരന് വൻ നേട്ടം. 25 വർഷത്തേക്ക് പ്രതിമാസം 25,000 യുഎഇ ദിർഹം ലഭിക്കുന്ന ഒന്നാം സമ്മാനത്തിനാണ് പ്രവാസി ഇന്ത്യക്കാരൻ അർഹനായത്. ഉത്തർപ്രദേശ് അസംഗഡ് സ്വദേശിയായ മുഹമ്മദ് ആദിൽ ഖാനാണ് സമ്മാനം. ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലയിലുള്ള കമ്പനിയിൽ ഇന്റീരിയർ ഡിസൈൻ കൺസൾട്ടന്റായി ജോലി ചെയ്ത് വരികയാണ് ആദിൽ ഖാൻ. സമ്മാനത്തിൻറെ ആദ്യ ഗഡു അദ്ദേഹത്തിന് കൈമാറി. ആദ്യത്തെ എട്ട് ആഴ്ചകൾക്ക് ശേഷമാണ് എമിറേറ്റ്‌സ് ഡ്രോയുടെ ഫാസ്റ്റ് 5 നറുക്കുടെപ്പിൻറെ ഈ ഗ്രാൻഡ് പ്രൈസ് ഒരാൾക്ക് ലഭിക്കുന്നത്.

കുടുംബത്തിന്റെ ഏക ആശ്രയമാണ് ഞാൻ. കൊവിഡ് സമയത്ത് എന്റെ സഹോദരൻ മരണപ്പെട്ടിരുന്നു. ഞാനാണ് എന്റെ കുടുംബത്തെ നോക്കിയിരുന്നത്. എനിക്ക് പ്രായമായ മാതാപിതാക്കളും അഞ്ച് വയസുള്ള ഒരു മകളുമുണ്ട്. അവരുടെയെല്ലാം ആശ്രയമാണ് ഞാൻ. അതുകൊണ്ട് തന്നെ ഇപ്പോൾ കിട്ടിയ ഈ പണം തനിക്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് സമ്മാനർഹനായ ശേഷം യുവാവ് പറഞ്ഞു.

Stories you may like

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

‘സൗദി എയർപോർട്ടുകളും വ്യോമപാതയും ഞങ്ങളുടെ ലക്ഷ്യകേന്ദ്രം; യാത്രക്കാരും വിമാനക്കമ്പനികളും അങ്ങോട്ട് പോകരുത്!’;കടുത്ത മുന്നറിയിപ്പുമായി യെമനിലെ ഹൂതികൾ!

25 ദിർഹം വീതം വിലവരുന്ന അഞ്ച് ടിക്കറ്റുകളെടുത്തിരുന്നെങ്കിലും അക്കാര്യം മറന്നുപോയിരുന്നു. തുടർന്ന് എമിറേറ്റ്സ് നറുക്കെടുപ്പ് സംഘാടകനിൽ നിന്ന് ഫോൺവിളി എത്തിയപ്പോഴാണ് അക്കാര്യം ഓർത്തത്. വീട്ടുകാരോടും കൂട്ടുകാരോടും കാര്യം പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. രണ്ടുതവണ പരിശോധിക്കാൻ അവർ പറഞ്ഞുവെന്നും ആദിൽ പറയുന്നു.

Tags: indian expat
Share2
Tweet
Send
Share

Latest stories from this section

യുഎഇയിൽ യുവജനമന്ത്രിയായാലോ?; താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഭീകരാക്രമണം; 12 മരണം, 309 പേർക്ക് പരിക്ക്; ഇന്ത്യയിലേതുൾപ്പെടെ സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണം! വൻ സ്ഫോടനം; വിമാന സർവീസുകൾ നിർത്തിവെച്ചു

‘യു.എ.ഇയിൽ മഴയ്ക്കായി  പ്രാർത്ഥന; വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ പ്രസിഡന്റിന്റെ ആഹ്വാനം!’

‘യു.എ.ഇയിൽ മഴയ്ക്കായി  പ്രാർത്ഥന; വെള്ളിയാഴ്ച മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടത്താൻ പ്രസിഡന്റിന്റെ ആഹ്വാനം!’

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

Latest News

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

 എഐയ്ക്ക് ബോധം ഉണ്ടാകാൻ പാടില്ല, അത് മനുഷ്യരാശിക്ക് വൻ ഭീഷണി; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ സി.ഇ.ഒ

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies