Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

15 പുതിയ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ ത്രിപുരയിൽ;  കേന്ദ്രമന്ത്രി അർജുൻ മുണ്ടയുമായി കൂടിക്കാഴ്ച നടത്തി  മണിക് സാഹ ; സംസ്ഥാനത്തെ ആദിവാസി വിഭാഗത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ

by Brave India Desk
Nov 22, 2023, 11:11 pm IST
in Uncategorized
Share on Facebook
Tweet
WhatsApp
Telegram

 

അഗർത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സാഹ  കേന്ദ്ര ആദിവാസി ക്ഷേമവകുപ്പ്  മന്ത്രി അർജുൻ മുണ്ടയുമായി  ഡൽഹിയിൽ വച്ച് കൂടിക്കാഴ്ച നടത്തി.  സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ  സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ വിഷയങ്ങൾ ചർച്ചയുടെ ഭാഗമായി.

Stories you may like

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

കൂടിക്കാഴ്ചയുടെ വിവരങ്ങൾ മണിക് സാഹ തന്റെ  ഔദ്യോഗിക ഫേസ്ബുക്  പേജിലൂടെ പങ്കുവെച്ചു. “ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയത്തിന്റെ ക്യാബിനറ്റ് മന്ത്രി ശ്രീ അർജുൻ മുണ്ട ജിയെ ന്യൂഡൽഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ കണ്ടു,” സാഹ കുറിച്ചു .  ത്രിപുരയിലെ ആദിവാസി വിഭാഗത്തിന്റെ (ജൻജാതി) ക്ഷേമം  ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ടായിരുന്നു ഈ കൂടിക്കാഴ്ച. ജനതയുടെ വികസനവുമായി ബന്ധപ്പെട്ട വിവിധ  സാമൂഹിക വിദ്യാഭ്യാസ വിഷയങ്ങൾ ചർച്ച ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസി  വിഭാഗത്തിലെ കുട്ടികളുടെ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 15 പുതിയ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ സ്ഥാപിക്കാനുള്ള ത്രിപുരയുടെ അഭ്യർത്ഥന പരിഗണിക്കാൻ കേന്ദ്രമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. ആദിവാസി ക്ഷേമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആർട്ടിക്കിൾ 275(1) പ്രകാരമുള്ള  കൂടുതൽ നടപടികൾ ത്രിപുരയിൽ നടപ്പിലാക്കുന്നതും ചർച്ചാവിഷയമായി.  കേന്ദ്രമന്ത്രി അർജുൻ മുണ്ടയുടെ ഭാഗത്തുനിന്നും തൃപ്തികരമായ മറുപടികളാണ് ലഭിച്ചതെന്നും, സംസ്ഥാനം മുന്നോട്ടു വെച്ച പദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്ര അനുമതി ലഭിച്ചുവെന്നും   മണിക് സാഹ  അറിയിച്ചു.

അതേസമയം കേന്ദ്ര- ഫണ്ട് വിനിയോഗിക്കുന്നതിൽ പക്ഷപാതപരമായ നയമാണ്  ത്രിപുരയിലെ   ബിജെപി-ഐപിഎഫ്ടി സർക്കാർ സ്വീകരിക്കുന്നതെന്ന്  പ്രതിപക്ഷ നേതാവ് അനിമേഷ്  ദേബ് ബർമ്മ  ആരോപിച്ചു. “ഗ്രാമപഞ്ചായത്തുകൾക്കുള്ള വിഹിതം കൂടുതലാണെങ്കിലും എംജിഎൻആർഇജിഎ (MGNREGA) , പിഎംഎവൈ(PMAY) തുടങ്ങിയ സർക്കാർ പദ്ധതികളിൽ   വില്ലേജ് കമ്മിറ്റികൾക്കുള്ള വിഹിതം കുറവാണ്. ഇത്  ശരിയല്ല” അദ്ദേഹം പറഞ്ഞു. അതേസമയം, ആദിവാസി വികസനത്തിനായി ടിടിഎഎഡിസിക്ക്‌ ഫണ്ട് നൽകണമെന്ന് തിപ്ര മോത  പാർട്ടി  മേധാവി പ്രദ്യോത് കിഷോർ മാണിക്യ  മുഖ്യമന്ത്രിയോട്  അഭ്യർത്ഥിച്ചു .

Tags: Arjun MundaTripura Tribal Areas Autonomous District Council (TTAADC)Chief Minister Manik Saha
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

Latest News

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

കോട്ടകൾ പൊളിച്ചു; ട്രംപിന് തിരിച്ചടി, ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഭൂരിപക്ഷം നഷ്ടമായി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

 എഐയ്ക്ക് ബോധം ഉണ്ടാകാൻ പാടില്ല, അത് മനുഷ്യരാശിക്ക് വൻ ഭീഷണി; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ സി.ഇ.ഒ

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies