Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World
Gulf
UAE

മോദി ! മോദി ! ഹർഷാരവത്തോടെ പ്രധാനമന്ത്രിയെ സ്വീകരിച്ച് യു എ ഇ പ്രവാസ സമൂഹം, അകമ്പടിയായി സാംസ്‌കാരിക പരിപാടികളും

പ്രധാനമന്ത്രിയെ വരവേൽക്കാൻ കൂടി ചേർന്ന ജനം മോദി, മോദി എന്ന് ഉരുവിടുകയും അബ് കെ ബാദ് മോദി സർക്കാർ, വന്ദേ മാതരം തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.

by Brave India Desk
Dec 1, 2023, 06:54 am IST
in UAE, India, Gulf, World
Share on Facebook
Tweet
WhatsApp
Telegram

 

ദുബായ് : തൻ്റെ ദുബായ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്‌മളമായ സ്വീകരണമൊരുക്കി ഇന്ത്യൻ പ്രവാസ സമൂഹം. സാംസ്‌കാരിക പരിപാടികളുടെ അകമ്പടിയോടു കൂടിയാണ് യു എ ഇ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ ദുബായിലെ ഇന്ത്യൻ പ്രവാസ സമൂഹം വരവേറ്റത്. പ്രധാനമന്ത്രിയെ വരവേൽക്കാൻ കൂടി ചേർന്ന ജനം മോദി, മോദി എന്ന് ഉരുവിടുകയും അബ് കെ ബാദ് മോദി സർക്കാർ, വന്ദേ മാതരം തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.

Stories you may like

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

“ഞാൻ 20 വർഷമായി യുഎഇയിൽ താമസിക്കുന്നു, എന്നാൽ ഇന്ന്, എന്റെ സ്വന്തം ഒരാൾ ഈ രാജ്യത്തേക്ക് വന്നതുപോലെ തോന്നുന്നു,” യുഎഇയിൽ പ്രധാനമന്ത്രി മോദിയെ കണ്ടതിൽ സന്തോഷം പ്രകടിപ്പിച്ച പ്രവാസ സമൂഹത്തിൽ പെട്ട ഒരാൾ വ്യക്തമാക്കി. മോദിയുടെ കീഴിൽ ലോകമെമ്പാടും ഇന്ത്യക്ക് മഹത്വം കൂടി വരുന്നു, ഇന്ത്യയുടെ വജ്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, അത് കൊണ്ട് തന്നെ അദ്ധേഹത്തെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല അവർ കൂട്ടി ചേർത്തു.

ഞങ്ങളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു അവിസ്മരണീയമായ മുഹൂർത്തം ആണിതെന്നാണ് മറ്റൊരു പ്രവാസി വ്യക്തമാക്കിയത്. ഈ ദിവസം ഞങ്ങൾ ഒരിക്കലും മറക്കില്ല അവർ മാധ്യമങ്ങളോട് പറഞ്ഞു

സി ഓ പി 28 എന്നറിയപ്പെടുന്ന ഇരുപത്തെട്ടാമത്‌ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ പങ്കെടുക്കുവാനാണ് പ്രധാനമന്ത്രി ദുബായിൽ എത്തിയത്. ഡിസംബർ 1 വെള്ളിയാഴ്ച ദുബായിൽ നടക്കുന്ന COP 28 യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഇതിനു വേണ്ടി വ്യാഴാഴ്ച വൈകുന്നേരം തന്നെ അദ്ദേഹം  യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലേക്ക് തിരിച്ചിരുന്നു . നവംബർ 30 ന് ആരംഭിച്ച വാർഷിക കാലാവസ്ഥാ ഉച്ചകോടി 2023 ഡിസംബർ 12 നാണ് സമാപിക്കുന്നത്,  പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച വൈകുന്നേരം തന്നെ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര വ്യാഴാഴ്ച നടത്തിയ പത്ര സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി തന്ത്ര പ്രധാനമായ മൂന്ന് ഹൈ ലെവൽ മീറ്റിങ്ങുകളിൽ കൂടി പങ്കെടുക്കും. ഇതിൽ ഒന്നിന്റെ സഹനേതൃത്വം വഹിക്കുന്നത് ഇന്ത്യയാണ്

ആഗോള താപനം ഉണ്ടാക്കുന്ന ഘടകങ്ങളെ അതിവേഗം ഇല്ലായ്മ ചെയ്യുവാനും ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി നിർത്താനും ലോക രാജ്യങ്ങളോട് രാജ്യങ്ങളോട് ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ COP28 കാലാവസ്ഥാ ഉച്ചകോടി ദുബായിൽ വ്യാഴാഴ്ചയാണ് ആരംഭിച്ചത്. COP27 ന്റെ പ്രസിഡന്റ് ആയിരുന്ന ഈജിപ്ഷ്യൻ പ്രസിഡന്റ് സമേഹ് ഷൗക്രി ഉച്ചകോടിയുടെ നേതൃസ്ഥാനം യുണൈറ്റഡ് അറബ് എമിറേറ്റുകൾക്ക് കൈമാറിയതോടു കൂടിയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്

 

Tags: uaenarednramodifeaturedcop28
Share1
Tweet
Send
Share

Latest stories from this section

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies