Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Offbeat

കാഴ്ചപരിമിതര്‍ക്ക് അകക്കണ്ണായ ലിപി: കാഴ്ചയെടുത്ത സൂചി തന്നെ വെളിച്ചം ആയപ്പോൾ

by Brave India Desk
Jan 4, 2024, 03:45 pm IST
in Offbeat
Share on Facebook
Tweet
WhatsApp
Telegram

ഇന്ന് ലോക ബ്രെയിലി ദിനം. ബ്രെയിലി ലിപി റൈറ്റിംഗ് സിസ്റ്റത്തിന്റെ ഉപജ്ഞാതാവായ ലൂയിസ് ബ്രെയിലിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് ജനുവരി 4 ന് ലോക ബ്രെയിലി ദിനമായി ആചരിക്കുന്നത്. കാഴ്ച പരിമിതിയുള്ള വ്യക്തികള്‍ക്കായാണ് ബ്രെയിലി ലിപി രൂപീകരിച്ചിരിക്കുന്നത്. ബ്രെയിലി സാക്ഷരത പ്രോത്സാഹിപ്പിക്കുകയും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതാണ് ലോക ബ്രെയിലി ദിനാചരണത്തിന്റെ ലക്ഷ്യം.

കാഴ്ച പരിമിതിയുള്ളവര്‍ക്ക് ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട കൈയെഴുത്ത് പ്രിന്റിംഗ് രീതിയാണ് ബ്രെയ്ലി ലിപി.1824 ലാണ് ലൂയിസ് ബ്രെയിലി ഈ രചനാ രീതി വികസിപ്പിച്ചെടുത്തത്. കടലാസില്‍ മുഴച്ച് നില്‍ക്കുന്ന അക്ഷരങ്ങളില്‍ മെല്ലെ കൈയോടിച്ചാണ് ബ്രെയിലി ലിപിയില്‍ എഴുതിയത്. മൂന്ന് വരികളിലായി രണ്ട് കോളങ്ങളില്‍ ആറ് കുത്തുകളാല്‍ പ്രതിനിധീകരിക്കുന്ന അക്ഷര രീതികളാണ് ഈ ലിപിയുടെ അടിസ്ഥാനം. 1932 വരെ ലൂയിസ് ബ്രെയിലിയുടെ ഈ രീതി ലോകം അംഗീകരിച്ചിരുന്നില്ല. എന്നാല്‍ 1932 കള്‍ക്ക് ശേഷം ഇത്  അംഗീകരിക്കുകയും ആഗോളതലത്തില്‍ കാഴ്ച പരിമിതിയുള്ളവര്‍ക്ക് എഴുത്തിനും വായനക്കുമുള്ള മാര്‍ഗമായി ഈ ലിപി പരിണമിക്കുകയും ചെയ്തു.

Stories you may like

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

ലോക ബ്രെയ്ലി ദിനം ചരിത്രം

ബ്രെയിലി സമ്പ്രദായം കണ്ടുപിടിച്ച ഫ്രഞ്ചുകാരനാണ് ലൂയിസ് ബ്രെയിലി. തുകല്‍ തുന്നുന്ന വലിയ സൂചി കൊണ്ട് ലൂയിബ്രെയിലിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. അണുബാധയുണ്ടായി മറ്റേ കണ്ണിന്റെ കാഴ്ചയും പോയി. കാഴ്ച പരിമിതിയുള്ളവര്‍ക്കുള്ള ലിപിക്കായി 15ാം വയസ്സില്‍ കഠിനപ്രയത്‌നം ചെയ്ത ബ്രയില്‍ എഴുതാന്‍ ഉപയോഗിച്ചതും തുകല്‍ തുന്നാനുള്ള അതേ സൂചി തന്നെ. ബ്രെയിലി സമ്പ്രദായം വികസിക്കുന്നതിനുമുമ്പ്, കാഴ്ചപരിമിതിയുള്ളവര്‍ ഹായ് സിസ്റ്റമാണ് ഉപയോഗിച്ചിരുന്നത്. ഇത് കട്ടിയുള്ള കടലാസിലോ തുകലോ രൂപകല്‍പ്പന ചെയ്ത ഒരു ലാറ്റിന്‍ സംവിധാനമായിരുന്നു. എന്നിരുന്നാലും, ഈ രീതി ആളുകളെ വായിക്കാന്‍ മാത്രമാണ് സാധിച്ചിരുന്നത്. സാങ്കേതിക പരിമിതികള്‍ കാരണം, ബ്രെയില്‍ ഒരു ഉപയോക്തൃ-സൗഹൃദ ബ്രെയില്‍ സിസ്റ്റം സൃഷ്ടിച്ചു. ഡോട്ടുകളില്‍ എഴുതിയ ചിഹ്നങ്ങള്‍ അടങ്ങിയ കോഡുകള്‍ ഉപയോഗിച്ച് ബ്രെയില്‍ കോഡ് തിരിച്ചറിയാനും ആശയവിനിമയം തുടരാനും ആളുകള്‍ക്ക് സ്പര്‍ശനത്തിലൂടെ ഈ സിസ്റ്റം ഉപയോഗപ്രദമായി.

Tags: World Braille Daybirth anniversary of Louis Braille
Share1
Tweet
Send
Share

Latest stories from this section

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies