Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ശക്തമായ കാറ്റടിക്കും; പുറത്ത് പോകുന്നത് ഒഴിവാക്കുക, ജാഗ്രതാ നിർദേശവുമായി ഒമാൻ

by Brave India Desk
Feb 26, 2024, 05:32 am IST
in World
Share on Facebook
Tweet
WhatsApp
Telegram

മസ്കറ്റ്: ഒമാനിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയെന്ന് പ്രവചനം. മസ്കറ്റ്, തെക്കൻ ശർഖിയ, അൽ വുസ്ത, അൽ ദാഖിലിയ, അൽ ദാഹിറ, അൽ ബുറേമി എന്നി ഗവർണറേറ്റുകളിൽ ആണ് പൊടിക്കാറ്റിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

15 മുതൽ 35 നോട്സ് വരെ വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വീശുമെന്നാണ് റിപ്പോർട്ട്. 2024 ഫെബ്രുവരി 26 തിങ്കളാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നു മണിക്ക് ആരംഭിച്ച് വൈകുന്നേരം മൂന്നു മണി വരെ പൊടിക്കാറ്റ് തുടരുമെന്നാണ് അറിയിപ്പിൽ പറയുന്നത്. രാജ്യത്തെ സിവിൽ എവിയേഷൻ സമതി ഇതു സംബന്ധിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

Stories you may like

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

അന്തരീക്ഷത്തിൽ പൊടിക്കാറ്റ് ഉയരാനുള്ള സാധ്യതയുള്ളിനാൽ വാഹനങ്ങള്‍ ഓടിക്കാനും മറ്റുമുള്ള കാഴ്ച പരിധി കുറയും. ഈ സമയത്തേക്ക് പ്രത്യേക ജാഗ്രതാ നിർദേശം അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്

പുറത്ത് പോകുന്നത് ഒഴിവാക്കുക, അത്യാവശ്യമെങ്കിൽ മാത്രം പുറത്ത് പോകുക, വാഹനങ്ങൾ ഓടിക്കുന്നവർ വേഗത കുറച്ച് കാഴ്ച പരിധി ഉറപ്പാക്കി ഡ്രൈവ് ചെയ്യുക, പൊടിക്കാറ്റ് ഉയരുന്നതിനാൽ മാസ്കും, കണ്ണടയും ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഒമാൻ സിവിൽ എവിയേഷൻ സമിതി പുറത്തിറക്കിയിട്ടുള്ള ജാഗ്രതാ നിർദേശത്തിൽ പറയുന്നത്.

Tags: dust storm oman
Share1
Tweet
Send
Share

Latest stories from this section

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ഇറാൻ യുദ്ധം സൈനികമായി അവസാനിച്ചെന്ന് ട്രംപ്; ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും മുന്നറിയിപ്പ്

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

Latest News

പഴയ പാപങ്ങളൊന്നും കഴുകിക്കളയാനാവില്ല ; അഖിലേഷ് യാദവിന്റെ അയോധ്യ വാഗ്ദാനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

പഴയ പാപങ്ങളൊന്നും കഴുകിക്കളയാനാവില്ല ; അഖിലേഷ് യാദവിന്റെ അയോധ്യ വാഗ്ദാനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

‘പിന്നാക്ക പശ്ചാത്തലത്തിൽനിന്ന് വന്ന് ആർഎസ്എസിനുള്ളിൽ സ്വന്തം വഴിയുണ്ടാക്കി അധികാരത്തിലേക്ക് വളർന്നു’ ; സോണിയയുടെ ആത്മകഥയിൽ മോദിക്ക് പുകഴ്ത്തൽ

‘പിന്നാക്ക പശ്ചാത്തലത്തിൽനിന്ന് വന്ന് ആർഎസ്എസിനുള്ളിൽ സ്വന്തം വഴിയുണ്ടാക്കി അധികാരത്തിലേക്ക് വളർന്നു’ ; സോണിയയുടെ ആത്മകഥയിൽ മോദിക്ക് പുകഴ്ത്തൽ

സൈനിക വാഹനത്തിന് പിന്നിൽ ട്രെയിലർ ഇടിച്ച് അപകടം ; ഒരു സൈനികന് വീരമൃത്യു

സൈനിക വാഹനത്തിന് പിന്നിൽ ട്രെയിലർ ഇടിച്ച് അപകടം ; ഒരു സൈനികന് വീരമൃത്യു

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ പ്രഖ്യാപിച്ച് പവൻ കല്യാണും അന്ന കൊനിഡേലയും

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ പ്രഖ്യാപിച്ച് പവൻ കല്യാണും അന്ന കൊനിഡേലയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ചെനാബിൽ വൻ ജലവൈദ്യുത പദ്ധതി; സാവൽകോട്ട് പദ്ധതിക്ക് 1,400 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ഇറാൻ യുദ്ധം സൈനികമായി അവസാനിച്ചെന്ന് ട്രംപ്; ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies