Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച; ‘ ഇപി തെറ്റ് ചെയ്തിട്ടില്ല, ദല്ലാൾ നന്ദകുമാറുമായിട്ടുള്ള കൂട്ട്‌കെട്ട് തെറ്റ്’ സിപിഎം സംസ്ഥാന നേതൃത്വം

by Brave India Desk
Apr 30, 2024, 10:32 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെ പിന്തുണച്ച് സിപിഎം നേതൃത്വം. കൂടിക്കാഴ്ചയിൽ തെറ്റില്ലെന്നാണ് ഇപ്പോൾ സിപിഎം വ്യക്തമാക്കുന്നത്. അതേസമയം ദല്ലാൾ നന്ദകുമാറുമായുള്ള കൂട്ട് തെറ്റാണെന്നും നേതൃത്വം വിലയിരുത്തി.

പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ അപാകതയില്ലെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ഒത്താശ്ശ ചെയ്ത ദല്ലാൾ നന്ദകുമാറുമായി സൗഹൃദം പാടില്ലായിരുന്നുവെന്നും പാർട്ടി വ്യക്തമാക്കി. നേരത്തെ ദല്ലാൾ നന്ദകുമാറിനെ പരോക്ഷമായി വിമർശിച്ച് പാപിയുടെ കൂടെ ശിവൻ ചേർന്നാൽ ശിവനും പാപിയാകും എന്ന തരത്തിൽ മുഖ്യമന്ത്രി പരാമർശം നടത്തിയിരുന്നു. ഈ അഭിപ്രായത്തോട് യോജിക്കുന്നത് ആണ് പാർട്ടിയുടെ നിലപാടും.

Stories you may like

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

അവിഹിത ബന്ധം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ ; നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്

ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച ചർച്ചകളിൽ നിന്നും ഇപിയെ എത്രയും വേഗം പുറത്തെത്തിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ഇതേ തുടർന്നാണ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇപിയ്ക്ക് പാർട്ടി ക്ലീൻ ചിറ്റ് നൽകിയത്. വാർത്തകളും ചർച്ചകളും പാർട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്നാണ് നിലവിൽ പാർട്ടി വിലയിരുത്തുന്നത്. ഇതേ തുടർന്ന് രാഷ്ട്രീയ പ്രത്യാഘാതം വരെ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും നേതൃത്വം നിരീക്ഷിക്കുന്നു.

ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകളെ പ്രതിരോധിക്കാൻ പാർട്ടിയിൽ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് ഇപി കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇപിയ്‌ക്കെതിരെ നടപടിയെടുക്കുന്നത് പാർട്ടിയ്ക്ക് തിരിച്ചടി ആയേക്കാം. അദ്ദേഹം നടത്തുന്ന തുടർ പ്രതികരണങ്ങൾ പാർട്ടിയെ കൂടുതൽ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാമെന്നും ആശങ്കയുണ്ട്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഇപിയ്ക്ക് പിന്തുണ നൽകാൻ പാർട്ടി തീരുമാനിച്ചത്.

Tags: cpmep jayarajan
Share1
Tweet
Send
Share

Latest stories from this section

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചു; അമ്മയുടെ പങ്കാളി അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചു; അമ്മയുടെ പങ്കാളി അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

വ്യാജവാർത്തകൾക്കെതിരെ നിയമപോരാട്ടത്തിന് സി.പി.എം; 300 അഭിഭാഷകരടങ്ങുന്ന പ്രത്യേക ലീഗൽ സെൽ സജ്ജം

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

യാത്രക്കാർക്ക് ആശ്വാസം, ബസ് ഉടമകൾക്ക് തിരിച്ചടി! സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർത്ഥി കൺസഷനും കൂട്ടില്ല: മന്ത്രി സി.പി. ജോൺ

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

Latest News

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

yogi adithyanath on sambhal

ബിജെപി ഉന്നതതല യോഗം വിളിച്ചുചേർത്ത് യോഗി ആദിത്യനാഥ്‌ ; തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക പരിഗണന

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

അവിഹിത ബന്ധം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ ; നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്

ബംഗാൾ ഉൾക്കടലിൽ അതി തീവ്രന്യൂനമർദ്ദത്തിന് സാദ്ധ്യത; അത്തം മാത്രമല്ല ഓണവും കറുക്കും; ഒരാഴ്ച ശക്തമായ മഴ

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ തീവ്രമാകും, ജാഗ്രത മുന്നറിയിപ്പ്

‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ ആയിരിക്കണം അധികാരികൾ പ്രവർത്തിക്കേണ്ടത്; യു.പി.എസ്.സി ചടങ്ങിൽ നിർണ്ണായക ആഹ്വാനവുമായി പ്രധാനമന്ത്രി മോദി

‘ഡീസൽ വില കൂട്ടേണ്ടിയിരുന്നത് 50 രൂപ, ഞങ്ങൾ ആ 43 രൂപ ഏറ്റെടുത്തു’; ഇന്ധനവില വർധനയിൽ നിർണായക വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചു; അമ്മയുടെ പങ്കാളി അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചു; അമ്മയുടെ പങ്കാളി അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies