Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഇത് പകയോ?; 30 ദിവസത്തിനിടെ പാമ്പ് കടിച്ചത് അഞ്ച് തവണ; വീട് വിട്ട് പോയിട്ടും രക്ഷയില്ലാതെ യുവാവ്; അമ്പരന്ന് ഡോക്ടർമാർ

by Brave India Desk
Jul 2, 2024, 12:29 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ: ഉത്തർപ്രദേശിൽ പാമ്പ് കടിയെ തുടർന്ന് 24 കാരൻ ചികിത്സ തേടിയത് അഞ്ച് തവണ. ഫത്തേപൂർ സ്വദേശിയായ വികാസ് ദുബേയെ ആണ് പാമ്പ് സ്ഥിരമായി ആക്രമിക്കുന്നത്. കഴിഞ്ഞ 30 ദിവസത്തിനിടെയാണ് വികാസിന് അഞ്ച് തവണ പാമ്പ് കടിയേറ്റിരിക്കുന്നത്. ഈ സംഭവം ഡോക്ടർമാരിലും അമ്പരപ്പുളവാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം രണ്ടാം തിയതി രാത്രിയായിരുന്നു ആദ്യമായി വികാസിന് പാമ്പ് കടിയേറ്റത്. ഇതേ തുടർന്ന് സമീപത്തെ സ്വകാര്യ നഴ്‌സിംഗ് ഹോമിൽ ചികിത്സ തേടി. രണ്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം തിരികെ വീട്ടിൽ എത്തി. പാമ്പ് കടിയേറ്റത് സാധാരണ സംഭവം ആണെന്നായിരുന്നു വീട്ടുകാരും ധരിച്ചിരുന്നത്. എന്നാൽ പിന്നീട് നടന്ന സംഭവങ്ങൾ എല്ലാവരെയും ഞെട്ടിപ്പിക്കുന്ന തരത്തിൽ ആയിരുന്നു.

Stories you may like

ഒറ്റ സിആർപിഎഫ് സൈനികന് പോലും വീര മൃത്യു സംഭവിക്കാത്ത ഒരു വർഷം ; ചരിത്രനേട്ടത്തിൽ നിർണായകമായത് കമ്മ്യൂണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത്

അനുമതിയില്ല, പ്രവർത്തനം ഉടൻ നിർത്തണം’; സോനം വാങ്‌ചുക്കിന്റെ സ്‌കൂളിന് പൂട്ടിടാൻ ലഡാക്ക് ഭരണകൂടം, നോട്ടീസ് നൽകി!

ജൂൺ പത്തിന് വികാസിന് വീണ്ടും പാമ്പിന്റെ കടിയേറ്റു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. സംഭവത്തിന് ശേഷം പാമ്പിനെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ചികിത്സയ്ക്ക് ശേഷം വീട്ടിൽ എത്തിയ വികാസിനെ ജൂൺ 17 ന് വീണ്ടും പാമ്പ് കടിയേൽക്കുകയായിരുന്നു. പിന്നീട് ജൂൺ 22 നും ജൂൺ 28 നും പാമ്പ് കടിയേറ്റു. ഇതിനിടെ അമ്മായുടെ സഹോദരിയുടെ വീട്ടിലേക്ക് വികാസ് മാറി താമസിച്ചിരുന്നു. എന്നാൽ ഇവിടെവച്ചും പാമ്പ് കടിയേൽക്കുകയായിരുന്നു.

രണ്ടാമത്തെ സംഭവത്തിന് ശേഷം അതീവ ജാഗ്രതയിൽ ആയിരുന്നു വികാസ്. പാമ്പ് വരാതിരിക്കാൻ വീട്ടിലും പരിസരങ്ങളിലും മരുന്നുൾപ്പെടെ തെളിച്ചിരുന്നു. മറ്റ് മുൻകരുതലുകളും സ്വീകരിച്ചിരുന്നു. എന്നാൽ ഇതൊന്നും പ്രയോജനം കണ്ടില്ല.

അതേസമയം ആദ്യമായാണ് ഇത്തരത്തിൽ തുടർച്ചയായി പാമ്പ് കടിയേൽക്കുന്ന സംഭവം ഉണ്ടാകുന്നത് എന്ന് വികാസിനെ ചികിത്സ ഡോക്ടർ ജവഹർലാൽ പറഞ്ഞു. എല്ലാ പ്രാവശ്യവും ആന്റി വെനം ഇൻജക്ഷനുകളും മരുന്നുകളും ആണ് നൽകാറുള്ളത്. തുടർച്ചയായി പാമ്പ് കടിയേൽക്കുന്ന പശ്ചാത്തലത്തിൽ വലിയ ഭയത്തിലാണ് വികാസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: snakeVikas Dubey
Share1
Tweet
Send
Share

Latest stories from this section

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

Latest News

ഛത്തീസ്ഗഡിൽ ‘ഫീൽഡ് ഫയറിംഗ് റേഞ്ച്’ സ്ഥാപിക്കണം ; കമ്മ്യൂണിസ്റ്റ് ഭീകരതയുടെ വേരറുക്കാൻ ആഭ്യന്തരമന്ത്രാലയത്തിന്റെ പിന്തുണ തേടി സൈന്യം

ഒറ്റ സിആർപിഎഫ് സൈനികന് പോലും വീര മൃത്യു സംഭവിക്കാത്ത ഒരു വർഷം ; ചരിത്രനേട്ടത്തിൽ നിർണായകമായത് കമ്മ്യൂണിസ്റ്റ് ഭീകരത ഇല്ലാതാക്കിയത്

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

അനുമതിയില്ല, പ്രവർത്തനം ഉടൻ നിർത്തണം’; സോനം വാങ്‌ചുക്കിന്റെ സ്‌കൂളിന് പൂട്ടിടാൻ ലഡാക്ക് ഭരണകൂടം, നോട്ടീസ് നൽകി!

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

‘ഇത് കാടത്തം, കൊടും ക്രിമിനലുകളോടുള്ള പെരുമാറ്റം’; കണ്ണൂരിൽ പോലീസിനെതിരെ സി.പി.എം

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

തിരുവനന്തപുരത്ത് ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത!

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

കോട്ടകൾ പൊളിച്ചു; ട്രംപിന് തിരിച്ചടി, ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഭൂരിപക്ഷം നഷ്ടമായി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies