Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഹെർണിയ ചികിത്സയ്ക്കായി എത്തി 46 കാരൻ; പുറത്തെടുത്തത് ഗർഭപാത്രവും അണ്ഡാശയവും; രോഗി രണ്ട് കുട്ടികളുടെ അച്ഛൻ

by Brave India Desk
Aug 12, 2024, 10:27 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ: ഉത്തർപ്രദേശിൽ ഹെർണിയ ചികിത്സയ്ക്ക് എത്തിയ യുവാവിന്റെ വയറ്റിൽ നിന്നും ഓപ്പറേഷൻ ചെയ്ത് എടുത്തത് ഗർഭാശയവും അണ്ഡാശയവും. ഗോരഖ്പൂരിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടർന്ന് ഹെർണിയ ശസ്ത്രക്രിയ്ക്ക് എത്തിയതായിരുന്നു 46 കാരനായ രാജ്ഗിർ മിസ്ത്രി. രണ്ട് കുട്ടികളുടെ പിതാവായ ഇദ്ദേഹത്തിന്റെ ശരീരത്തിനുള്ളിലാണ് പൂർണ വളർച്ച എത്താത്ത ഗർഭപാത്രവും അണ്ഡാശയവും.

കുറച്ചുനാളുകളായി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അൾട്രാസൗണ്ട് ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. വയറ്റിൽ മുഴ പോലെ മാംസകഷ്ണം കണ്ടെത്തുകയും വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കുകയുമായിരുന്നു.

Stories you may like

‘ഇത്രയും അച്ചടക്കം ഇന്ത്യയിൽ ആദ്യമായാണ് കാണുന്നത്, വിദേശരാജ്യങ്ങളെ ഓർമ്മിപ്പിച്ചു’: ആർഎസ്എസിനെ പുകഴ്ത്തി ജെറി അമൽദേവ്

സ്ത്രീകളെ ഉപദ്രവിക്കുന്നത് നോർമൽ, ബഹുമാനിച്ചാൽ ഫെമിനിസ്റ്റ് പ്രചാരണം!’; ജിടിഎ 6 വിവാദത്തിൽ ആഞ്ഞടിച്ച് പാർവതി തിരുവോത്ത്

തുടർന്ന് ബിആർഡി മെഡിക്കൽ കോളേജിലെ സർജൻ പ്രൊഫസർ ഡോ. നരേന്ദ്ര ദേവിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തുടർന്നാണ് വയറ്റിൽ നിന്ന് പൂർണ വളർച്ച എത്താത്ത ഗർഭപാത്രം ലഭിച്ചത്. ഓപ്പറേഷനുശേഷം രാജ്ഗിർ മിസ്ത്രി ഇപ്പോൾ ആരോഗ്യവാനാണ്. ഇത് മിസ്ത്രിയുടെ ശരീരത്തിലെ ജന്മവൈകല്യമാണെന്നും സ്ത്രീകളുടേതിന് സമാനമായ യാതൊരുവിധ സവിശേഷതകളും അദ്ദേഹം കാണിച്ചില്ലെന്നും ഡോക്ടർ കൂട്ടിച്ചേത്തു.

Tags: hernia operationovaryuterus inside bodyUP man goes for hernia operation
Share24
Tweet
Send
Share

Latest stories from this section

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

Latest News

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

‘ഇത്രയും അച്ചടക്കം ഇന്ത്യയിൽ ആദ്യമായാണ് കാണുന്നത്, വിദേശരാജ്യങ്ങളെ ഓർമ്മിപ്പിച്ചു’: ആർഎസ്എസിനെ പുകഴ്ത്തി ജെറി അമൽദേവ്

‘ഇത്രയും അച്ചടക്കം ഇന്ത്യയിൽ ആദ്യമായാണ് കാണുന്നത്, വിദേശരാജ്യങ്ങളെ ഓർമ്മിപ്പിച്ചു’: ആർഎസ്എസിനെ പുകഴ്ത്തി ജെറി അമൽദേവ്

സ്ത്രീകളെ ഉപദ്രവിക്കുന്നത് നോർമൽ, ബഹുമാനിച്ചാൽ ഫെമിനിസ്റ്റ് പ്രചാരണം!’; ജിടിഎ 6 വിവാദത്തിൽ ആഞ്ഞടിച്ച് പാർവതി തിരുവോത്ത്

സ്ത്രീകളെ ഉപദ്രവിക്കുന്നത് നോർമൽ, ബഹുമാനിച്ചാൽ ഫെമിനിസ്റ്റ് പ്രചാരണം!’; ജിടിഎ 6 വിവാദത്തിൽ ആഞ്ഞടിച്ച് പാർവതി തിരുവോത്ത്

ചൈനയിൽ നിന്ന് ബംഗ്ലാദേശിലേക്ക് രഹസ്യമായി ആയുധ നിർമ്മാണ വസ്തുക്കളുടെ കടത്ത്? 405 ടൺ രാസവസ്തുക്കളുമായി കപ്പൽ ഇന്തോനേഷ്യയിൽ പിടിയിൽ

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

ഏഷ്യ പവർ ഇൻഡക്‌സിൽ മൂന്നാം സ്ഥാനവുമായി ഇന്ത്യയുടെ കുതിപ്പ്; മികച്ച നേതാക്കളിൽ മോദി രണ്ടാമത്

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

അയൽപക്ക സൗഹൃദത്തിന് പുത്തൻ വേഗം; ബാലേന്ദ്ര ഷായ്ക്ക് രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം, ഇന്ത്യ-നേപ്പാൾ ഗതാഗത ബന്ധം ശക്തമാകും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology