Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

വല്ലാത്തൊരു ഭാഗ്യമേ…; സെക്കന്റ്ഹാന്റ് സോഫാസെറ്റിയിൽ നിന്നും വിദ്യാർത്ഥികൾക്ക് കിട്ടിയത് 34 ലക്ഷം രൂപ; വൈറലായി കുറിപ്പ്

by Brave India Desk
Oct 4, 2024, 01:07 pm IST
in World, Lifestyle
Share on Facebook
Tweet
WhatsApp
Telegram

ഒരാൾക്ക് ഭാഗ്യം എപ്പോഴാണ് വരികയെന്ന് പറയാൻ പറ്റില്ലല്ലേ.. ഒരു കാര്യവുമില്ലാതെ വെറുതെ എടുത്തുവച്ച ലോട്ടറിയിൽ വൻ തുക സമ്മാനമടിക്കുക, അല്ലെങ്കിൽ പെട്ടെന്നൊരു ദിവസം വൈറലാവുക അങ്ങനെ ഭാഗ്യം നമ്മെ തേടി എത്തുക എപ്പോഴാണെന്ന് പറയാൻ ഒരിക്കലും ആർക്കും സാധിക്കില്ല. അപ്രതീക്ഷിതമായി ഇത്തരത്തിലൊരു ഭാഗ്യം തേടിയെത്തിയതിന്റെ ഞെട്ടലും സന്തോഷവും അടക്കാനാവാത്ത അവസ്ഥയിലാണ് മൂന്ന് വിദ്യാർത്ഥികൾ.

ന്യൂ പാട്‌സിലുള്ള സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോർക്കിലെ വിദ്യാർത്ഥികളെ തേടിയാണ് അപ്രതീക്ഷിത ഭാഗ്യം എത്തിയത്. ഇവർ ഒരുമിച്ച് താമസിക്കാനായി വാടകക്ക് എടുത്ത വീട്ടിലേക്ക് ഒരു പഴയ സെക്കന്റ്ഹാന്റ് സോഫ വാങ്ങി. എന്നാൽ, ഈ സോഫയിൽ നിന്നും ഒളിപ്പിച്ച നിലയിൽ 34 ലക്ഷം രൂപ ഇവർക്ക് ലഭിക്കുകയായിരുന്നു. കാലി ഗുവാസ്റ്റി, റീസ് വെർഖോവൻ, ലാറ റുസോ എന്നിവർക്കാണ് ലക്ഷങ്ങൾ കിട്ടിയത്. ഇവർ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റിലൂടെ ഇതേക്കുറിച്ച് പങ്കുവച്ചത്. പോസ്റ്റ് പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു.

Stories you may like

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ പല കോളേജുകളിലായാണ് മൂന്ന് പേരും പഠിച്ചിരുന്നത്. സുഹൃത്തുക്കളായിരുന്ന ഇവർ ഒരുമിച്ച് താമസിക്കാനായി അപ്പാർട്ട്‌മെന്റ് വാടകക്ക് എടുക്കുകയായിരുന്നു. വീട്ടിലേക്കായി സെക്കന്റ്ഹാന്റ് സാധനങ്ങളാണ് ഇവൾ വാങ്ങിയത്. ഇക്കൂട്ടത്തിലാണ് സോഫയും വാങ്ങിയത്.

പഴയതും ദുർഗന്ധം വമിക്കുന്നതുമായിരുന്നു സോഫയെന്ന് വിദ്യാർത്ഥികൾ പറയുന്നു. സോഫ വീട്ടിലെത്തിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് മൂന്ന് പേരും ഇതിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ എന്തോ ഒന്ന് സോഫയിൽ തടഞ്ഞു. ഇത് എന്താണെന്ന് തിരഞ്ഞ് നോക്കിയപ്പോൾ സോഫക്കുള്ളിൽ നിന്നും ഒരു കവറിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തി.

ഒരുനിമിഷം തങ്ങൾ ഭയപ്പെട്ടെങ്കിലും അന്ന് രാത്രി മുഴുവൻ അലറിക്കൊണ്ട് സമയം ചിലവഴിച്ചു. പണം കണ്ടെത്തിയ കവറിൽ വിധവയുടെ പേരും വിലാസവും ഉണ്ടായിരുന്നു. തുടർന്ന് മൂവരും ചേർന്ന് വിലാസത്തിലുള്ള ഉടമയെ കണ്ടുപിടിക്കുകയും പണം തിരികെ നൽകുകയും ചെയ്തു. ഏതാണ്ട് മുപ്പത് വർഷമായി ഈ സോഫയിൽ പണം സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് അപ്പോഴാണ് മൂന്ന് വിദ്യാർത്ഥികളും മനസിലാക്കുന്നത്. നഷ്ടപ്പെട്ടെന്ന് കരുതിയ തന്റെ പണം തിരികെ നൽകിയ സന്തോഷത്തിന് സമ്മാനമായി ആ വൃദ്ധ 1000 ഡോളർ പാരിതോഷികമായി നൽകിയതായി വിദ്യാർത്ഥികൾ പറയുന്നു.

Tags: sofaviral post'
Share1
Tweet
Send
Share

Latest stories from this section

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

അമേരിക്കൻ ആക്രമണം വീണ്ടും ഉണ്ടായാൽ യുദ്ധം വ്യാപിക്കും; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഖമനേയി

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies