Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വറുത്ത് കോരിയ എണ്ണ ഇനി എന്തിന് കളയണം?; ഈ പൊടി ഒരു നുള്ള് ഇട്ട് നോക്കൂ; അത്ഭുതം കണ്ടറിയാം

by Brave India Desk
Nov 7, 2024, 03:32 pm IST
in Keralam, Health
Share on Facebook
Tweet
WhatsApp
Telegram

നല്ല ചൂടായ എണ്ണയിൽ വറുത്ത് കോരിയെടുക്കുന്ന ഭക്ഷണങ്ങൾ കഴിക്കാനാണ് മലയാളികൾക്ക് ഏറെ ഇഷ്ടം. ഇങ്ങനെ വറുത്തെടുത്ത ആഹാരം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരം ആണെന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്നാൽ അതൊന്നും തന്നെ നമ്മുടെ ഈ ശീലത്തെ ബാധിച്ചിട്ടില്ല എന്ന് വേണം പറയാൻ. ഇങ്ങനെ വറുക്കാനും പൊരിയ്ക്കാനുമെല്ലാം ധാരളം എണ്ണയാണ് നമുക്ക് ആവശ്യമായി വേണ്ടത്. ചിക്കനും മീനുമെല്ലാം വറുത്ത എണ്ണ പിന്നീട് കളയുകയാണ് പല വീടുകളിലും ചെയ്യാറുള്ളത്. എണ്ണയിൽ മസാല കലരും എന്നതാണ് ഇതിന് കാരണം. പപ്പടം കാച്ചിയ എണ്ണയും ഇങ്ങനെ കളയുന്നവർ ഉണ്ട്.

എന്നാൽ ഇനി ഇങ്ങനെ വറുത്ത എണ്ണകൾ ഒന്നും കളയേണ്ട ആവശ്യമില്ല. ഈ ഒരു സൂത്രം പ്രയോഗിച്ച് മസാലയെല്ലാം മാറിയ നല്ല തെളിഞ്ഞ എണ്ണ നമുക്ക് ഉണ്ടാക്കി എടുക്കാം. ഇത് കറികളിലും ഉപയോഗിക്കാം. ഇതിനായി ഒരു പൊടി മാത്രം മതി.

Stories you may like

‘ഏഴാം ക്ലാസുകാരി ഗർഭിണി’; തിരുവനന്തപുരത്ത് 17-കാരനായ ഐ.ടി.ഐ വിദ്യാർഥി പോക്സോ കേസിൽ പിടിയിൽ!

 ‘മിനിമം ചാർജ് 50 രൂപയാക്കണം’; നവംബർ 11-ന് സംസ്ഥാനത്ത് 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്!

കൂവപ്പൊടിയാണ് ഇതിനായി നമുക്ക് വേണ്ടത്. വറുത്ത് കോരിയെടുത്ത് എണ്ണ ഒരു ചീനച്ചട്ടിയിൽ ഒഴിച്ച് ഗ്യാസിൽ വയ്ക്കുക. ഇത് നന്നായി ചൂടാൻ അനുവദിയ്ക്കുക. ഇത് ചൂടായിവരുമ്പോഴേയ്ക്കും ഒരു പാത്രത്തിൽ മൂന്ന് ടേബിൾ സ്പൂൺ കൂവപ്പൊടി എടുത്ത് വെള്ളം ഒഴിച്ച് കലക്കുക. കട്ടകൾ ഇല്ലാത്ത രീതിയിൽ നന്നായി യോജിപ്പിക്കണം. ഇനി തിളച്ച എണ്ണയിലേക്ക് ഇത് ഈ കൂവപ്പൊടിയുള്ള വെള്ളം സ്പൂണിൽ എടുത്ത് ഒഴിച്ച് കൊടുക്കാം. ശേഷം വീണ്ടും ചൂടാകാൻ അനുവദിക്കുക. ചൂടായി വരുമ്പോൾ ഈ കൂവപ്പൊടി കട്ട പിടിച്ച് എണ്ണയിലെ മസാലയും കറുത്ത പൊടിയുമെല്ലാം ആഗിരണം ചെയ്ത് എണ്ണ പുതിയത് പോലെ ആകുന്നതായി കാണം. എണ്ണയിലെ കരടുകൾ പൂർണമായി നീങ്ങിയാൽ  ഗ്യാസ് സ്റ്റൗ ഓഫ് ആക്കുക. ചൂടാറിയ ശേഷം ഈ എണ്ണ അരിച്ച് എടുക്കാം.

അതേസമയം എണ്ണയിലെ കരടുകൾ നീക്കം ചെയ്യാൻ മാത്രമാണ് ഈ രീതി ഉപയോഗിക്കാൻ സാധിക്കുക. എണ്ണ പൂർണമായി ശുദ്ധീകരിക്കാൻ ഈ വിദ്യ ഉപയോഗിക്കാൻ കഴിയില്ല. അത് മാത്രമല്ല ഈ രീതിയിൽ കരട് നീക്കിയ എണ്ണ രണ്ടിലധികം കൂടുതൽ തവണ ചൂടാക്കി ഉപയോഗിക്കരുത്.

Tags: oil
Share1
Tweet
Send
Share

Latest stories from this section

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

കുട്ടികളെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ വാഹനം വിൽക്കട്ടെ!’; രക്ഷിതാക്കൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം  ; പൊട്ടിച്ചിരിപ്പിച്ച് ടിജി

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം ; പൊട്ടിച്ചിരിപ്പിച്ച് ടിജി

കാഴ്ച മങ്ങുന്നതും തലവേദനയും ചെറിയ കാര്യമായി തള്ളേണ്ട’; കണ്ണിന്റെ ആരോഗ്യം നൽകുന്ന 5 മുന്നറിയിപ്പുകൾ, അവഗണിക്കരുതെന്ന് വിദഗ്ധർ!

കാഴ്ച മങ്ങുന്നതും തലവേദനയും ചെറിയ കാര്യമായി തള്ളേണ്ട’; കണ്ണിന്റെ ആരോഗ്യം നൽകുന്ന 5 മുന്നറിയിപ്പുകൾ, അവഗണിക്കരുതെന്ന് വിദഗ്ധർ!

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

ഏത് സ്ഥലവും ഏത് സമയവും തീരുമാനിക്കാം, മോദിയ്ക്ക് ധൈര്യമുണ്ടോ?’; രാഹുൽ ഗാന്ധി

Latest News

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

‘ഏഴാം ക്ലാസുകാരി ഗർഭിണി’; തിരുവനന്തപുരത്ത് 17-കാരനായ ഐ.ടി.ഐ വിദ്യാർഥി പോക്സോ കേസിൽ പിടിയിൽ!

 ‘മിനിമം ചാർജ് 50 രൂപയാക്കണം’; നവംബർ 11-ന് സംസ്ഥാനത്ത് 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്!

 ‘മിനിമം ചാർജ് 50 രൂപയാക്കണം’; നവംബർ 11-ന് സംസ്ഥാനത്ത് 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്!

ഞായറാഴ്ച അടിച്ച് പൂസായി ഉറങ്ങി, ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി

 ‘9 തവണ വിവാഹം ചെയ്തു, ലക്ഷ്യം പണം തട്ടൽ’; ‘ഏഴാം ഭർത്താവിനെതിരായ’ ഗാർഹിക പീഡന കേസ് ഹൈക്കോടതി തള്ളി!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

‘എ.ഐ തന്ന എട്ടിന്റെ പണി!’; പിരിച്ചുവിട്ട ജീവനക്കാരെ കൈകൂപ്പി തിരികെ വിളിച്ച് കമ്പനികൾ, യുഎസിലും യുകെയിലും പുതിയ ട്രെൻഡ്!

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

കുട്ടികളെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ വാഹനം വിൽക്കട്ടെ!’; രക്ഷിതാക്കൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies