Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Health
Food

വെളിച്ചെണ്ണ കാലങ്ങളോളം കേടാകാതെ ഇരിക്കണോ, ഇങ്ങനെ ചെയ്താല്‍ മതി

by Brave India Desk
Nov 21, 2024, 03:45 pm IST
in Food, Health
Share on Facebook
Tweet
WhatsApp
Telegram

 

മലയാളികളുടെ ഭക്ഷണ ശീലങ്ങളില്‍ നിന്ന് ഒഴിച്ചുനിര്‍ത്താനാവാത്ത ഒന്നാണ് വെളിച്ചെണ്ണ. എന്നാല്‍ വെളിച്ചെണ്ണ നല്ല കൂടിയ അളവില്‍ വാങ്ങി വെച്ചതിനുശേഷം ചീത്തയാകുന്ന പ്രവണത കാണാറുണ്ട്. അതായത് രുചി വ്യത്യാസം വരുവാന്‍ ആരംഭിക്കും. ഇത് വരാതിരിക്കുവാനും ദീര്‍ഘകാലം എണ്ണ കേടുകൂടാതെ ഇരിക്കാനും എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.

Stories you may like

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

ആട്ടിച്ചെടുത്ത വെളിച്ചെണ്ണ വെയിലത്ത് വെച്ച് അതിലെ ജലാംശം മൊത്തത്തില്‍ ഇല്ലാതായതിനുശേഷം മാത്രം നന്നായി അടച്ചു സൂക്ഷിക്കക. മാത്രവുമല്ല, എണ്ണ നല്ലപോലെ തെളിഞ്ഞ് കിട്ടുകയും ചെയ്യും. ഇത്തരത്തില്‍ തെളിഞ്ഞുവരുന്ന എണ്ണ വേറെ കുപ്പിയിലാക്കി സൂക്ഷിച്ച് വയ്ക്കാവുന്നതാണ്.

വെളിച്ചെണ്ണ ഒഴിച്ചു വയ്ക്കുന്ന പാത്രം, അല്ലെങ്കില്‍ കുപ്പി നല്ലപോലെ അടച്ചുവയ്ക്കുവാന്‍ സാധിക്കുന്നവയായിരിക്കണം. അല്ലാത്ത പക്ഷം, ഇതിലേയ്ക്ക് വായുസഞ്ചാരം ഉണ്ടാവുകയും ഈര്‍പ്പം തങ്ങി നിന്ന് ചീത്തയാകുവാനുള്ള സാധ്യതയും കൂടുതലാണ്.

ഈര്‍പ്പം തങ്ങി നില്‍ക്കുന്ന സ്ഥലത്ത് അല്ലെങ്കില്‍ വെള്ളം ആകുന്നിടത്ത് വെളിച്ചെണ്ണ സൂക്ഷിച്ചാല്‍ അത്, വേഗത്തില്‍ ചീത്തയാകുന്നതിന് കാരണമാകും. അതിനാല്‍ എപ്പോഴും അടച്ചുറപ്പുള്ള സ്ഥലത്ത് സാധാരണ താപനില ഉള്ള സ്ഥലത്ത് സൂക്ഷിക്കാവുന്നതാണ്.

കുറച്ച് അളവില്‍ മാത്രമാണ് വെളിച്ചെണ്ണ ഉള്ളതെങ്കില്‍ റെഫ്രിജറേറ്റ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ഇത് കേടുകൂടാതെ കുറേകാലം നിലനില്‍ക്കുന്നതിന് സഹായിക്കും.

എണ്ണയില്‍ കുറച്ച് കുരുമുളക് ഇട്ടുവെച്ചാല്‍ വെളിച്ചെണ്ണ കേടാതെ ഇരിക്കുവാന്‍ സഹായിക്കും. അതുകൊണ്ട് കുരുമുളക് ഉപയോഗിക്കാവുന്നതാണ്.

ചിലര്‍ വെളിച്ചെണ്ണയില്‍ കല്ലുപ്പ് ഇട്ട് വയ്ക്കും. എന്നാല്‍ വെളിച്ചെണ്ണയ്ക്ക് ഉപ്പ് രസം വരുമോ എന്ന ഭയമുണ്ടെങ്കില്‍ ഇത് ഒഴിവാക്കാവുന്നതാണ്.

കല്ലുപ്പും കുരുമുളകും പോലെതന്നെ ചെറിയ കഷ്ണം ശര്‍ക്കരയും വെളിച്ചെണ്ണയില്‍ ഇട്ടുവയ്ക്കുന്നത് വെളിച്ചെണ്ണ കേടാകാതിരിക്കുവാന്‍ വളരെയധികം സഹായിക്കുന്നുണ്ട്.

 

Tags: coconut oil
Share13
Tweet
Send
Share

Latest stories from this section

ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതികവിദ്യയുമായി 14-കാരൻ

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

Latest News

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

 എഐയ്ക്ക് ബോധം ഉണ്ടാകാൻ പാടില്ല, അത് മനുഷ്യരാശിക്ക് വൻ ഭീഷണി; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ സി.ഇ.ഒ

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies