Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഒരുകാലത്ത് ഭീകരരുടെ ഒളിത്താവളം; ഷോപ്പിയാനിലെ ഹീർപോര വനത്തിൽ ഹിന്ദുക്ഷേത്രം കണ്ടെത്തിയത് വാർത്തകളിൽ ഇടം നേടുന്നു

by Brave India Desk
Nov 24, 2024, 04:19 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഷോപ്പിയാൻ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ഹീർ പോരയിലെ നിബിഡ വനത്തിനുള്ളിൽ പുരാതന കൊത്തുപണികളും ക്ഷേത്രാവശിഷ്ടങ്ങളും കണ്ടെത്തി.കാടിനുള്ളിലെ പാറകളിൽ കാണപ്പെട്ട കൊത്തുപണികൾ ഹിന്ദു ദൈവങ്ങളുടെ ചിഹ്നങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും ഈ വിഷയത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. പുരാതന കാലത്ത് ഈ സ്ഥലം മതപരമായ ആചാരങ്ങളുടെയും ആരാധനകളുടെയും കേന്ദ്രമായിരുന്നിരിക്കണം എന്ന് കൊത്തുപണികളിലെ ദേവീദേവന്മാരുടെ ചിഹ്നങ്ങൾ സൂചിപ്പിക്കുന്നു. ഏത് ദൈവങ്ങളെയും ദേവതകളെയും ആണ് ചിത്രങ്ങകൾ പ്രതിനിധീകരിക്കുന്നതെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തിൻറെ സാംസ്കാരികവും മതപരവുമായ ചരിത്രത്തിൻറെ ഒരു നേർക്കാഴ്ചയാണിതെന്ന് സംഭവത്തിൽ  പ്രദേശവാസികൾ പ്രതികരിച്ചു.

വനപാതകൾ പര്യവേക്ഷണം ചെയ്യുന്ന പ്രദേശവാസികളും മലകയറ്റക്കാരുമാണ് ഈ കൊത്തുപണികൾ കണ്ടെത്തിയത്.  ദേവതകളുടെ ചിത്രങ്ങൾ, ചിഹ്നങ്ങൾ, പുരാതന രചനകളുടെ മങ്ങിയ അടയാളങ്ങൾ എന്നിവയാണ് ഇവിടെ കണ്ടെത്തിയത്.  ഹീർ പോരയിലെ മുഗൾ റോഡിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശത്തേക്ക്  കാൽനടയായി മാത്രമേ എത്തിച്ചേരാനാകൂ. ദുഷ്‌കരമായ കാട്ടുപാതയിലൂടെ സഞ്ചരിച്ച് വേണം ഇവിടെ എത്തിച്ചേരാൻ.

Stories you may like

കോൺഗ്രസിനോട് ശത്രുത തന്നെ ; രാഹുൽ വിളിച്ചിട്ടും സോണിയയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതെ സ്റ്റാലിൻ

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

ഇത്തരം കണ്ടുപിടുത്തങ്ങൾ പ്രാദേശിക ചരിത്രം മനസ്സിലാക്കാൻ സഹായിക്കുക മാത്രമല്ല, സാംസ്കാരിക പൈതൃക സംരക്ഷണത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് തെളിയിക്കുകയും ചെയ്യുന്നുവെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു. ഇതു സംബന്ധിച്ച കൂടുതൽ പപഠനം ,  ഈ പുരാതന കൊത്തുപണികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവേഷകർ വ്യക്തമാക്കുന്നു. പ്രദേശത്തെ ചരിത്രകാരന്മാരോടും പുരാവസ്തു ഗവേഷകരോടും ഈ സ്ഥലത്തെ സംബന്ധിച്ച് അന്വേഷിക്കാനും അതിൻറെ പ്രാധാന്യം സ്ഥിരീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ കണ്ടെത്തലിന് പ്രദേശത്തിൻറെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാൻ സഹായിക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഷോപ്പിയാനിൻറെ ചരിത്രപരമായ പ്രാധാന്യം ഇത് ഉയർത്തിക്കാട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്രാമവാസികൾ അഭിമാനിക്കുന്നു . കൊത്തുപണികൾ കേടുപാടുകളിൽ നിന്നും മണ്ണൊലിപ്പിൽ നിന്നും സംരക്ഷിക്കണമെന്നും ഷോപ്പിയാൻ നിവാസികൾ ആവശ്യപ്പെട്ടു.

ഈ കണ്ടെത്തൽ ചരിത്രകാരന്മാരിലും സാംസ്കാരിക വിദഗ്ധരിലും താൽപ്പര്യം ജനിപ്പിച്ചിട്ടുണ്ട് പ്രദേശം സംരക്ഷിക്കുന്നതിനുള്ള അടിയന്തര ഇടപെടൽ വേണമെന്ന് അവർ ഇതിനോടകം ആവശ്യപ്പെട്ടുകഴിഞ്ഞു. ഈ കണ്ടെത്തൽ കശ്മീരിൽ മറഞ്ഞിരിക്കുന്ന സമ്പന്നമായ ചരിത്രത്തെ ഓർമ്മിപ്പിക്കുന്നു, അത് അന്വേഷിക്കുകയും മനസ്സിലാക്കുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു. ഈ വനമേഖല ഒരു കാലത്ത് തീവ്രവാദികളുടെ ഒളിത്താവളമായിരുന്നു . എന്നാൽ ഇന്ന് ജമ്മു കശ്മീരിലെ ഈ പ്രദേശം വ്യത്യസ്തമായ ഒരു കാരണത്താൽ വാർത്തകളിൽ ഇടം നേടിയത്  അഭിമാനമുണ്ടാക്കിയെന്നും പ്രദേശവാസികൾ പ്രതികരിച്ചു.

Tags: ancient hindu carvingshindu temple in Hirpora Jammu kashmir
Share1
Tweet
Send
Share

Latest stories from this section

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

റിലീസ് ലിസ്റ്റിൽ എന്റെ പേരും ചേർക്കൂ’; ധോണിയുടെ ആ വാക്കുകൾ കേട്ടതും വീഡിയോ കോൾ കട്ടായി, ‘ഈ ആഘാതം ഇന്റർനെറ്റിനു പോലും താങ്ങാൻ കഴിയില്ലെന്ന്’ മറുപടി

ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലത്’; ലഷ്കർ കമാൻഡറെ വധിച്ചതിന് പിന്നാലെ സി.ആർ.പി.എഫ് മേധാവിയുടെ മറുപടി

ചില വിഭവങ്ങൾ തണുപ്പിച്ച് വിളമ്പുന്നതാണ് നല്ലത്’; ലഷ്കർ കമാൻഡറെ വധിച്ചതിന് പിന്നാലെ സി.ആർ.പി.എഫ് മേധാവിയുടെ മറുപടി

മസ്ജിദിൽ ഒളിച്ചിരുന്ന ഭീകരനോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ സൈന്യം;എനിക്ക് അള്ളാഹുവിനെ കാണണം,സന്തോഷമുണ്ടെന്ന് മറുപടി: ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

മസ്ജിദിൽ ഒളിച്ചിരുന്ന ഭീകരനോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ സൈന്യം;എനിക്ക് അള്ളാഹുവിനെ കാണണം,സന്തോഷമുണ്ടെന്ന് മറുപടി: ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

Latest News

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

കോൺഗ്രസിനോട് ശത്രുത തന്നെ ; രാഹുൽ വിളിച്ചിട്ടും സോണിയയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതെ സ്റ്റാലിൻ

കോൺഗ്രസിനോട് ശത്രുത തന്നെ ; രാഹുൽ വിളിച്ചിട്ടും സോണിയയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതെ സ്റ്റാലിൻ

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

നോയിഡയിൽ നെയ്തെടുത്ത ആഡംബര ചുവപ്പ് അനാർക്കലി; ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വസ്ത്രത്തിന് പിന്നിലെ രഹസ്യങ്ങൾ പുറത്ത്!

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഉറപ്പുണ്ട് മൂന്നാം വട്ടം,യുപിയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തും’;രാത്രികാലങ്ങളിൽ പോലും സ്ത്രീകൾക്ക് ഭയമില്ലാതെ നടക്കാനാകുന്ന സാഹചര്യം:യോഗി

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

റിലീസ് ലിസ്റ്റിൽ എന്റെ പേരും ചേർക്കൂ’; ധോണിയുടെ ആ വാക്കുകൾ കേട്ടതും വീഡിയോ കോൾ കട്ടായി, ‘ഈ ആഘാതം ഇന്റർനെറ്റിനു പോലും താങ്ങാൻ കഴിയില്ലെന്ന്’ മറുപടി

ലോകത്ത് ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീയുടെ ജീവനെടുക്കുന്ന വില്ലൻ; ചരിത്രത്തിലാദ്യമായി ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനാവുന്ന കാൻസറാകുമോ സെർവിക്കൽ കാൻസർ

ലോകത്ത് ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീയുടെ ജീവനെടുക്കുന്ന വില്ലൻ; ചരിത്രത്തിലാദ്യമായി ഭൂമിയിൽ നിന്ന് തുടച്ചുനീക്കാനാവുന്ന കാൻസറാകുമോ സെർവിക്കൽ കാൻസർ

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

ഏകാധിപത്യ ശൈലി അംഗീകരിക്കാനാവില്ല’; മന്ത്രിസഭായോഗത്തിൽ വി.ഡി. സതീശനെതിരെ പൊട്ടിത്തെറിച്ച് മന്ത്രിമാർ; പി.എസ്.സി നിയമനപ്പട്ടികയുടെ പേരിൽ തർക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies