Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

എംആർ അജിത് കുമാറിന് തിരിച്ചടി; ക്ലിൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി ഡയറക്ടർ

by Brave India Desk
Jan 11, 2025, 08:25 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ക്ലിൻചിറ്റ് റിപ്പോർട്ടിൽ എംആർ അജിത് കുമാറിന് തിരിച്ചടി. ക്ലിൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഡയറക്ടർ മടക്കി. റിപ്പോര്‍ട്ടില്‍ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.

അനധികൃത സ്വത്ത് സമ്പാദനത്തിലടക്കം അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയതായിരുന്നു റിപ്പോർട്ട്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. കൂടുതൽ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർച്ചക്ക് വരാനും ഡയറക്ടര്‍ നിർദ്ദേശം നൽകി.

Stories you may like

കേരളത്തിൽ മോർഫിംഗ് കുറ്റകൃത്യങ്ങൾ പെരുകുന്നു ; ഇരകളിൽ അഞ്ചിലൊന്നും കുട്ടികൾ, ഒൻപത് മാസത്തിനിടെ 81 കേസുകൾ

വീണ്ടും കുതിച്ച് സ്വർണ്ണവില ; ഒറ്റയടിക്ക് 760 രൂപയുടെ വർദ്ധനവ്

അജിത്കുമാറിന് പകരം എസ്. ശ്രീജിത്തിന് ആണ് ബറ്റാലിയൻ എഡിജിപിയുടെ ചുമതല. 18 വരെ അജിത് കുമാർ അവധിയിലാണ്.

അനധികൃതമായി അജിത് കുമാർ സ്വത്ത് സമ്പാദിച്ചു, കവടിയാറിലെ ആഢംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പനയിൽ ക്രമക്കേട്, മലപ്പുറം എസ്പി ക്യാംപ് ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട വിഷയം എന്നിങ്ങനെ നാല് ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയർന്നുവന്നത്.  ഇതിലാണ് വിജിലൻസ് അന്വേഷണം നടന്നത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം.

Tags: vigilance directormr ajith kumar
Share
Tweet
Send
Share

Latest stories from this section

കോഴിക്കോട് ഷിഗെല്ലാ രോഗ ബാധിതരുടെയെണ്ണം 50 കടന്നു : അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

ഷിഗെല്ല ആശങ്കയിൽ മലബാർ ; മലപ്പുറത്ത് 4 പേർക്ക് കൂടി രോഗബാധ, കോഴിക്കോട് 3 വിദ്യാർത്ഥികൾക്ക് അണുബാധ

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘ഭരണനഷ്ടത്തിന് കാരണം തൊഴിലാളികളെ അകറ്റിയത്’; സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനും വി. ശിവൻകുട്ടിക്കുമെതിരെ രൂക്ഷവിമർശനം!

Latest News

മോദിക്കെതിരായ ‘തീവ്രവാദി’ പരാമർശം ; മല്ലികാർജുൻ ഖാർഗെയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ദീപാവലിയെ ‘സന്തോഷത്തിന്റെ ഈദ്’ എന്ന് വിശേഷിപ്പിച്ച് ഖാർഗെ; വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പുതിയ തലമെന്ന് വിമർശനവുമായി ബിജെപി

പ്രണയ പ്രശ്‌ന പരിഹാരത്തിന് 47 ലക്ഷം; തട്ടിപ്പ് നടത്തിയ ‘ലവ് ഗുരു’ അറസ്റ്റില്‍, വ്യാജ ജ്യോത്സ്യന്റെ തട്ടിപ്പ് ഇന്‍സ്റ്റഗ്രാം വഴി

കേരളത്തിൽ മോർഫിംഗ് കുറ്റകൃത്യങ്ങൾ പെരുകുന്നു ; ഇരകളിൽ അഞ്ചിലൊന്നും കുട്ടികൾ, ഒൻപത് മാസത്തിനിടെ 81 കേസുകൾ

ലോകത്താര് സ്വർണം വാങ്ങിയാലും ഇത്തിരി ലാഭം ഞങ്ങൾക്ക്;പൊന്ന് കൊണ്ട് അമ്മാനമാടുന്ന ബഹുരാഷ്ട്ര കമ്പനി

വീണ്ടും കുതിച്ച് സ്വർണ്ണവില ; ഒറ്റയടിക്ക് 760 രൂപയുടെ വർദ്ധനവ്

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഇറാൻ തകർന്നു കൊണ്ടിരിക്കുന്ന രാജ്യം ; ചർച്ചകളിൽ പുരോഗതിയുണ്ടായാൽ ആക്രമണം ഒഴിവാക്കാമെന്ന് ട്രംപ്

കേന്ദ്രസർക്കാർ ഇടപെടൽ ; യമനിൽ കുടുങ്ങിയ 19 ഇന്ത്യൻ നാവികർ സുരക്ഷിതരായി തിരികെ നാട്ടിലേക്ക്

കേന്ദ്രസർക്കാർ ഇടപെടൽ ; യമനിൽ കുടുങ്ങിയ 19 ഇന്ത്യൻ നാവികർ സുരക്ഷിതരായി തിരികെ നാട്ടിലേക്ക്

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ഇന്ന് നിലാവും ഒളിക്കും! ചന്ദ്രന്റെ പ്രകാശം വെറും 1 ശതമാനം; ആകാശത്ത് സംഭവിക്കുന്നതെന്ത്?”

ഇന്ന് നിലാവും ഒളിക്കും! ചന്ദ്രന്റെ പ്രകാശം വെറും 1 ശതമാനം; ആകാശത്ത് സംഭവിക്കുന്നതെന്ത്?”

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies