Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

അവസാന ആഗ്രഹം പൂർത്തിയാക്കി; അപൂർവ രോഗം മൂലം മരണത്തിന് കീഴടങ്ങിയ നികിതയുടെ കണ്ണുകൾ ദാനം ചെയ്തു

by Brave India Desk
Jan 28, 2025, 11:27 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: കഴിഞ്ഞ ദിവസമാണ് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച സെന്റ് തെരേസാസ് കോളജ് മുൻ ചെയർപഴ്സൺ നികിത നെയ്യാർ അന്തരിച്ചത്. കരളിനെ ബാധിച്ച ഗുരുതര രോഗത്തെ തുടർന്നാതയിരുന്നു മരണം. നികിതയുടെ അവസാന ആഗ്രഹപ്രകാരം അവളുടെ കണ്ണുകൾ ദാനം ചെയ്തു.

രോഗാവസ്ഥയിൽ തന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് ദാനം ചെയ്യണമെന്ന് നികിത ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇത്പ്രകാരമാണ് നികിതയുടെ നേത്രപടലങ്ങൾ ദാനം ചെയ്തത്.

Stories you may like

ഷിഗെല്ല ആശങ്കയിൽ മലബാർ ; മലപ്പുറത്ത് 4 പേർക്ക് കൂടി രോഗബാധ, കോഴിക്കോട് 3 വിദ്യാർത്ഥികൾക്ക് അണുബാധ

നിഷാ ഭഗതിനെ കൊലയ്ക്ക് കൊടുത്തവർ;സ്വാമി ഡോ.ഭാർഗവ റാം

കരളിലും തലച്ചോറിലും വലിയ അളവിൽ ചെമ്പ് അടിഞ്ഞുകൂടുന്ന വിൽസൺ ഡിസീസ് എന്ന അപൂർവരോഗം ബാധിച്ചാണ് നികിത മരണത്തിന് കീഴടങ്ങിയത്. അതുകൊണ്ട് തന്നെ, നേത്രപടലം മാത്രമേ ദാനം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. സെന്റ് തെരേസാസ് കോളജിൽ ബിഎസ് സി സൈക്കോളജ് അവസാന വർഷ വിദ്യാർഥിയായിരുന്നു നികിതാ നെയ്യാർ. എട്ടാം വയസിലാണ് നികിതക്ക് രോഗം പിടിപെട്ടത്.

കരൾ മാറ്റ ശസ്ത്രക്രിയ നടത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് നികിതയുടെ വിയോഗം. രോഗം ബാധിച്ചു കഴിഞ്ഞ് രണ്ടുവട്ടം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.

മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ നടി ഭാവനയുടെ ബാല്യകാലം അവതരിപ്പിച്ചത് നികിതയായിരുന്നു. ഫിലിപ്സ് ആൻഡ് ദ് മങ്കിപെൻ, റോസ് എന്നീ ചിത്രങ്ങളിലും നികിത അഭിനയിച്ചിട്ടുണ്ട്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നമിത മാധവികുട്ടിയുടെയും ചങ്ങനാശേരി സ്വദേശി ഡോണി തോമസിന്റെയും മകളാണ് നികിതാ നയ്യാർ. സംസ്‌കാരം കൊച്ചിയിൽ നടത്തി.

Tags: nikitha neyyarmerikkundoru kunjadeye donation
Share
Tweet
Send
Share

Latest stories from this section

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

പാർട്ടി ഓഫീസിൽ മദ്യസൽക്കാരം’; ചോദിച്ച പ്രവർത്തകർക്ക് മർദ്ദനം, ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 3 സിപിഎം നേതാക്കൾക്ക് സസ്പെൻഷൻ!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘ഭരണനഷ്ടത്തിന് കാരണം തൊഴിലാളികളെ അകറ്റിയത്’; സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ സർക്കാരിനും വി. ശിവൻകുട്ടിക്കുമെതിരെ രൂക്ഷവിമർശനം!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

‘വില്ലനായത് ഇൻസ്റ്റഗ്രാം ചതി,’; അഭിറാം വധക്കേസിൽ വൻ തിരിമറി ആരോപണം, ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

എക്സൈസ് അഴിമതിയിൽ തകിടം മറിഞ്ഞ് വകുപ്പ്; സാംബശിവ റാവുവിന്റെ റിപ്പോർട്ടിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യത, നിർണായക തെളിവുകൾ പുറത്തുവരുമോ?

Latest News

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ഇന്ന് നിലാവും ഒളിക്കും! ചന്ദ്രന്റെ പ്രകാശം വെറും 1 ശതമാനം; ആകാശത്ത് സംഭവിക്കുന്നതെന്ത്?”

ഇന്ന് നിലാവും ഒളിക്കും! ചന്ദ്രന്റെ പ്രകാശം വെറും 1 ശതമാനം; ആകാശത്ത് സംഭവിക്കുന്നതെന്ത്?”

കോഴിക്കോട് ഷിഗെല്ലാ രോഗ ബാധിതരുടെയെണ്ണം 50 കടന്നു : അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

ഷിഗെല്ല ആശങ്കയിൽ മലബാർ ; മലപ്പുറത്ത് 4 പേർക്ക് കൂടി രോഗബാധ, കോഴിക്കോട് 3 വിദ്യാർത്ഥികൾക്ക് അണുബാധ

സയ്യിദ് മുഷ്താഖ് അലി ട്രോഫി: വൈഭവ് സൂര്യവംശി ബിഹാർ നായകനാകും

സയ്യിദ് മുഷ്താഖ് അലി ട്രോഫി: വൈഭവ് സൂര്യവംശി ബിഹാർ നായകനാകും

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാഷ്ട്രപതി ഭവൻ ; ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി പ്രധാനമന്ത്രി ; രാംനാഥ് കോവിന്ദിന്റെ വസതിയിലും സന്ദർശനം

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാഷ്ട്രപതി ഭവൻ ; ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി പ്രധാനമന്ത്രി ; രാംനാഥ് കോവിന്ദിന്റെ വസതിയിലും സന്ദർശനം

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

തിരഞ്ഞെടുപ്പിലെ തിരിച്ചടി രാജ്യത്തിന്റെ ചരിത്രത്തിലെ വലിയൊരു പിന്നോട്ടുപോക്ക് ; ശക്തമായി തിരിച്ചുവരുമെന്ന് ട്രംപ്

ഭീകരപ്രവർത്തന ബന്ധം; മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പോലീസ്

ഭീകരപ്രവർത്തന ബന്ധം; മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies