Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ജീവിതം സന്തോഷത്തിന്റേയും സമൃദ്ധിയുടേയും നിറങ്ങളാൽ വർണാഭമാകട്ടെ; ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

by Brave India Desk
Mar 14, 2025, 10:51 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ എന്ന് മോദി പറഞ്ഞു.

”ഏവർക്കും സന്തോഷകരവും വർണാഭമായതുമായ ഹോളി ആശംസിക്കുന്നു. നിങ്ങളുടെ ജീവിതം സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും നിറങ്ങളാൽ സമൃദ്ധമാകട്ടെ” എന്നും ആശംസിച്ചു. എക്‌സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ നേർന്നത്.

Stories you may like

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വൻ ‘ബോണസ്’; മറ്റ് രാജ്യങ്ങളേക്കാൾ കുറഞ്ഞ നികുതി ഉറപ്പ്, നിർണ്ണായക നീക്കവുമായി മോദിയും ട്രംപും!

പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ ആദ്യവാരം മുതൽ ; മണ്ഡല പുനർനിർണയ ബില്ലിന് മുൻഗണന

രാഷ്ട്രപതി ദ്രൗപതി മുർമുവും രാര്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. എല്ലാവർക്കും സന്തോഷകരമായ ഒരു ഹോളി ആശംസിക്കുന്നു. ഈ സന്തോഷ ഉത്സവം ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം നൽകുന്നു. എല്ലവരുടെയും ജീവിതത്തിൽ നിറങ്ങളുടെ വർണങ്ങൾ പോലെ സന്തോഷവും സമാധാനവും ഉണ്ടാവണ്ടേ എന്ന് ദ്രൗപതി മുർമു എക്‌സിൽ കുറിച്ചു.

തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലുമായാണ് ജനങ്ങൾ ഹോളി ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള ഹോളിക ദഹൻ ഇന്നലെ നടന്നു.വർണങ്ങളുടെ ആഘോഷം കൂടിയാണ് ഈ ദിവസം. ഉത്തരേന്ത്യയിലാണ് ഹോളി ഏറ്റവും വിപുലമായി ആഘോഷിക്കാറുള്ളത്. ഹോളിക എന്ന രാക്ഷസിയെ അഗ്നിക്കിരയാക്കുന്ന സങ്കൽപ്പം ഹോളിയുടെ ആദ്യ ദിനമാണ്. രംഗോലി ഹോളി എന്ന രണ്ടാം ദിനമാണ് പരസ്പരം നിറങ്ങൾ വാരി വിതറുന്നത്. എത്ര ശത്രുതയിലാണെങ്കിലും പരസ്പരം നിറങ്ങൾ വാരിയെറിയുമ്പോൾ ശത്രുത അകലുമെന്നാണ് വിശ്വാസം.

 

Tags: pm modiholli
Share1
Tweet
Send
Share

Latest stories from this section

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

വീടിന് മുന്നിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഡിജെ മ്യൂസിക്; ഹൃദയമിടിപ്പ് നിലച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, നൊമ്പരമായി സംഭവം!

അർണാബിനും മുരസുവിനും പിന്നാലെ ‘അക്വാൻ’ ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

അർണാബിനും മുരസുവിനും പിന്നാലെ ‘അക്വാൻ’ ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

ഒരു മണിക്കൂറോളം ഞാൻ ‘സീതാറാം, സീതാറാം’ എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു ; പാകിസ്ഥാനെതിരായ വിജയാനുഭവം പങ്കുവെച്ച് ആര്യവീർ സെവാഗ്

ഒരു മണിക്കൂറോളം ഞാൻ ‘സീതാറാം, സീതാറാം’ എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു ; പാകിസ്ഥാനെതിരായ വിജയാനുഭവം പങ്കുവെച്ച് ആര്യവീർ സെവാഗ്

Latest News

ഭായ്..എനിക്ക് സംസാരിക്കണം…4 തവണ വിളിച്ച് ട്രംപ്, മൈൻഡ് ചെയ്യാതെ മോദി

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വൻ ‘ബോണസ്’; മറ്റ് രാജ്യങ്ങളേക്കാൾ കുറഞ്ഞ നികുതി ഉറപ്പ്, നിർണ്ണായക നീക്കവുമായി മോദിയും ട്രംപും!

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ ആദ്യവാരം മുതൽ ; മണ്ഡല പുനർനിർണയ ബില്ലിന് മുൻഗണന

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

വീടിന് മുന്നിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഡിജെ മ്യൂസിക്; ഹൃദയമിടിപ്പ് നിലച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, നൊമ്പരമായി സംഭവം!

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

അർണാബിനും മുരസുവിനും പിന്നാലെ ‘അക്വാൻ’ ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

അർണാബിനും മുരസുവിനും പിന്നാലെ ‘അക്വാൻ’ ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

ബേ ഓവലിൽ ബൗളിംഗ് വിസ്മയം; കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 22 റൺസ് ജയവും പരമ്പരയും

ബേ ഓവലിൽ ബൗളിംഗ് വിസ്മയം; കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 22 റൺസ് ജയവും പരമ്പരയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies