Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ആക്രമിക്കാൻ വന്നാൽ സ്വന്തം എല്ലൊടിച്ച്  ആയുധമാക്കി മാറ്റും ; അക്രമികളിൽ നിന്ന് വിചിത്രമായി രക്ഷനേടുന്ന തവളകളിലെ ഭീകരന്മാർ

by Brave India Desk
Mar 17, 2025, 06:09 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

തവളകൾ സർവ്വസാധാരണമാണ്. പല നിറത്തിലും  വലുപ്പത്തിലും  ഇവയെ കാണപ്പെടുന്നു.  എന്നാൽ  ഏതെങ്കിലും ജീവികൾ ആക്രമിക്കാനെത്തിയാൽ സാധാരണ തവളകൾ  അവിടെ നിന്ന് ഓടി രക്ഷപ്പെടാനാണ് ശ്രമിക്കുക. എന്നാൽ ഈ തവളകൾ ചെയ്യുന്നത് എന്താണെന്ന് അറിയാമോ … ? സ്വന്തം എല്ലൊടിച്ച്  ആയുധം  ഉണ്ടാക്കുകയാണ് ഇവ ചെയ്യുക. മരണ  വേദന സഹിച്ചും എതിരാളിയെ  കീഴ്‌പ്പെടുത്താനുള്ള  അവസാന  ശ്രമമാണ്  ഇവ എല്ലുകൾ ഒടിച്ച്  പുറം തൊലി  തുളച്ച്  പുറത്തേക്ക് വരുത്തുന്നത് .

ട്രിക്കോബാട്രാക്കസ് റോബസ്റ്റസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. മാർവൽ സൂപ്പർ ഹീറോ വുൾവെറിന്റേതിന് സമാനമായ കഴിവുള്ളതിനാൽ വുൾവെറിൻ  ഫ്രൊഗ്  എന്നും ഇവയ്ക്ക് പേരുണ്ട്.  ഇങ്ങനെ ആക്രമിക്കാൻ വരുന്നവരിൽ നിന്ന് രക്ഷപ്പെടാൻ മറ്റു തവളകളും ഈയൊരു മാർഗം പയറ്റാറില്ല എന്നാണ് ഗവേഷകർ പറയുന്നത്.

Stories you may like

പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ ആദ്യവാരം മുതൽ ; മണ്ഡല പുനർനിർണയ ബില്ലിന് മുൻഗണന

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ആക്രമിക്കപ്പെടുന്ന നേരത്ത് നഖങ്ങളുടെ ഭാഗത്തെ പേശികളിൽ അധികം മർദ്ദം നൽകി ചുരുക്കിയാണ് ഇവ എല്ലുകൾ ഒടിച്ചെടുക്കുന്നത്.  എല്ലുകളുടെ അഗ്രഭാഗം നഖം പോലെ കൂർത്ത് വിരലുകൾക്കടിയിലൂടെ വെളിയിലേയ്ക്ക് നീളും.  പിടികൂടാൻ എത്തുന്ന ജീവികളുടെ മേലെ ഈ എല്ലുകൾ പ്രയോഗിച്ച് പരിക്കേൽപ്പിച്ച് രക്ഷപ്പെടുകയാണ് ഇവ കണ്ടെത്തുന്ന  മാർഗം.  എതിരാളി തോറ്റു മടങ്ങുകയോ ഭീഷണി ഒഴിയുകയോ ചെയ്തു കഴിഞ്ഞാൽ ഈ പൊട്ടിയ എല്ലിന്റെ ഭാഗം വീണ്ടും ത്വക്കിനടിയിലേക്ക് മടങ്ങും. അത്ഭുതം എന്തെന്നാൽ വളരെ വേഗത്തിൽ  എല്ലുകൾ  പൂർവ്വസ്ഥിതിയിൽ ആവും എന്നതാണ്.

ഇവ ഏറ്റവും  കൂടുതൽ കണ്ടുവരുന്നത് നിബിഡ വനങ്ങളിലാണ്. അതുകൊണ്ട് തന്നെ ഇവയെ ആഹാരമാക്കാൻ നിരവധി പേരാണ് ഉള്ളത്. ഈ തവളകളുടെ മറ്റൊരു പ്രത്യേകതയാണ്  ഇവയിലെ ആൺ വർഗത്തിന് ശരീരത്തിൽ രോമവളർച്ച ഉണ്ടാകുന്നത്.
പ്രജനനകാലം എത്തുന്നതോടെ ഇവയുടെ കാലുകളിലും ശരീരത്തിന്റെ വശങ്ങളിലും രോമങ്ങൾ പോലെ തോന്നിപ്പിക്കുന്ന ഭാഗങ്ങൾ കാണാം. പ്രജനനകാലത്ത് ഇവ വെള്ളത്തിലാണ് ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുക.  വെള്ളത്തിൽ നിന്നും ഓക്‌സിജൻ സംഭരിച്ചു വയ്ക്കാൻ ത്വക്ക് വികസിച്ചു നിൽക്കുന്നതാണ് രോമങ്ങളുടെ രൂപത്തിൽ കാണപ്പെടുന്നത്.  മുട്ടകൾ സംരക്ഷിക്കാനുള്ള ചുമതലയും ഇവയിലെ ആൺ വർഗത്തിനാണ്.

Tags: frog in a well
Share3
Tweet
Send
Share

Latest stories from this section

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

വീടിന് മുന്നിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഡിജെ മ്യൂസിക്; ഹൃദയമിടിപ്പ് നിലച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, നൊമ്പരമായി സംഭവം!

അർണാബിനും മുരസുവിനും പിന്നാലെ ‘അക്വാൻ’ ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

അർണാബിനും മുരസുവിനും പിന്നാലെ ‘അക്വാൻ’ ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

ഒരു മണിക്കൂറോളം ഞാൻ ‘സീതാറാം, സീതാറാം’ എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു ; പാകിസ്ഥാനെതിരായ വിജയാനുഭവം പങ്കുവെച്ച് ആര്യവീർ സെവാഗ്

ഒരു മണിക്കൂറോളം ഞാൻ ‘സീതാറാം, സീതാറാം’ എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു ; പാകിസ്ഥാനെതിരായ വിജയാനുഭവം പങ്കുവെച്ച് ആര്യവീർ സെവാഗ്

വേദിയിൽ സംസാരിക്കാൻ അവസരം നിഷേധിച്ചു; നിയന്ത്രണം വിട്ട് മൈക്ക് വലിച്ചെറിഞ്ഞ് കോൺഗ്രസ് എംഎൽഎ! 

വേദിയിൽ സംസാരിക്കാൻ അവസരം നിഷേധിച്ചു; നിയന്ത്രണം വിട്ട് മൈക്ക് വലിച്ചെറിഞ്ഞ് കോൺഗ്രസ് എംഎൽഎ! 

Latest News

കേന്ദ്രസർക്കാരിന്റെ പ്രത്യേക ആവശ്യം അംഗീകരിച്ച് രാഷ്ട്രപതി ; പാർലമെന്റിന്റെ വർഷകാല സമ്മേളനം ഉടൻ ; രണ്ട് സഭകളും ചേരും

പാർലമെന്റ് ശൈത്യകാല സമ്മേളനം ഡിസംബർ ആദ്യവാരം മുതൽ ; മണ്ഡല പുനർനിർണയ ബില്ലിന് മുൻഗണന

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ഇന്ത്യയുടെ ‘കൈ വെട്ടും’ എന്ന് ഭീഷണിപ്പെടുത്തിയ പാക് മന്ത്രി ഡൽഹിയിലേക്ക്; എസ്‌സിഒ ഉച്ചകോടിക്ക് പിന്നിൽ പാകിസ്ഥാന്റെ ഒളിയജണ്ട!

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

വീടിന് മുന്നിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഡിജെ മ്യൂസിക്; ഹൃദയമിടിപ്പ് നിലച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, നൊമ്പരമായി സംഭവം!

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

വളർത്തുനായ്ക്കൾക്ക് ഇനി ‘സേവന ഫീസും’ വരുന്നു; തെരുവുനായ്ക്കൾക്ക് പൊതുസ്ഥലത്ത് ഭക്ഷണം നൽകുന്നതിനും കർശന നിയന്ത്രണം, നിർണ്ണായക നീക്കവുമായി കോർപറേഷൻ!

അർണാബിനും മുരസുവിനും പിന്നാലെ ‘അക്വാൻ’ ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

അർണാബിനും മുരസുവിനും പിന്നാലെ ‘അക്വാൻ’ ; ബംഗാൾ ഉൾക്കടലിൽ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

കള്ളനെ പേടിച്ച് ഭാര്യ സ്വർണം ഒളിപ്പിച്ചത് പഴയ ഷൂസിനുള്ളിൽ;ആക്രിക്കൊപ്പം ഹരിതകർമ്മ സേനയ്ക്ക് കൈമാറി ഭർത്താവ്

ബേ ഓവലിൽ ബൗളിംഗ് വിസ്മയം; കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 22 റൺസ് ജയവും പരമ്പരയും

ബേ ഓവലിൽ ബൗളിംഗ് വിസ്മയം; കിവീസിനെ എറിഞ്ഞിട്ട് ഇന്ത്യ; 22 റൺസ് ജയവും പരമ്പരയും

ഒരു മണിക്കൂറോളം ഞാൻ ‘സീതാറാം, സീതാറാം’ എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു ; പാകിസ്ഥാനെതിരായ വിജയാനുഭവം പങ്കുവെച്ച് ആര്യവീർ സെവാഗ്

ഒരു മണിക്കൂറോളം ഞാൻ ‘സീതാറാം, സീതാറാം’ എന്ന് ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു ; പാകിസ്ഥാനെതിരായ വിജയാനുഭവം പങ്കുവെച്ച് ആര്യവീർ സെവാഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies