Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

ചന്ദ്രലേഖക്ക് വേണ്ടി ഉണ്ടാക്കിയ പാട്ട് വന്നത് ദിലീപ് പടത്തിൽ, ഇന്നും നിങ്ങൾ മൂളുന്ന ആ പാട്ടിന് പിന്നിൽ ഒരു പ്രിയദർശൻ ബുദ്ധി: ബേണി–ഇഗ്നേഷ്യസ്

by Brave India Desk
Jan 12, 2026, 12:57 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

മലയാള സിനിമാ സംഗീതത്തിൽ ലളിതവും എന്നാൽ അതീവ ഹൃദ്യവുമായ ഈണങ്ങൾ കൊണ്ട് തങ്ങളുടേതായ ഒരിടം കണ്ടെത്തിയ  സഹോദരങ്ങളാണ് ബേണി–ഇഗ്നേഷ്യസ്. തമാശയും പ്രണയവും നൊമ്പരവും തുല്യമായി ചാലിച്ച നിരവധി ഗാനങ്ങൾ ഈ കോമ്പോ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.

കലാഭവൻ്റെ മിമിക്സ് പരേഡുകളിലൂടെ സംഗീത ജീവിതം തുടങ്ങിയ ഇവർ, 1992-ൽ പുറത്തിറങ്ങിയ കാഴ്ചക്കപ്പുറം എന്ന ചിത്രത്തിലൂടെ സിനിമയിലെ സംഗീത യാത്ര ആരംഭിച്ചു. എന്നാൽ പ്രധാന വഴിത്തിരിവായത് 1994 ൽ പുറത്തിറങ്ങിയ ‘തേന്മാവിൻ കൊമ്പത്ത്’ എന്ന ചിത്രമായിരുന്നു. ഈ ചിത്രത്തിലെ സംഗീതത്തിന് അവർക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡും ലഭിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത ആ കാലത്തിലെ പല പാട്ടുകൾക്കും കിട്ടിയ പ്രശ്മാസ പിന്നെ സഹോദരങ്ങൾ ഇരുവർക്കും ഈ ഫീൽഡിൽ വലിയ പ്രശംസകൾ നേടി കൊടുത്തു.

Stories you may like

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

പ്രിയന്റെ തന്നെ സൂപ്പർഹിറ്റ് ചിത്രമായ ചന്ദ്രലേഖയിലെ  “താമരപ്പൂവിൽ” ” അമ്മൂമ്മക്കിളി “”അപ്പുക്കുട്ടാ തൊപ്പിക്കാരാ’ തുടങ്ങിയ പാട്ടുകൾ ഒകെ ഇന്നും മലയാളി എറ്റുപാടുന്നവയാണ്. എന്നാൽ ഈ ചിത്രത്തിന് വേണ്ടി ഉണ്ടാക്കിയ പാട്ട് ദിലീപ് ചിത്രമായ കല്യാണരാമനിൽ വന്ന ഒരു കഥ നിങ്ങൾ കേട്ടിട്ടുണ്ടോ. കല്യാണമരമണിലെ ടൈറ്റിൽ സോങ് ആയ “കഥയിലെ രാജകുമാരൻ ” ആയിരുന്നു ആ പാട്ട്. ഈ സംഭവത്തെക്കുറിച്ച് ബേണി ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.

” ഒരുപാട് ഒരുപാട് പാട്ടുകൾ തുടർച്ചായി ഉണ്ടാക്കി നടന്ന കാലം. ചന്ദ്രലേഖ സിനിമക്ക് വേണ്ടി പ്രിയൻ പറഞ്ഞിട്ട് ഒരു ട്യൂൺ ഉണ്ടാക്കി. കുറെ പാട്ടുകൾ അതിനകം സെറ്റായിരുന്നു. അപ്പോഴാണ് ഇപ്പോൾ കല്യാണമരാമനിൽ കേൾക്കുന്ന കഥയിലെ രാജകുമാരൻ ട്യൂൺ അദ്ദേഹത്തെ കേൾപ്പിക്കുന്നത്. പുള്ളിക്ക് അത് ഇഷ്ടമായി. ഈ പടത്തിന് അതിന് പറ്റിയ സിറ്റുവേഷൻ ഇല്ലെന്നും നല്ല ഏതെങ്കിലും പ്രോജക്ട് വന്നാൽ ഈ ട്യൂൺ കൊടുക്കണമെന്നും അന്ന് പ്രിയൻ പറഞ്ഞു. അങ്ങനെ കല്യാണരാമൻ വരുന്നു. ടൈറ്റിൽ സോങ് വേണം എന്ന് ലാലും ഷാഫിയും പറഞ്ഞപ്പോൾ ഈ ട്യൂൺ അവരെ കേൾപ്പിച്ചു. ലാലിന് അത് ഇഷ്ടമായി. ഈ പാട്ട് ടൈറ്റിലായി വരാൻ സിനിമയിൽ ഇപ്പോൾ നിങ്ങൾ കാണുന്ന ചില രംഗങ്ങൾ ഉൾപ്പെടുത്തുക വരെ ചെയ്തു.”

” കൈതപ്രം തിരുമേനി എഴുതിയ ഇതിന്റെ ആദ്യ വരികൾ ലാലിന് ഇഷ്ടമായില്ല. ആ വരികൾ വെച്ചാൽ ഈ പാട്ട് ഹിറ്റാക്കില്ല എന്ന് പറഞ്ഞ. ശേഷം വീണ്ടും കൈതപ്രം തിരുമേനി വന്നെഴുതിയ പാട്ടാണ് ഇപ്പോൾ നിങ്ങൾ കേൾക്കുന്ന പാട്ടായി വന്നത്.”

കല്യാണമാരാൻ സിനിമയിലെ എല്ലാ പാട്ടുകളും ഹിറ്റ് ആയിരുന്നു എങ്കിലും അതിലെ കഥയിലെ രാജകുമാരൻ പാട്ടിന് ഫാൻ ബെയ്‌സ് കൂടുതലാണ്.

Tags: Berny–IgnatiusBerny PuthenveettilIgnatius Puthenveetti
Share
Tweet
Send
Share

Latest stories from this section

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

Latest News

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

 എഐയ്ക്ക് ബോധം ഉണ്ടാകാൻ പാടില്ല, അത് മനുഷ്യരാശിക്ക് വൻ ഭീഷണി; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ സി.ഇ.ഒ

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies