Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

വിംഗോ ആപ്പ് വഴിയുള്ള വൻ സൈബർ തട്ടിപ്പ്: ഡിജിറ്റൽ ശൃംഖലകൾ പൂട്ടി കേന്ദ്ര സർക്കാർ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം

by Brave India Desk
Jan 30, 2026, 11:09 am IST
in India, Technology
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്ത് ആൻഡ്രോയിഡ് ഫോണുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘വിംഗോ’ (Wingo) എന്ന വൻകിട സൈബർ തട്ടിപ്പ് ശൃംഖലയെ  തകർത്ത് കേന്ദ്ര സർക്കാർ. ഉപയോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണുകളിൽ നിന്ന് തട്ടിപ്പ് സന്ദേശങ്ങൾ അയക്കുന്നതായും വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ശക്തമായ നടപടി സ്വീകരിച്ചത്. തട്ടിപ്പ് സംഘത്തിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും അനുബന്ധ ഓൺലൈൻ ചാനലുകളും കേന്ദ്രം പൂർണ്ണമായും പ്രവർത്തനരഹിതമാക്കി. ആൻഡ്രോയിഡ് ഉപയോക്താക്കൾ അപരിചിതമായ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും സർക്കാർ കർശനമായ മുന്നറിയിപ്പ് നൽകി.

കുറഞ്ഞ സമയത്തിനുള്ളിൽ വലിയ തുക സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്താണ് വിംഗോ ആപ്പ് ആളുകളെ ആകർഷിച്ചിരുന്നത്. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപയോക്താവിന്റെ കോൺടാക്റ്റുകൾ, ഗാലറി, ലൊക്കേഷൻ എന്നിവയിലേക്ക് പ്രവേശനം നേടിയെടുക്കുന്ന തട്ടിപ്പുകാർ, ഫോണുകൾ ഉപയോഗിച്ച് മറ്റുള്ളവരിലേക്ക് വ്യാജ സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. നിക്ഷേപമെന്ന പേരിൽ പണം തട്ടിയ ശേഷം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയായിരുന്നു ഇവരുടെ രീതി.

Stories you may like

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

നടപടിയുടെ ഭാഗമായി വിംഗോ ആപ്പുമായി ബന്ധപ്പെട്ട കമാൻഡ് ആൻഡ് കൺട്രോൾ സെർവറുകൾ ജിയോ ബ്ലോക്ക് ചെയ്യുകയും 1.53 ലക്ഷം അംഗങ്ങളുള്ള നാല് ടെലിഗ്രാം ചാനലുകൾ പൂട്ടിക്കുകയും ചെയ്തു. കൂടാതെ, തട്ടിപ്പിന് പ്രചാരണം നൽകിയ 53 യൂട്യൂബ് വീഡിയോകളും നീക്കം ചെയ്തിട്ടുണ്ട്. സുരക്ഷിതമല്ലാത്ത യുപിഐ ഐഡികളിലേക്കും പേഴ്സണൽ വാലറ്റുകളിലേക്കും പണം അയക്കരുതെന്നും തട്ടിപ്പിന് ഇരയായാൽ ഉടനടി ‘1930’ എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ ഔദ്യോഗിക സൈബർ പോർട്ടലിലോ പരാതിപ്പെടണമെന്നും അധികൃതർ അറിയിച്ചു

Tags: Android scamblocks fraud appTelegram channelswarns users
Share
Tweet
Send
Share

Latest stories from this section

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്ക്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഐഎൻഎസ് ബേത്വയുടെ നവീകരണത്തിന് 500 കോടിയുടെ കരാർ ഒപ്പിട്ട് കേന്ദ്രം ; ചുമതല കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്

ഞാൻ ഒരിക്കലും അയോധ്യ രാമക്ഷേത്രത്തിൽ പോകില്ല; ശ്രീരാമനെ മര്യാദാ പുരുഷോത്തമൻ എന്ന് വിളിക്കുന്നതിലും എതിർപ്പെന്ന് തൃണമൂൽ എംപി കീർത്തി ആസാദ്

ഞാൻ ഒരിക്കലും അയോധ്യ രാമക്ഷേത്രത്തിൽ പോകില്ല; ശ്രീരാമനെ മര്യാദാ പുരുഷോത്തമൻ എന്ന് വിളിക്കുന്നതിലും എതിർപ്പെന്ന് തൃണമൂൽ എംപി കീർത്തി ആസാദ്

Latest News

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്?  കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

6 മണിക്കൂറിൽ താഴെ മാത്രമാണോ ഉറങ്ങുന്നത്? കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാൽ വില വർദ്ധിപ്പിച്ച് അമുൽ ; പുതുക്കിയ നിരക്കുകൾ രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നു

പാകിസ്ഥാനിൽ ഭീകരാക്രമണം: ഡിഎസ്പി ഉൾപ്പെടെ 10 പൊലീസുകാർ കൊല്ലപ്പെട്ടു

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

പച്ചക്കള്ളം ; ഐഎസി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ല ; സോണിയ ഗാന്ധിയുടെ ആരോപണം തള്ളി അണ്ണാ ഹസാരെ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

നോയിഡ അക്വാ ലൈൻ മെട്രോ വിപുലീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ; 2,390 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത് പുതിയ 5 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകൾ

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി യാത്രാനിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം: പുതിയ നിരക്കുകൾ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies