Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

മുഴകൾ മാത്രമല്ല ലക്ഷണം; ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ;കാൻസർ നൽകുന്ന റെഡ് ഫ്ളാഗുകൾ

by Brave India Desk
Feb 5, 2026, 01:58 pm IST
in India, Health
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ ഏറ്റവും വേഗത്തിൽ പടരുന്ന മാരകരോഗമായി സ്തനാർബുദം (Breast Cancer) മാറുന്നു. 2026-ലെ ലോക കാൻസർ ദിനത്തിൽ പുറത്തുവരുന്ന കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഓരോ നാല് മിനിറ്റിലും ഒരു ഇന്ത്യൻ സ്ത്രീക്ക് സ്തനാർബുദം സ്ഥിരീകരിക്കപ്പെടുന്നുവെന്നും, ഓരോ എട്ട് മിനിറ്റിലും ഈ അസുഖം കാരണം ഒരു മരണം സംഭവിക്കുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. വർഷാവർഷം 2.16 ലക്ഷത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതായത്, സ്ത്രീകളിൽ കാണപ്പെടുന്ന കാൻസറുകളിൽ 28.2 ശതമാനവും സ്തനാർബുദമാണ്.

സ്തനങ്ങളിൽ മുഴകൾ കണ്ടെത്തുന്നത് മാത്രമാണ് കാൻസർ ലക്ഷണമായി പലരും കരുതുന്നത്. എന്നാൽ ഇതുകൂടാതെ ശരീരം നൽകുന്ന മറ്റ് ചില ‘റെഡ് ഫ്ലാഗുകൾ’ സ്ത്രീകൾ പലപ്പോഴും അവഗണിക്കുന്നു. സ്തനങ്ങളുടെ രൂപത്തിലുണ്ടാകുന്ന മാറ്റം, തൊലിപ്പുറത്തെ ചുവപ്പ് നിറം, ഓറഞ്ച് തൊലിയുടെ ഉപരിതലം പോലെ സ്തനങ്ങളിലെ ചർമ്മം കുഴികൾ വീണതുപോലെയാകുക (Skin Dimpling) എന്നിവ ഗൗരവമായി കാണണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മുലക്കണ്ണുകൾ ഉള്ളിലേക്ക് വലിയുന്നതും (Nipple Inversion), മുലക്കണ്ണുകളിൽ നിന്നുള്ള അസാധാരണമായ സ്രവങ്ങളും അടിയന്തര വൈദ്യസഹായം തേടേണ്ട ലക്ഷണങ്ങളാണ്.

Stories you may like

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

സാമ്പത്തിക തകർച്ചയും ചികിത്സാ വൈകല്യവും

ഹോർമോൺ വ്യതിയാനമാണെന്ന് കരുതി രോഗലക്ഷണങ്ങൾ അവഗണിക്കുന്നത് പിന്നീട് വലിയ സാമ്പത്തിക ബാധ്യതയിലേക്കാണ് സാധാരണ കുടുംബങ്ങളെ എത്തിക്കുന്നത്. രോഗം മൂർച്ഛിച്ച ശേഷം ചികിത്സ തേടുമ്പോൾ ലക്ഷങ്ങൾ ചെലവാക്കേണ്ടി വരുന്നു. സാധാരണക്കാരായ പലരും വീടോ സ്വർണ്ണമോ പണയം വെച്ചും ബാങ്ക് ലോൺ എടുത്തുമാണ് പിന്നീട് ഈ ചികിത്സ പൂർത്തിയാക്കുന്നത്. കൃത്യസമയത്ത് മാമോഗ്രാഫി (Mammography) പോലുള്ള പരിശോധനകൾ നടത്തിയിരുന്നെങ്കിൽ കുറഞ്ഞ ചിലവിൽ ചികിത്സിച്ചു മാറ്റാമായിരുന്ന അവസ്ഥയാണ് ഇത്തരത്തിൽ പലരെയും കടക്കെണിയിലാക്കുന്നത്.

യുവതികളിലും കാൻസർ കൂടുന്നു

മുൻപ് 40 വയസ്സിന് മുകളിലുള്ളവരിലാണ് സ്തനാർബുദം കണ്ടിരുന്നതെങ്കിൽ, ഇപ്പോൾ 30-കളിൽ ഉള്ളവരിലും ഈ രോഗം വർദ്ധിച്ചു വരുന്നത് ആശങ്കാജനകമാണ്. 2026-ലെ ആഗോള പ്രമേയമായ ‘യുണൈറ്റഡ് ബൈ യൂണിക്’ (United by Unique) എന്ന ആശയത്തിന് കീഴിൽ ഓരോ വ്യക്തിയുടെയും ആരോഗ്യത്തിന് പ്രാധാന്യം നൽകണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്. നഗരവൽക്കരണം, തെറ്റായ ഭക്ഷണരീതികൾ, അമിതവണ്ണം, വ്യായാമമില്ലായ്മ എന്നിവ ഇതിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

സ്വയം സ്തന പരിശോധന നടത്തുകയും നേരിയ വ്യത്യാസം തോന്നിയാൽ പോലും ഡോക്ടറെ സമീപിക്കുകയും ചെയ്യുക എന്നത് ഓരോ സ്ത്രീയുടെയും ഉത്തരവാദിത്തമാണ്. നേരത്തെ കണ്ടെത്തിയാൽ പൂർണ്ണമായും മാറ്റാവുന്ന ഒന്നാണ് സ്തനാർബുദമെന്ന ആത്മവിശ്വാസം നമ്മൾ ഓരോരുത്തരും പങ്കുവെക്കണം.

Tags: breast cancer
Share
Tweet
Send
Share

Latest stories from this section

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നിർണായക ധാതു മേഖലയിൽ വൻ നിക്ഷേപം; 2,814 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

അഗ്നിപഥ് പദ്ധതിയിൽ വമ്പൻ മാറ്റവുമായി കേന്ദ്രസർക്കാർ ; അഗ്നിവീറുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി നീട്ടി

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies