Saturday, November 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഇറാൻ കപ്പൽ അമേരിക്ക മുക്കിയപ്പോൾ ഇന്ത്യയെ ചതിക്കാൻ പാകിസ്താൻ; വ്യാജപ്രചാരണത്തിന്റെ ചുരുളഴിയുന്നു; ഹാഷ്‌ടാഗിന് പിന്നിൽ ഗൂഢാലോചന! 

by Brave India Desk
Mar 20, 2026, 03:00 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ മറവിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിച്ഛായ തകർക്കാൻ പാകിസ്താൻ നടത്തിയ വൻ വ്യാജപ്രചാരണത്തിന്റെ (Disinformation Campaign) വിവരങ്ങൾ പുറത്ത്. മാർച്ചിൽ ശ്രീലങ്കൻ തീരത്ത് വെച്ച് ഇറാന്റെ യുദ്ധക്കപ്പലായ ‘ഐആർഐഎസ് ദേന’ (IRIS Dena) അമേരിക്കൻ നാവികസേന തകർത്ത സംഭവത്തിലാണ് ഇന്ത്യയെ പ്രതിക്കൂട്ടിലാക്കാൻ പാകിസ്താൻ ശ്രമിച്ചത്. ഇറാന്റെ കപ്പലിന്റെ രഹസ്യവിവരങ്ങളും സ്ഥാനവും ഇന്ത്യയാണ് അമേരിക്കയ്ക്ക് ചോർത്തി നൽകിയതെന്ന രീതിയിലായിരുന്നു പാക് സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വ്യാപകമായി പ്രചാരണം നടത്തിയത്. എന്നാൽ ഓപ്പൺ സോഴ്സ് ഇന്റലിജൻസ് (OSINT) നടത്തിയ വിശദമായ അന്വേഷണത്തിൽ ഈ നുണപ്രചാരണത്തിന്റെ ഉറവിടം പാകിസ്താനാണെന്ന് തെളിഞ്ഞു.

മാർച്ച് നാലിനാണ് ശ്രീലങ്കൻ തീരത്തിന് സമീപം വെച്ച് അമേരിക്കൻ അന്തർവാഹിനിയിൽ നിന്നുള്ള ടോർപ്പിഡോയേറ്റ് ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പലായ ‘ദേന’ കടലിൽ താഴ്ന്നത്. അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ പോലും ഇറാന്റെ കപ്പലുകൾ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകുന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ ഇറാനെ ചതിച്ചു എന്ന പേരിൽ #IndiaBetraysIran എന്ന ഹാഷ്‌ടാഗ് എക്‌സിൽ (X) തരംഗമായത്. ഇന്ത്യ നൽകിയ ലൊക്കേഷൻ വിവരങ്ങൾ ഉപയോഗിച്ചാണ് അമേരിക്ക കപ്പൽ തകർത്തതെന്നായിരുന്നു പ്രചാരണം. ഇതോടെ ഇറാനിൽ ഇന്ത്യയ്ക്കെതിരെ പ്രതിഷേധം ഉയർത്താനും മേഖലയിലെ നയതന്ത്ര ബന്ധങ്ങൾ തകർക്കാനുമാണ് പാകിസ്ഥാൻ ലക്ഷ്യമിട്ടത്.

Stories you may like

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ ഇൻവെസ്റ്റിഗേഷൻ ഏജൻസികൾ നടത്തിയ പരിശോധനയിൽ @TacticalTribun എന്ന അക്കൗണ്ടിൽ നിന്നാണ് ഈ വ്യാജവാർത്ത ആദ്യം പ്രചരിച്ചതെന്ന് കണ്ടെത്തി. നിരന്തരം പേര് മാറ്റി പ്രവർത്തിക്കുന്ന ഈ അക്കൗണ്ട് മുൻപും ഇന്ത്യയ്ക്കെതിരെ നുണപ്രചാരണങ്ങൾ നടത്തിയിട്ടുണ്ട്. ഈ ഹാഷ്‌ടാഗ് ഉപയോഗിച്ച് പ്രചരിച്ച പോസ്റ്റുകളിൽ 40 ശതമാനത്തോളം പാകിസ്ഥാനിൽ നിന്നുള്ളവയായിരുന്നു. ഇറാൻ, മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അക്കൗണ്ടുകൾ ഉപയോഗിച്ചും ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. അമേരിക്കൻ നാവിക നിയമപ്രകാരം ശത്രുരാജ്യത്തിന്റെ കപ്പലിനെ മുന്നറിയിപ്പില്ലാതെ ആക്രമിക്കാൻ അനുവാദമുണ്ടെന്നിരിക്കെ, ഇന്ത്യ വിവരങ്ങൾ കൈമാറി എന്ന കള്ളക്കഥ മെനഞ്ഞ് അയൽരാജ്യങ്ങളെ ഇന്ത്യയ്ക്കെതിരെ തിരിക്കാനാണ് പാകിസ്താൻ ശ്രമിച്ചത്. ഇന്ത്യയും ഇറാനും തമ്മിലുള്ള പാരമ്പര്യ ബന്ധത്തിൽ വിള്ളലുണ്ടാക്കാനുള്ള പാകിസ്ഥാന്റെ ഈ ‘ഡിജിറ്റൽ യുദ്ധം’ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയാവുകയാണ്.

Tags: pakistan
Share
Tweet
Send
Share

Latest stories from this section

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ആശ്വാസം ; 7 സംസ്ഥാനങ്ങളിൽ വീണ്ടും അവസരം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

പിഒകെയിൽ കൂട്ടക്കുരുതി നടത്തി പാകിസ്താൻ ഭീകരത; ജനങ്ങൾക്ക് നേരെ വെടിയുതിർത്ത് സൈന്യം, കത്തിയമർന്ന് പാക് അധീന കശ്മീർ

 ‘പിഒകെ ഗാസ പോലെ, പാക് സൈന്യം ഐഡിഎഫിനെ പോലെ’; പ്രതിഷേധക്കാർക്ക് നേരെ ഡ്രോൺ ആക്രമണം, പാകിസ്ഥാനിൽ രൂക്ഷവിമർശനം!

Latest News

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

മാസപ്പടി രഹസ്യങ്ങൾ പുറത്താകുമെന്ന് ഭയം; എക്സൈസ് വനിതാ ഉദ്യോഗസ്ഥയെ കള്ളക്കേസിൽ കുടുക്കാൻ സഹപ്രവർത്തകരുടെ ‘സംഘടിത’ നീക്കം

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

രാവിലെ എഴുന്നേറ്റയുടൻ ഈ അബദ്ധം കാട്ടാറുണ്ടോ? കാർഡിയോളജിസ്റ്റുകൾ നൽകുന്ന ജീവന്മരണ മുന്നറിയിപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

ചായയും കാപ്പിയും കുടിച്ച് ക്ഷീണിച്ചോ? പകരം ഈ 5 പ്രോട്ടീൻ ഭക്ഷണങ്ങൾ ശീലമാക്കൂ, ദിവസം മുഴുവൻ ഉന്മേഷം ഉറപ്പ്

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

വ്യാജ ഡോക്ടർമാർക്ക് പൂട്ടിടാൻ ബംഗാൾ സർക്കാർ ; 1996 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ വീണ്ടും പരിശോധിക്കും

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

18 പ്രായപരിധി രക്ഷപ്പെടാൻ ലൈസൻസല്ല! ജുവനൈൽ ആക്ടിൽ ഭേദഗതി വേണം; കുറ്റവാളികളെ വെറുതേ വിടില്ലെന്ന് രമേശ് ചെന്നിത്തല

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘കില്ലിംഗ് മെഷീനുകളാകരുത്’, ഉരുക്കുമുഷ്ടിയോടെ നേരിടാൻ ഹൈക്കോടതി ഉത്തരവ്; ഡ്രൈവർമാർക്ക് സ്മാർട്ട് ഐഡി നിർബന്ധമാക്കുന്നു

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

തിരിച്ചടിയായി എൽ നിനോ ; രാജ്യത്ത് മഴയിൽ 12.6 ശതമാനം കുറവ്, കഴിഞ്ഞ 125 വർഷത്തിനിടയിലെ നാലാമത്തെ താഴ്ന്ന നിരക്ക്

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

കർണാടക സർക്കാരിനെതിരെ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങി കരിമ്പ് കർഷകർ; ടണ്ണിന് 4,500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies