Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

മത്സ്യത്തൊഴിലാളിയുടെ കുഞ്ഞായി വളരേണ്ട സുനിൽ ഗാവസ്കർ; അമ്മാവൻ മാറ്റിയത് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം, അന്ന് ആശുപത്രിയിൽ നടന്നത്

by Brave India Desk
Jul 1, 2026, 02:54 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

വർഷം 1949 ജൂലൈ 10 , മുംബൈയിലെ ഒരു ആശുപത്രിയിലാണ് സുനിൽ ഗാവസ്കർ ജനിക്കുന്നത്. പ്രസവം കഴിഞ്ഞ് മണിക്കൂറുകൾക്കകം നഴ്സിന് പറ്റിയ ഒരു അബദ്ധത്തിൽ, ഗാവസ്കറെ മറ്റൊരു ബെഡിലുണ്ടായിരുന്ന ഒരു മത്സ്യത്തൊഴിലാളി സ്ത്രീയുടെ കുഞ്ഞുമായി മാറിപ്പോയി/ ഒരുപക്ഷേ അന്ന് ആ മാറ്റം ആരും അറിയാതെ പോയിരുന്നെങ്കിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളായ ‘ലിറ്റിൽ മാസ്റ്റർ’ നമുക്ക് നഷ്ടമാകുമായിരുന്നു.

കുഞ്ഞ് ജനിച്ച ഉടനെ ഗാവസ്കറുടെ അമ്മാവനായ നാരായൺ മസുരേക്കർ ആശുപത്രിയിൽ വന്ന് കുട്ടിയെ കണ്ടിരുന്നു. അപ്പോൾ കുഞ്ഞിന്റെ ഇടത് ചെവിയിൽ ചെറിയൊരു ജന്മനായുള്ള അടയാളം അദ്ദേഹം ശ്രദ്ധിച്ചു. പിന്നീട് കുറച്ചു സമയത്തിന് ശേഷം അദ്ദേഹം വീണ്ടും കുഞ്ഞിനെ കാണാൻ തൊട്ടിലിനടുത്ത് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ആ കാര്യം മനസ്സിലായത്—തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിന്റെ ചെവിയിൽ ആ അടയാളമില്ല.

Stories you may like

ഏകദിന ക്രിക്കറ്റിൽ സഞ്ജു സാംസണിന് ഇനി അവസരം ലഭിക്കുമോ? ലോകകപ്പ് ടീമിലേക്കുള്ള വഴി അടയുകയാണോ?

കോഹ്‌ലിയുടെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം

അമ്മാവൻ ഉടൻ തന്നെ ബഹളം വെക്കുകയും ആശുപത്രി അധികൃതർ പരക്കം പാഞ്ഞ് തിരച്ചിൽ നടത്തുകയും ചെയ്തു. ഒടുവിൽ, ആ ആശുപത്രിയിലെ തന്നെ ഒരു മത്സ്യത്തൊഴിലാളി സ്ത്രീയുടെ അരികിൽ വളരെ സമാധാനത്തോടെ ഉറങ്ങുകയായിരുന്ന ഭാവി ക്രിക്കറ്റ് ഇതിഹാസത്തെ അവർ കണ്ടെത്തി.

തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഈ സംഭവത്തെക്കുറിച്ച് സുനിൽ ഗാവസ്കർ പിന്നീട് തന്റെ ആത്മകഥയായ ‘സണ്ണി ഡേയ്സ്’-ൽ വളരെ രസകരമായി കുറിച്ചിട്ടുണ്ട്. തന്റെ കരിയറിൽ പലപ്പോഴും ഓഫ് സ്റ്റംപിന് പുറത്തേക്ക് പോകുന്ന പന്തുകളെ പ്രതിരോധിക്കാൻ ബാറ്റ് വെച്ച് ഔട്ടാകുന്നതിനെ (ക്രിക്കറ്റ് ഭാഷയിൽ ‘Caught Fishing’ എന്ന് പറയും) കളിയാക്കിക്കൊണ്ട് ഗാവസ്കർ ഇങ്ങനെ പറഞ്ഞു: “അന്ന് ആ മത്സ്യത്തൊഴിലാളി സ്ത്രീയുടെ അടുത്ത് കിടന്നതുകൊണ്ടാകാം എന്റെ കരിയറിൽ പലപ്പോഴും ഓഫ് സ്റ്റംപിന് പുറത്തുള്ള പന്തുകളിൽ ഞാൻ ഇങ്ങനെ ‘മീൻ പിടിക്കാൻ’ പോയത്.

Tags: bcciindian cricketsunil gavaskar
Share
Tweet
Send
Share

Latest stories from this section

യശസ്വി ജയ്സ്വാൾ, റിമെമ്പർ ദി നെയിം; സെഞ്ചുറിക്ക് പിന്നാലെ ചെക്കൻ തൂക്കിയത് ഒന്നൊന്നര റെക്കോഡ്

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

വേറെ ആര് അങ്ങനെ നിന്നാലും എനിക്ക് കുഴപ്പമില്ലായിരുന്നു, പക്ഷെ പന്തേ നീ…; ഇന്ത്യൻ നായകനെ വിമർശിച്ച് രവിചന്ദ്രൻ അശ്വിൻ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies