Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഗംഭീറിന്റെ ഈ മാറ്റങ്ങൾ പണിയാകും; ഇന്ത്യൻ ടീമിനെ കുറിച്ച് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

by Brave India Desk
Oct 11, 2026, 02:39 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ടീമിലെ നിരന്തരമായ മാറ്റങ്ങളും പരീക്ഷണങ്ങളും ടീമിന്റെ പൂർണ്ണശേഷി പുറത്തെടുക്കുന്നതിന് തടസ്സമാകുന്നുവെന്ന വിമർശനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകനും മുൻ ഓസ്ട്രേലിയൻ താരവുമായ ഷെയ്ൻ വാട്സൺ. മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ കീഴിൽ ടീമിൽ വരുത്തുന്ന നിരന്തരമായ മാറ്റങ്ങൾ കളിക്കാരുടെ സ്ഥിരതയെ ബാധിക്കുന്നുണ്ടെന്നും, കൂടുതൽ സ്ഥിരതയുള്ള ഒരു ടീമിനെ വാർത്തെടുത്താൽ ഇന്ത്യയെ തോൽപ്പിക്കുക അസാധ്യമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ 250 റൺസ് നേടിയിട്ടും തോൽവി വഴങ്ങേണ്ടി വന്നതിന് പിന്നാലെയാണ് വാട്സണിന്റെ ഈ പ്രതികരണം. തുടർച്ചയായ മത്സരങ്ങൾ കാരണം താരങ്ങൾക്ക് വിശ്രമം നൽകേണ്ടതുണ്ടെന്ന കാര്യം സമ്മതിക്കുമ്പോഴും ബാറ്റിങ് ഓർഡറിലും പ്ലേയിങ് ഇലവനിലും കൂടുതൽ സ്ഥിരത പുലർത്തേണ്ടതുണ്ടെന്ന് ‘ഇൻ ദി മിഡിൽ വിത്ത് വാട്ടോ’ എന്ന പോഡ്‌കാസ്റ്റിൽ വാട്സൺ വ്യക്തമാക്കി.

Stories you may like

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

അതേസമയം, ബാറ്റിങ് ലൈനപ്പിലെ മാറ്റങ്ങളെയും പരീക്ഷണങ്ങളെയും ന്യായീകരിച്ച് ഗൗതം ഗംഭീർ രംഗത്തെത്തി. ടി20 ക്രിക്കറ്റിൽ ഓപ്പണർമാരുടെ സ്ഥാനം മാത്രമാണ് സ്ഥിരമെന്നും മറ്റുള്ളവർ സാഹചര്യത്തിനനുസരിച്ച് ബാറ്റിങ് ഓർഡറിൽ മാറിക്കളിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.  ദുബെയെ നാലാം നമ്പറിലിറക്കിയത് നേരത്തെയും വിജയം കണ്ട തന്ത്രമാണെന്ന് റാഞ്ചിയിലെ തോൽവിക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിൽ ഗംഭീർ ഓർമ്മിപ്പിച്ചു.

ഗംഭീർ ചുമതലയേറ്റ ശേഷം 63 ടി20 മത്സരങ്ങളിൽ 45 ജയങ്ങളോടെ മികച്ച റെക്കോർഡാണ് ഇന്ത്യയ്ക്കുള്ളത്. 2026-ലെ ടി20 ലോകകപ്പ് കിരീടം നിലനിർത്തിയത് ഉൾപ്പെടെയുള്ള നേട്ടങ്ങൾ ഗംഭീറിന്റെ തന്ത്രങ്ങൾക്ക് കരുത്തുപകരുന്നുണ്ടെങ്കിലും, സമീപകാലത്തെ തോൽവികളും കളിക്കാരുടെ റോളുകളിലെ അസ്ഥിരതയും ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Tags: bccisanju samsonindian cricketShane Watson
Share
Tweet
Send
Share

Latest stories from this section

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

Latest News

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

 എഐയ്ക്ക് ബോധം ഉണ്ടാകാൻ പാടില്ല, അത് മനുഷ്യരാശിക്ക് വൻ ഭീഷണി; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ സി.ഇ.ഒ

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies