Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണം; സാബു എം. ജേക്കബ്

by Brave India Desk
Oct 19, 2026, 05:05 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

കൊച്ചി: കേരളത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്ത് സംസ്ഥാനത്തെ വന്‍ കടക്കെണിയിലാക്കിയ വെള്ളാനയാണ് കിഫ്ബിയെന്ന് ട്വന്റി20 സംസ്ഥാന അധ്യക്ഷന്‍ സാബു എം. ജേക്കബ്. സുധാപിള്ള അധ്യക്ഷയായ വിദഗ്ധ സമിതി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കിഫ്ബിയുടെ ഉദ്ദേശ്യശുദ്ധിയില്ലായ്മയും അതില്‍ നടന്ന ഗുരുതര സാമ്പത്തിക ക്രമക്കേടുകളും തുറന്നുകാട്ടിയിരിക്കുകയാണ്.

Stories you may like

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

കിഫ്ബി ഉണ്ടാക്കിവെച്ചിട്ടുള്ളത് 32,198 കോടിയിലധികം രൂപയുടെ ബാധ്യതയാണെന്നും തുടര്‍ന്നുള്ള പദ്ധതികളും വായ്പാ തിരിച്ചടവുകളും കൂടി കണക്കിലെടുത്താല്‍ ഇത് 70,415 കോടി രൂപയുടെ പടുകുഴിയിലേക്കാണ് സംസ്ഥാനത്തെ തള്ളിയിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുമാനദായക പദ്ധതികള്‍ക്കായി വിഭാവനം ചെയ്ത കിഫ്ബിയില്‍ അത്തരം പദ്ധതികള്‍ക്ക് ആകെ നല്‍കിയത് 20.98 ശതമാനം തുക മാത്രമാണ്. അതില്‍ മൂന്നെണ്ണത്തില്‍ നിന്ന് മാത്രമാണ് തിരിച്ചടവുണ്ടായത്. വന്‍പലിശയ്ക്ക് കടമെടുത്ത പണം മാസങ്ങളോളം ഉപയോഗിക്കാതെയിട്ട് വരുത്തിവെച്ച നഷ്ടത്തിന് പുറമെ, കിഫ്ബിയുടെ അശാസ്ത്രീയ ധനസമാഹരണ മാതൃക കാരണം സംസ്ഥാനത്തിന് 61,678 കോടിയുടെ നഷ്ടമുണ്ടായി. മാത്രമല്ല, കിഫ്ബി മൂലം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് 25,932 കോടിയോളം രൂപ വെട്ടിക്കുറയ്ക്കുകയും ചെയ്തു.

വിഴിഞ്ഞം പോലുള്ള അത്യന്താപേക്ഷിത പദ്ധതികളെ അവഗണിച്ച് കണ്ണൂരില്‍ മാത്രം കേന്ദ്രീകരിച്ച് നടത്തിയ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹവും ബെനാമി അഴിമതിയുമാണെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിസഭാ അംഗീകാരമോ ഡിപിആറോ പോലുമില്ലാതെ കണ്ണൂരില്‍ 4,896 ഏക്കര്‍ ഭൂമി വാങ്ങാന്‍ തീരുമാനിച്ചതും, ഭൂമിയേറ്റെടുക്കലിനായി മാറ്റിവെച്ചതില്‍ 74 ശതമാനത്തിലധികം തുക കണ്ണൂരിലേക്ക് മാത്രമായി ഒഴുക്കിയതും പരിശോധിക്കപ്പെടണം. സെന്റിന് വെറും 20,000 രൂപ വിലയുള്ള ഭൂമി ഇടനിലക്കാരും പ്രമുഖരും ചേര്‍ന്ന് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുകയാണുണ്ടായത്. കിന്‍ഫ്ര വഴി കണ്ണൂരില്‍ 2,489 കോടി രൂപയ്ക്ക് വാങ്ങിയ 1,000 ഏക്കര്‍ ഭൂമി വിറ്റാല്‍ വാങ്ങിയതിന്റെ അഞ്ചിലൊന്നുപോലും തിരികെ കിട്ടില്ലെന്ന് വ്യക്തമായിട്ടും കഴിഞ്ഞ 5 വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ്. തിരുവനന്തപുരത്തിന്റെയും എറണാകുളത്തിന്റെയും നഗരപ്രാന്തങ്ങളില്‍ ഈ തുകയ്ക്ക് ഭൂമി വാങ്ങിയിരുന്നെങ്കില്‍ വലിയ വ്യവസായങ്ങളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് സാബു എം. ജേക്കബ് പറഞ്ഞു.

കിഫ്ബിക്ക് അനുവദിച്ച 40 തസ്തികകള്‍ക്ക് പകരം സര്‍ക്കാരിന് വേണ്ടപ്പെട്ടവരെ പിന്‍വാതിലിലൂടെ തിരുകിക്കയറ്റി 409 പേര്‍ക്കാണ് ഉയര്‍ന്ന ശമ്പളത്തില്‍ നിയമനം നല്‍കിയിരിക്കുന്നത്. പി.എസ്.സിയെ നോക്കുകുത്തിയാക്കി നടത്തിയ നിയമനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 203 കോടിയിലധികം രൂപയാണ് പത്തിരട്ടി തുക പദ്ധതിച്ചെലവില്‍ കാണിച്ച് പരസ്യത്തിനായി ധൂര്‍ത്തടിച്ചത്.

വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതുപോലെ 2016 മുതല്‍ 2026 വരെയുള്ള കിഫ്ബിയുടെ ഇടപാടുകളെക്കുറിച്ച് സിഎജിയുടെ അടിയന്തര പെര്‍ഫോമന്‍സ് ഓഡിറ്റ് നടത്തണമെന്നും വിപണിയില്‍ നിന്ന് നേരിട്ട് കടമെടുക്കുന്നത് അവസാനിപ്പിക്കണമെന്നും സാബു എം. ജേക്കബ് ആവശ്യപ്പെട്ടു. മോട്ടോര്‍ വാഹന നികുതിയും ഇന്ധന സെസും നേരിട്ട് കിഫ്ബിയിലേക്ക് പോകുന്നത് റദ്ദാക്കണമെന്നും കണ്ണൂരിലെ വന്‍ ഭൂമികൊള്ളയ്ക്ക് പിന്നിലുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വത്തിനെതിരെ സമഗ്രമായ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും സാബു എം. ജേക്കബ് ആവശ്യപ്പെട്ടു

Tags: SABU JACBO
Share
Tweet
Send
Share

Latest stories from this section

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

Latest News

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

 എഐയ്ക്ക് ബോധം ഉണ്ടാകാൻ പാടില്ല, അത് മനുഷ്യരാശിക്ക് വൻ ഭീഷണി; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ സി.ഇ.ഒ

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies