Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പാകിസ്ഥാൻ കശ്മീരികളെ സംരക്ഷിക്കുന്നുവെന്ന പ്രസ്താവന: ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഗുലാം നബി ആസാദ്; എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പരാതി!

by Brave India Desk
Oct 27, 2026, 03:33 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

പാകിസ്ഥാനെ പിന്തുണച്ച് വിവാദ പരാമർശം നടത്തിയ നാഷണൽ കോൺഫറൻസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഡോ. ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ ജനങ്ങളെ പാകിസ്ഥാൻ സംരക്ഷിക്കുകയാണെന്ന ഫാറൂഖ് അബ്ദുള്ളയുടെ അവകാശവാദം ചരിത്ര യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതാണെന്നും പാകിസ്ഥാൻ ഒരിക്കലും ജമ്മു കശ്മീരിലെ ജനങ്ങളുടെ മിത്രമായിരുന്നില്ലെന്നും ആസാദ് തുറന്നടിച്ചു. ഇതിനുപുറമെ, രാജ്യദ്രോഹപരമായ പ്രസ്താവന നടത്തിയതിന് ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പൊലീസിനെ സമീപിച്ചു.

Stories you may like

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

ബാരാമുല്ലയിൽ നടന്ന പാർട്ടി യോഗത്തിലായിരുന്നു പാകിസ്ഥാൻ അന്താരാഷ്ട്ര തലത്തിൽ വിഷയം ഉന്നയിക്കുന്നത് കൊണ്ടാണ് ജമ്മു കശ്മീരിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കപ്പെടുന്നതെന്ന വിവാദ പ്രസ്താവന ഫാറൂഖ് അബ്ദുള്ള നടത്തിയത്. ഇതിനെതിരെ ആഞ്ഞടിച്ച ഗുലാം നബി ആസാദ്, 1947 ലെ വിഭജനം മുതൽ പാകിസ്ഥാൻ പിന്തുണയ്ക്കുന്ന ഭീകരവാദവും നുഴഞ്ഞുകയറ്റവും കാരണം ആയിരക്കണക്കിന് നിരപരാധികളായ മനുഷ്യരാണ് കശ്മീരിൽ കൊല്ലപ്പെട്ടതെന്ന് ഓർമ്മിപ്പിച്ചു. കശ്മീരിലെ വിദ്യാഭ്യാസത്തിനോ ആരോഗ്യ രംഗത്തിനോ വികസനത്തിനോ പാകിസ്ഥാൻ എന്താണ് സംഭാവന നൽകിയതെന്നും, തോക്കുകളുടെയും മയക്കുമരുന്നിന്റെയും നിഴലിലല്ല പകരം പുസ്തകങ്ങളും കമ്പ്യൂട്ടറുകളും ഏന്തിയുള്ള ഭാവിയിലേക്കാണ് കശ്മീരിലെ യുവാക്കൾ വളരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രത്തിൽ കോൺഗ്രസ് ആയാലും ബിജെപി ആയാലും മാറിമാറി വന്ന സർക്കാരുകളാണ് ജമ്മു കശ്മീരിന്റെ വികസനത്തിന് ശതകോടികളുടെ പദ്ധതികൾ നടപ്പിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണി ഉയർത്തുന്ന രീതിയിൽ പ്രസ്താവന നടത്തിയതിന് ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ‘പനൂൻ കശ്മീർ’ (Panun Kashmir), ‘ജമ്മു സ്റ്റേറ്റ് പീപ്പിൾസ് മൂവ്‌മെന്റ്’ (JSPM) എന്നീ സംഘടനകൾ ജമ്മുവിലെ ചന്നി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഭാരതീയ ന്യായ സംഹിതയിലെ (BNS) 152, 196, 197 തുടങ്ങിയ വകുപ്പുകൾ പ്രകാരം നടപടിയെടുക്കണമെന്നും യോഗത്തിന്റെ പൂർണ്ണ രൂപത്തിലുള്ള വീഡിയോ ശേഖരിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് സംഘടനകളുടെ ആവശ്യം. സംഭവം കശ്മീ രാഷ്ട്രീയത്തിലും ദേശീയതലത്തിലും വലിയ വിവാദങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Tags: Azad slams Farooq Abdullah
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

Latest News

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

 എഐയ്ക്ക് ബോധം ഉണ്ടാകാൻ പാടില്ല, അത് മനുഷ്യരാശിക്ക് വൻ ഭീഷണി; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ സി.ഇ.ഒ

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies