തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം.
സത്യന് നരവൂര്‍ എന്നയാളാണ് ജേക്കബ് തോമസിനെതിരെ പരാതി നല്‍കിയത്. തമിഴ്നാട്ടില്‍ 100 ഏക്കര്‍ അനധികൃത സ്വത്ത് ജേക്കബ് തോമസ് വാങ്ങിക്കൂട്ടിയെന്നാണ് ഇയാള്‍ പരാതി നല്‍കിയത്.
Discussion about this post